Kerala
- Dec- 2018 -13 December
കോണ്‍ഗ്രസ് കഴിഞ്ഞകാലത്തെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് എം.എം മണി
തിരുവന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി.…
Read More » - 13 December
ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷണത്തിലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ പരിസരത്തെ എല്ലാവിധ കായികപരിശീലനവും നിരീക്ഷിച്ചു വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആർ എസ് എസിന്റെ ശാഖകളെ ഉദ്ദേശിച്ചാണ് മന്ത്രിയുടെ പരാമര്‍ശമെന്നാണ് സൂചന. ആരാധനാലയങ്ങളുടെ…
Read More » - 13 December
മിനി ഇന്ത്യയായി മാറി ആറ്റിങ്ങലിലെ സായിഗ്രാമം
ആറ്റിങ്ങല്‍ : അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ഇന്ത്യയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ആറ്റിങ്ങലിലെ സായിഗ്രാമം. കേന്ദ്ര യുവജന കായിക മന്താലയത്തിന്റെ നേതൃത്വത്തിലുള്ള എന്‍ എസ് എസ് ദേശീയ ക്യാംപാണ്…
Read More » - 13 December
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ അധികൃതരുടെ അനാസ്ഥ കാരണം പൂട്ടികിടക്കുന്നു
വര്‍ക്കല: 11 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ ഉപയോഗിക്കാനാവാതെ പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. വര്‍ക്കല ബ്ലോക്ക ഓഫീസിലും ഇടവ പഞ്ചായത്ത് ചന്തയിലുമാണ് മൊത്തം 11 ലക്ഷത്തിലേറെ…
Read More » - 13 December
സ്കൂള്‍ യൂണിഫോമില്‍ തട്ടവും മുഴുക്കൈ ഷര്‍ട്ടും; ഉത്തരവിറക്കാനാകില്ലെന്ന് കോടതി
തിരുവനന്തപുരം: സ്കൂള്‍ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി കോടതി. ഇത്തരം ഒരു ആവശ്യത്തിനായി സ്കൂള്‍ മാനേജ്മെന്റിനോട് ഉത്തരവിടാനാകില്ല എന്നാണ് ഹൈക്കോടതി…
Read More » - 13 December
വൈദീകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്. പള്ളിമേടയിലാണ് വൈദികനെ ആത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ്…
Read More » - 13 December
ഐഎസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്തുപേര്‍ കൂടി നാടുവിട്ടു: മതം മാറിയ യുവതിയും സംഘത്തില്‍
കണ്ണൂർ: വീണ്ടും ഐ എസിൽ ചേരാൻ കണ്ണൂരിൽ നിന്ന് പത്ത് പേർ നാടുവിട്ടതായി റിപ്പോർട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങൾ…
Read More » - 13 December
പ്രസംഗത്തിലെ തന്റെ തെറ്റുകള്‍ ഇവയൊക്കെയായിരുന്നു; വൈറല്‍ ആയി പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏത് പോലീസിനും അബദ്ധം പറ്റും, അപ്പോള്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയണോ? മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ് പൊതുപരിപാടിയില്‍ തനിക്ക് സംഭവിച്ച എല്ലാ…
Read More » - 13 December
മിനി കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഹൈടെക് മീന്‍ പിടുത്തവുമായി ചാവക്കാട് കടപ്പുറം
തൃശ്ശൂര്‍: ചാവക്കാട് കടപ്പുറത്തെ മീന്‍ പിടുത്തം ഇപ്പോള്‍ ഹൈടെക് ആണ്. ബോട്ടും വലകളും മാത്രമല്ല മിനി കംപ്യൂട്ടറുകള്‍ വരെ ഉവിടെ ഇപ്പോള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു. കണവ പിടുത്തത്തിനായാണ്…
Read More » - 13 December
സമരപ്പന്തലിലെ ആത്മഹത്യാ ശ്രമം: വേണുഗോപാലൻ നായർ ശബരിമല സ്ത്രീ പ്രവേശത്തില്‍ ദുഖമുണ്ടായിരുന്ന ആളെന്ന് വീട്ടുകാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ വേണുഗോപാലന്‍ നായര്‍ ശബരിമല സ്ത്രീ പ്രവേശത്തില്‍ ദുഖമുണ്ടായിരുന്ന ആളാണെന്നു മരുമകൻ ബിനു. ഇദ്ദേഹം നിരവധി…
Read More » - 13 December
ഐ.എസില്‍ ചേരാന്‍ 10 പേര്‍കൂടി കണ്ണൂരില്‍ നിന്നും നാടുവിട്ടു
കണ്ണൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)ല്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്ത് പേര്‍കൂടി നാടുവിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന്…
Read More » - 13 December
പരീക്ഷ നേരത്തെയാക്കി എംജി സര്‍വകലാശാല : വനിതാ മതിലിന് ആളെ കൂട്ടാനെന്ന് ആരോപണം
കോട്ടയം: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന സര്‍ക്കാരിന്റെ വനിത മതിലിന് വേണ്ടി പരീക്ഷ നേരത്തെയാക്കാനൊരുങ്ങി എംജി സര്‍വകലാശാല. ഒന്നാം തിയതി നടക്കേണ്ട ബിഎ, ബിഎസ്സി, ബികോം പരീക്ഷകളാണ് 31ലേക്ക്…
Read More » - 13 December
