Kerala
- Oct- 2018 -24 October
എട്ടാം ക്ലാസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; ഗുരുതര പരിക്ക്
കോഴിക്കോട്: എട്ടാം ക്ലാസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മുക്കം ആനയംകുന്ന് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗസലിനാണ് പരിക്കേറ്റത്. കുട്ടിയുടെ…
Read More » - 24 October
ചന്ദനം കടത്താൻ ശ്രമം; മൂന്നു പേർ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമം. കടത്താന്‍ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. സഞ്ചരിച്ച…
Read More » - 24 October
കോട്ടയം റൂട്ടിലൂടെ ശനിയാഴ്ച പകല്‍ ട്രെയിനുകള്‍ ഓടില്ല
കോട്ടയം: കോട്ടയം ജില്ലയിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കും ബന്ധിപ്പിക്കുന്നതിനാല്‍ ശനി പകല്‍ കോട്ടയം വഴിയുള്ള മുഴുവന്‍ ട്രെയിനുകളും ആലപ്പുഴവഴി തിരിച്ചുവിടും. ശനിയാഴ്ച…
Read More » - 24 October
ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തിുരുവിതാംദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വിവാദത്തില്‍. സംഭവം വിവാദമായതോടെ പദ്മകുമാര്‍ ഫേസ്ബുക്ക്…
Read More » - 24 October
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം; ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്
കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. കൊല്ലം കുണ്ടറയിലാണ് എടിഎം കവര്‍ച്ചശ്രമം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.…
Read More » - 24 October
വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അധ്യാപകന് സസ്പെൻഷൻ
ബാലരാമപുരം: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തെന്ന പരാതിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ താൽക്കാലിക അധ്യാപകന് സസ്പെൻഷൻ. കല്ലിയൂർ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം…
Read More » - 24 October
ശബരിമല: വരുമാനത്തില്‍ കോടികളുടെ കുറവ്
ശബരിമലയില്‍ മൂന്ന് മാസത്തിനിടെ വരുമാനത്തില്‍ 8 കോടിയിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കാലയളവില്‍ 8.32 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്.…
Read More » - 24 October
കാന്‍സര്‍ രോഗികള്‍ക്ക് അഞ്ചു വയസ്സുകാരിയുടെ സ്നേഹ സമ്മാനം
കായംകുളം: കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി അഞ്ചുവയസ്സുകാരി. കീരിക്കാടന്‍ നാസ് ഹൗസില്‍ നൗഷാദിന്റേയും സബീനയുടേയും മകളായ സൈനബ് എന്‍ .സബീനയാണ് സ്വന്തം മടി മുറിച്ചു നല്കി…
Read More » - 24 October
ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയുടെ വാദങ്ങളോട് പന്തളം കൊട്ടാരം ഇന്ന് പ്രതികരിക്കും
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനങ്ങള്‍ക്കുള്ള പന്തളം കൊട്ടാരത്തിന്റെ മറുപടി ഇന്ന് അറിയാം. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നായിരുന്നു ശബരിമലയില്‍ യുവതികളില്‍…
Read More » - 24 October
തലസ്ഥാനത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിന് നേരെയാണ് ആക്രമണം…
Read More » - 24 October
പരാതി സെല്‍ രൂപീകരണം: ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗീക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലയാള…
Read More » - 24 October
ശബരിമലയില്‍ പ്രവേശിക്കണം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കണമെന്നും അതിനാല്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് നാല് യുവതികകള് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിഷേധത്തിന്റെ…
Read More » - 24 October
സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന വനിതാ പൊലീസിന് അസുഖമായിട്ടും ലീവ് നല്‍കിയില്ല; ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു
