Latest NewsKerala

ജ​നാ​ഭി​മാ​ന സം​ഗ​മ​ത്തി​ല്‍​നി​ന്ന് ദീ​പാ നി​ശാ​ന്തി​നെ​യും ശ്രീ​ചി​ത്ര​നെ​യും ഒ​ഴി​വാ​ക്കി

തൃ​ശൂ​ര്‍: ക​വി​താ മോ​ഷ​ണ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ജ​നാ​ഭി​മാ​ന സം​ഗ​മ​ത്തി​ല്‍​നി​ന്ന് ദീ​പാ നി​ശാ​ന്തി​നെ​യും പ്ര​ഭാ​ഷ​ക​ന്‍ എം.​ജെ ശ്രീ​ചി​ത്ര​നെ​യും ഒ​ഴി​വാ​ക്കി. തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ര്‍​ഥി കോ​ര്‍​ണ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി ഒമ്പ​ത് വ​രെ​യാ​ണ് ജ​നാ​ഭി​മാ​ന സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button