ഈ സാമൂഹിക മുന്നേറ്റത്തിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതില് സൃഷ്ടിക്കാനും വനിതകളെ അതില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സര്‍ക്കാര്‍ ആശയ പ്രചാരണം നടത്തും. വനിതാമതില്‍ ഒരു…
Read More » - 13 December
ബി ജെ പി സമരപ്പന്തലിൽ ആത്മഹത്യാ ശ്രമം : യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പിയുടെ നിരാഹാര സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്…
Read More » - 13 December
രാത്രിയിൽ ഭക്തരെ ശരംകുത്തിയിൽ തടയരുതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല നടയടച്ച ശേഷം രാത്രിയിൽ മലകയറുന്ന ഭക്തരെ ശരംകുത്തിയിൽ തടയരുതെന്നും വാവരുനട, മഹാകാണിക്ക, താഴേ തിരുമുറ്റം എന്നിവിടങ്ങളിൽ ഭക്തർക്ക് എത്താനാവുന്ന തരത്തിൽ ബാരിക്കേഡുകൾ പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതി…
Read More » - 13 December
വനിതാ മതില്: മുഖ്യ രക്ഷാധികാരിയാക്കിയ നടപടി മര്യാദകേടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ജനുവരി ഒന്നിന് നവോത്ഥാന സംഘടനകളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ നടത്തുന്ന വനിതാ മതില് പരിപാടിയുടെ മുഖ്യ രക്ഷാധികാരിയാക്കിയതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ…
Read More » - 13 December
ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് എസ്.എഫ്.ഐ. പ്രവർത്തകരുടെ ക്രൂര മർദനം
തിരുവനന്തപുരം: സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ പൊതുനിരത്തിൽ ക്രൂരമായി മർദിച്ചു. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ്…
Read More » - 13 December
ശബരിമലയില്‍ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തണം; നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ശുപാര്‍ശ
തിരുവനന്തപുരം : ശബരിമലയുടെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും പരിസ്ഥിതിസമിതി ചെയര്മാന് മുല്ലക്കര രത്നാകരന് അദ്ധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതി പതിനഞ്ചാം റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.…
Read More » - 13 December
നിയമസഭാ സമ്മേളനം ഇന്നവസാനിക്കും: വനിതാ മതില് ചര്‍ച്ചയായേക്കും
തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. അതേസമയം ശബരിമല, വനിതാമതില്‍ വിഷയത്തില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുമെന്നാണ് സൂചന. അതേസമയം വനിതാ മതില് സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനം…
Read More » - 13 December
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് സംസ്ഥാനം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കേരളം ഇക്കാര്യം ഉന്നയിച്ചെങ്കിലും തീരുമാനമുണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ തീരവാസികള്‍…
Read More » - 13 December
വായ്പാതട്ടിപ്പ്; നാല് കോടിയോളം തട്ടിയെടുത്ത ഇടനിലക്കാരൻ പിടിയിൽ
പത്തനംതിട്ട: ജനങ്ങളെ കബളിപ്പിച്ച് നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കീഴ്വായ്പൂര് പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.…
Read More » - 13 December
സര്‍ക്കാര്‍ ക്വാട്ടേഴ്സില്‍ യുവാവ് മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് സംശയം
കൊല്ലം: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഐപി ക്വാര്‍ട്ടേഴ്സില്‍ മലപ്പുറം സ്വദേശി മുജീബ് റഹ്മാനെയാണ് മരിച്ചതായി കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക…
Read More » - 13 December
വൈദികന് പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: വൈദികന് പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിമേടയിലാണ് വൈദികനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം…
Read More » - 13 December
പയ്യന്നൂർ ഖാദി കേന്ദ്രം; പ്രതിസന്ധികളുടെ നടുവിൽ
ഖാദി കേന്ദ്രത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ അധികൃതർ. നവബർ മാസത്തെ ശമ്പള കുടിശിക പോലും ജോലിക്കാർക്ക് കൊടുത്തിട്ടില്ല. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ…
Read More » - 13 December
വിദേശമദ്യത്തിന് നികുതിയിളവ്; അഴിമതി ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് വന്‍കിട വിദേശമദ്യക്കമ്ബനികള്ക്ക് വന്‍തോതില്‍ നികുതിയിളവ് നല്‍കിയതിന് പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യന്‍ നിര്‍മ്മിത…
Read More »