ഇടുക്കി: സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന വനിതാ പൊലീസിന് അസുഖമായിട്ടും ലീവ് നല്‍കിയില്ല. തുടര്‍ന്ന് ഡ്യൂട്ടിക്കിടെ ദേവികുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരി സിന്ധു കുഴഞ്ഞുവീണു. രാവിലെ പനി…
Read More » - 24 October
ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ജലന്ധർ : വൈദികന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്ബാശ്ശേരിയിലെത്തും. 25ന് രണ്ടുമണിക്ക്…
Read More » - 24 October
ശബരിമല സ്ത്രീ പ്രവേശന വിഷയം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗം രാവിലെ പതിനൊന്നുമണിക്കാണ് നടക്കുക.…
Read More » - 24 October
18 ആം പടി കയറി അയ്യപ്പദര്‍ശനം നടത്തിയത് ജീവിതത്തിലിന്നു വരെ അനുഭവിച്ചതിൽ ഏറ്റവും വലിയ മാസ്മരിക നിര്‍വൃതിയുടെ ഭക്തി :ഡോക്ടര്‍ ഫസല്‍ റഹ്മാന്
ഭക്തസമൂഹം റെഡിയാകുന്നത് വരെയെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്. ഇസ്ലാമായിട്ടും ആരുമറിയാതെ താനും ശബരിമലയില്‍ പോയിട്ടുണ്ടെന്നും 18ആം പടി…
Read More » - 24 October
വഴിയാത്രക്കാരനെ തടഞ്ഞ് വെച്ച് പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റില്‍
കോഴിക്കോട്: പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ടിബിഎസ് ബുക്ക് സ്റ്റാളിലേക്കുള്ള ക്രോസ് റോഡിലായിരുന്നു സംഭവം. പുസ്തകം വാങ്ങുന്നതിനായി പോവുകയായിരുന്ന…
Read More » - 24 October
പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിക്കുന്നു
ശബരിമല: പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങാന്‍ തീരുമാനം. 5 വര്‍ഷം മുന്‍പാണ് പതിനെട്ടാംപടിക്കു മേല്‍ക്കൂര നിര്‍മിച്ചത്. മഴയെ തുടര്‍ന്ന് പടിപൂജ ചെയ്യാന്‍ പറ്റാത്ത് സാഹചര്യത്തിലായിരുന്നു…
Read More » - 24 October
മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി ബിന്ദുവിന്റെ അമ്മ മല കയറുന്നു
കറുകച്ചാല്‍ : ശബരിമല യാത്രയ്ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താന്‍ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ…
Read More » - 24 October
ആർഎസ്എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം, ഇന്ന് ഹർത്താൽ
കോട്ടയം: വൈക്കത്ത് ആർ എസ് എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ് ഐ പ്രവർത്തകരാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. ഏതാനും…
Read More » - 24 October
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകൾ നീക്കിയില്ലെങ്കില്‍ കർശന നടപടി
കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും ഈ മാസം 30നകം നീക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാരുമായിരിക്കും ഉത്തരവാദികളെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 24 October
ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടുത്തം
പുത്തൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടുത്തം. ചെറുപൊയ്ക തെക്ക് ഓതിരംമുകള് റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തില്‍ ഇവരുടെ…
Read More » - 24 October
നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനം ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിലെ നിർണ്ണായക തൊണ്ടിമുതലിൽ ഒന്നാണ് അപ്പുണ്ണിയുടെ ഫോൺ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട്…
Read More » - 24 October
പിണറായിയുടെ കണ്ണൂർ വാശി ശബരിമലയിൽ നടക്കില്ല : കെ സുരേന്ദ്രൻ
കോട്ടയം: ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ആക്ടിവിസ്റ്റുകളെ തേടിപ്പിടിച്ച് ശബരിമലയിലെത്തിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ആഗ്രഹിച്ചത്.…
Read More » - 24 October
3 പാസഞ്ചര്‍ റദ്ദാക്കി; നാല് ട്രയിനുകള്‍ റൂട്ട് മാറ്റി
കൊച്ചി: കുറുപ്പന്തറയ്ക്കും ഏറ്റുമാനുരിനുമിടയില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 66300, 66301 കൊല്ലം എറണാകുളം മെമു- കൊല്ലം മെമും 56381,56382 എറണാകുളം- കായംകുളം…
Read More »