
വലപ്പാട്: യുവാക്കൾ എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകി മാതൃകയായി. ശ്രീരാഗ്, സതീശൻ, വിജു എന്നിവർക്കാണ് അപ്രതീക്ഷിതമായി എടിഎമ്മിൽ നിന്ന് 10,000 രൂപ ലഭിച്ചത്.
പെരിങ്ങോട്ടുകര രാധാകൃഷ്ണൻ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചെങ്കിലും എടിഎം പ്രവർത്തിക്കാതായതോടെ തിരിച്ച് പോകുകയായിരുന്നു. തുടർന്ന് 10,000 രൂപ എടിഎമ്മിൽ വരുകയായിരുന്നു.
ലഭിച്ച പണം പോലീസ് സ്റ്റേഷനിൽ നൽകി ഉടമ എത്തിയപ്പോൾ പണം കൈമാറി.
Post Your Comments