തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സിന്റെ ആവശ്യമില്ല. ഓട്ടോറിക്ഷ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും ഓടിക്കാനാകും. അതേസമയം നിലവിലെ ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറ്റാനും പദ്ധതിയുണ്ട്. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ ‘സാരഥി’യിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ.
Post Your Comments