KeralaLatest News

ശബരിമല റിവ്യൂ ഹര്‍ജി : കേസില്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിയ്ക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. അഭിഭാഷകനെ നിയമിക്കുന്ന കാര്യം പറഞ്ഞത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാണ്. . പുനപരിശോധനാ ഹര്‍ജി ഈ മാസം 13ന് പരിഗണിക്കാനിരിക്കെയാണ് മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കൂടാതെ യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button