Latest NewsKerala

കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ​ക്കാ​ളും ഭ​ക്തി​യും വൃ​ത​ശു​ദ്ധി​യും ഉ​ള്ള​ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ക്ത​ര്‍​ക്ക്; രാഹുൽ ഈശ്വർ

കൊ​ച്ചി: ഫെ​മി​നി​സ്റ്റു​ക​ളെ​യും പു​രോ​ഗ​മ​ന​വാ​ദി​ക​ളെ​യും കോ​ട​തിക്ക് പേടിയാണെന്ന് വ്യക്തമാക്കി രാ​ഹു​ല്‍ ഈ​ശ്വ​ര്‍. എതിർത്ത് സം​സാ​രി​ച്ചാ​ല്‍ ത​ങ്ങ​ളു​ടെ ലെ​ഫ്റ്റ് ലി​ബ​റ​ല്‍ പ​ട്ടം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭ​യ​മാണ് കോടതികൾക്ക്. ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വി​ധി ഉ​ണ്ടാ​യ​തെ​ങ്കി​ല്‍ ഭ​ക്ത​ര്‍ ത​ന്നെ ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ​ക്കാ​ളും ഭ​ക്തി​യും വൃ​ത​ശു​ദ്ധി​യും ഉ​ള്ള​ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ക്ത​ര്‍​ക്കാണെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. 13നു ​സു​പ്രീം കോ​ട​തി ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​ന്തു നി​ല​പാ​ടാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും രാഹുൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button