തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 2,960 രൂപയായി. ഒരു പവന് 23,680 രൂപയും. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
Post Your Comments