Kerala
- Dec- 2018 -28 December
കണ്ണൂരില്‍ വന്‍ ആയുധവേട്ട
കണ്ണൂര്‍: പാനൂരിൽ നിന്നും വടിവാളുകളും ഇരുമ്പ് പൈപ്പും അടങ്ങുന്ന ആയുധ ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ 7.30 ഓടെയായിരുന്നു റെയ്ഡ്. അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പിൽ…
Read More » - 28 December
ഒരു സീറ്റിനായി അവകാശം ഉന്നയിച്ച് രണ്ട് കക്ഷികള്‍: പുതുതായി വന്ന പാര്‍ട്ടികള്‍ എല്‍.ഡി.എഫിന് പാരയാകുമോ?
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ തന്ത്രങ്ങള്‍ മെനയുന്ന പെടാപാടിലാണ് പാര്‍ട്ടികള്‍. അതേസമയം പാര്ട്ടിലേയക്ക് ചേക്കേറിയ കക്ഷികളെ കൂടി തൃപ്തിപ്പെടുത്തുക എന്ന വലിയൊരു കടമ്പകൂടി മുന്നണികള്‍ക്കുണ്ട്. ഈയൊരു…
Read More » - 28 December
എബിവിപിക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ : ദേശീയ സമ്മേളനം പുരോഗമിക്കുന്നു
കർണ്ണാവതി : എബിവിപി ദേശീയ സമ്മേളനം ഗുജറാത്തിലെ കർണ്ണാവതിയിൽ പുരോഗമിക്കുന്നു . സമ്മേളനം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷനായി തമിഴ്നാട്ടിൽ നിന്നുള്ള…
Read More » - 28 December
ജെസ്നയെ കാണാതായിട്ട് 280 ദിവസം; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
കോട്ടയം: ജെസ്നയെ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും വിവരം ലഭിക്കാതെ അന്വേഷണ സംഘം വലയുകയാണ്. ജെസ്നയെ കാണാതാതി 280 ദിവസം പിന്നിടുമ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുതുവഴിയിലേക്ക് നീങ്ങുകയാണ്. ജെസ്നയുടേതെന്ന്…
Read More » - 28 December
കൊല്ലം ബൈപ്പാസ്: ഉദ്ഘാടനം മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി
കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ താല്പരമാണെന്ന് എംപി എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം. ഫെബ്രുവരി രണ്ടിന് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി…
Read More » - 28 December
സഞ്ചാരികൾക്ക് ഹരം പകർന്ന് പ്രിയദർശിനി തേയിലത്തോട്ടം
കൽപ്പറ്റ : സഞ്ചാരികൾക്ക് അത്ഭുത വിരുന്നൊരുക്കി കാത്തിരിക്കുകയാണ് മാനന്തവാടിയിലെ പ്രിയദർശിനി തേയിലത്തോട്ടം. 3000 അടി ഉയരത്തിലുള്ള തേയില തോട്ടത്തിലിരുന്ന് ചായകുടിച്ചു കൊണ്ട് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ആസ്വദിക്കാം.…
Read More » - 28 December
കാന്ആലപ്പിയുടെ രണ്ടാമത് വിന്റര്‍ സ്കൂളിനെ കുറിച്ച് ധനമന്ത്രി
ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും വിവിധ മേഖലയില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുത്ത കാന്ആലപ്പിയുടെ രണ്ടാമത് വിന്റര്‍ സ്കൂള്‍ വിജയമായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍…
Read More » - 28 December
കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഉഡാന്‍ പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ അരംഭിക്കും. ഇതിനായ കൂടുതല്‍ വിമാനകമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി…
Read More » - 28 December
സ്ക്കൂള് കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ കെ സുരേന്ദ്രന്
സ്ക്കൂള് കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ബഹുഃ ഹൈക്കോടതി നിലപാടിനെതിരെ ബാലാവകാശ കമ്മീഷന് രംഗത്തുവന്നത് വിചിത്രമായ നടപടിയാണെന്ന് കെ സുരേന്ദ്രന്. കേരളത്തിലെ കുട്ടികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലൊന്നിലും…
Read More » - 28 December
സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനപദ്ധതിക്ക് തുടക്കം
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാന പദ്ധതിക്ക് കോഴിക്കോട് ഉള്ള്യേരിയില്‍ തറക്കല്ലിട്ടു. മന്ത്രി എ സി മൊയ്തീനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉള്ള്യേരി പഞ്ചായത്തിലെ കാരക്കാട്ടുകുന്നില് മല…
Read More » - 28 December
അയ്യപ്പജ്യോതിക്കെതിരായ അക്രമണത്തില്‍ നവോത്ഥാന നായകര്‍ പ്രതികരിക്കണമെന്ന് പി കെ കൃഷ്ണദാസ്
കണ്ണൂര്‍ : ആയ്യപ്പജ്യോതിക്ക് നേരെ പയ്യന്നