Latest NewsKerala

കിട്ടാക്കനിയായി കപ്പ; വയനാട്ടിൽ കപ്പ വില കുതിക്കുന്നു

30 രൂപയോളമാണ് വില ഉയർന്നിരിക്കുന്നത്

വയനാട്: വയനാട്ടുകാരുടെ പ്രിയ വിഭവം കപ്പക്ക് തീവില . പ്രളയവും മററ് കെടുതികളും കാരണം കപ്പ കിട്ടാക്കനി ആയിരിക്കുകയാണ് വയനാട്ടിൽ.‌‌

10 രൂപയോടടുത്ത് വിലയുണ്ടായിരുന്ന കപ്പക്ക് ഇന്ന് 30 രൂപയോളമാണ് വില ഉയർന്നിരിക്കുന്നത്, പ്രളയം തൂത്തെറിഞ്ഞ കപ്പ കൃഷി യുടെ ബാക്കിയുണ്ടായിരുന്നത് വന്യമൃ​ഗങ്ങളും പങ്കിട്ടെടുത്തതോടെ വരവ് കപ്പയെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർ​ഗമില്ലതായിരിക്കുകയാണ് വയനാട്ടുകാർക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button