Latest NewsKerala

തോ​മ​സ് ചാ​ണ്ടി ന​ല്‍​കി​യ അ​പ്പീ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ള്ളി ; റി​സോ​ര്‍​ട്ടി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം:  ആലപ്പുഴയില്‍ നിലം നികത്തി റിസോര്‍ട്ടിന് പാര്‍ക്കിങ്ങ് ഗൗണ്ട് നിര്‍മ്മിച്ച കേസില്‍ തല്‍സ്ഥലത്ത് നിലവിലുളള പാര്‍ക്കിങ്ങ് സൗകര്യം പൊളിച്ച് നീക്കി നിലം പ്രദേശമായി മാറ്റണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തോമസ് ചാണ്ടി നിലം നികത്തി എന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് കലക്ടര്‍ ടിവി അമുപമ സമര്‍പ്പിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ അപ്പീല്‍ കൃഷിവകുപ്പ് തളളി. പോലീസ് സംരക്ഷണയില്‍ നികത്തിയ നിലം പഴയപടി ആക്കണമെന്ന് കാ​ര്‍​ഷി​കോ​ല്‍​പാ​ദ​ന ക​മ്മീ​ഷ​ണ​ര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button