Kerala
- Dec- 2018 -2 December
വനിതാ മതില് :സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന വനിതാ മതിലിലെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലെന്ന പരിപാടി പഞ്ചസാരിയില് പൊതിഞ്ഞ പാഷാണമാണ്. അതേസമയം സര്‍ക്കാര്‍ ചെലവില്‍…
Read More » - 2 December
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർ കസ്റ്റഡിയിൽ
ചെങ്ങന്നൂർ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വഴിതടയൽ സമരം…
Read More » - 2 December
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി ഷീല
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ വഴിമാറി ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല . അതേസമയം ഇത് നല്ലാതാണോ ചീത്തയാണോ എന്നറിയില്ലെന്നും എങ്കിലും ശബരിമലയില്‍ യുവതി…
Read More » - 2 December
ജനാഭിമാന സംഗമത്തില്‍നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ഒഴിവാക്കി
തൃശൂര്‍: കവിതാ മോഷണ വിവാദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന ജനാഭിമാന സംഗമത്തില്‍നിന്ന് ദീപാ നിശാന്തിനെയും പ്രഭാഷകന്‍ എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ രാവിലെ…
Read More » - 2 December
നമ്മളില്‍ പാപമില്ലാത്തവര്‍ അവരെ കല്ലെറിയട്ടെ; കവിത മോഷണ വിവാദത്തോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: കവിത മോഷണ വിവാദത്തോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. വീണു കിടക്കുന്നവനെ ചവിട്ടുന്നതില്‍ ഒരു ധാര്‍മികതയും നന്മയുമില്ല. ആരെയും അപമാനിക്കാനും അധിക്ഷേപിക്കാനോ കുടുംബപരമായി ആക്രമിക്കാനോ നമ്മള് തുനിയേണ്ടെന്നും…
Read More » - 2 December
എരുമേലിയില്‍ ഒന്നര കോടിയുടെ ക്യാമറകള്‍
എരുമേലി: ശബരിമല എരുമേലിയില്‍ ഒരു കോടിയുടെ 36 ആധുനിക ക്യാമറകള്‍ സ്ഥാപിച്ചു. ശബരിമലയിലേയ്ക്കെത്തുന്ന അയ്യപ്പന്മാര്ക്ക് സുരക്ഷ ഒരുക്കാനാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൊരട്ടിപാലം മുതലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിരവധി…
Read More » - 2 December
ബന്ധിപ്പൂര്‍ വനയാത്ര ; ഗതാഗത നിയന്ത്രണം മാറുമെന്ന പ്രതീക്ഷയിൽ വയനാട്ടുകാര്‍
വയനാട്: ബന്ധിപ്പൂർ വനമേഖലയിൽ മേൽപ്പാലം നിർമിക്കുന്നതിന് പകുതി തുക കേരളം നൽകുമെന്ന് അറിയിച്ചതോടെ രാത്രികാല ഗതാഗത നിയന്ത്രണത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍. സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ എടുക്കുന്ന…
Read More » - 2 December
നിര്‍മാണമേഖല സ്തംഭനത്തിലേക്ക്
തൃശ്ശൂര്‍: സിമന്റ് വരവ് നിലച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നിര്‍മ്മാണ മേഖല സംതംഭനത്തിലേക്ക്. ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ലോറി ട്രക്ക് ഉടമകള്‍ സിമന്റ് കടത്ത് അനിശ്ചിത കാലത്തേക്ക്…
Read More » - 2 December
പുതുവത്സരത്തോട് അനുബന്ധിച്ച് ആഭ്യന്തര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി
കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് ആഭ്യന്തര ടൂര്‍ പാക്കേജുകളുമായി റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന്. വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് അഭ്യന്തര ടൂര്‍ പാക്കേജുകള്‍…
Read More » - 2 December
റേഷന്‍ നിഷേധിച്ചാല്‍: കടയുടമക്കെതിരെയുള്ള പുതിയ നടപടികള്‍ ഇങ്ങനെ
തിരുനന്തപുരം: അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നിരോധിച്ചാല്‍ കടയുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക്…
Read More » - 2 December
പേരിന് സസ്പെൻഷൻ ; സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം വേദിയിൽ പി.കെ ശശി
പാലക്കാട്: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍എയെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടും സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ശശി വേദി പങ്കിട്ടത് വിവാദമാകുന്നു. ചെർപ്പുളശ്ശേരി സഹകരണ…
Read More » - 2 December
