തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി. ബിനീഷ് കോടിയേരിയെ സൗഹാർദ്ദ പ്രതിനിധി ആക്കേണ്ടെന്നാണ് തീരുമാനം. എം.സ്വരാജും എ.എൻ.ഷംസീറും ചേർന്നാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. കായിക താരം പി.യു.ചിത്രയ്ക്കും ഫുട്ബാൾ താരം സി.കെ. വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം
Post Your Comments