KeralaLatest News

ക്ഷേത്രത്തിന് നേരെ ഡി.വൈ.എഫ്.ഐ അക്രമം

ചെങ്ങന്നൂര്‍•ചെങ്ങന്നൂർ വെണ്മണി കല്യാത്ര ദേവീക്ഷേത്രത്തിന് നേരെ ഡിവൈഎഫ്ഐ അക്രമം. എൻ എസ്.എസിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ക്ഷേത്രം. ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ക്ഷേത്രത്തിലേക്ക് കല്ലേറുണ്ടാകുകയായിരുന്നു. ബിയർ, സോഡാ കുപ്പികൾ ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.

തടയാൻ ശ്രമിച്ച 4 ഭപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരം.

ഡി.വൈ.എഫ്.ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button