ശബരിമല സ്ത്രീപ്രവേശനം ; നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും
നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല്…
Read More » - 2 December
പിണറായി സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ…
Read More » - 2 December
ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്കിയ സസ്പെന്ഷന് പിന്‍വലിക്കണം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം എതിര്‍ത്തുകൊണ്ട് ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം എന്‍ജി സംഘ്. മലയാറ്റൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ…
Read More » - 2 December
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു; നാലുപേർ പിടിയിൽ
കോട്ടയം: വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവർത്തകർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന് ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം…
Read More » - 2 December
ഊബര്‍ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ ആള് മരിച്ചു; പ്രതി പിടിയില്‍
തിരുവനന്തപുരം: ഊബര്‍ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ആള് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ ഡ്രൈവര്‍ പിടിയിലായി. ജഗതി സ്വദേശിയായ വിജയകുമാര്‍ (70) ആണ് മരിച്ചത്. ഊബര്‍ ഡ്രൈവര്‍ സുരേഷ്…
Read More » - 2 December
മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം; സർക്കുലർ പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സർക്കുലറിനെതിരേ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാറ്റംവരുത്താൻ ആഭ്യന്തരവകുപ്പ്…
Read More » - 2 December
ബിജെപി വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി വഴി തടയല്‍ സമരം…
Read More » - 2 December
ഇന്നു മുതല്‍ വിദേശ മദ്യത്തിന് വില കുറയും
തിരുവനന്തപുരം : എക്സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തു മാറ്റിയതിനാല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്നു മുതല്‍ കുറയും. പ്രളയസമയത്താണ് എക്സൈസ് തീരുവ…
Read More » - 2 December
ഈ മരുന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക
തിരുവനന്തപുരം: പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്.ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയും ചേര്‍ന്ന്…
Read More » - 2 December
ഐപിഎസുകാര്‍ അതിര്‍ത്തി കാത്താല്‍ വടക്കേ അതിര്‍ത്തി കന്യാകുമാരിയാകുമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍
തൃശൂര്‍: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെമേല്‍ അമിതമായ രാഷ്ട്രീയ അടിമത്തുമുണ്ടെന്ന ആരോപണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍. ഇപ്പോഴത്തെ ഐപിഎസ് ഓഫീസര്‍മാരാണ് അതിര്‍ത്തി കാക്കുന്ന പട്ടാളമെങ്കില്‍ ഇന്ത്യയുടെ വടക്കേ…
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ പുതിയ മാർഗം
ന്യൂഡൽഹി : റെയിൽവേ വാഗണുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷം വാഗണുകളിൽ ടാഗുകളും , പാളങ്ങളിൽ ടാഗ് റീഡുകളും ഘടിപ്പിക്കുന്ന പദ്ധതി…
Read More » - 2 December
ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു
മലപ്പുറം: ഒമ്പത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു. ലഹരിക്ക് അടിമയായ സഹോദരൻ നബീൽ ഇബ്രാഹിമി(21 )നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി പ്രദേശമായ നടുവട്ടത്താണ്…
Read More » - 2 December
കോടതി നിയമിച്ച ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 2 December
കേന്ദ്രമന്ത്രിയെ അപമാനിച്ച യതീഷ് ചന്ദ്രയ്ക്ക് തങ്ങളും ഉടന്‍ അവാർഡ് നൽകുമെന്ന് എഎന്‍ രാധാകൃഷ്ണന്
കൊച്ചി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മറ്റും ധാര്‍ഷ്ട്യത്തോടെ പെരുമാറിയ യതീഷ്ചന്ദ്രയ്ക്ക് തങ്ങളും അവാര്‍ഡ് നൽകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം…
Read More »