തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സർക്കുലറിനെതിരേ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാറ്റംവരുത്താൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം സർക്കുലറിനെതിരേ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Post Your Comments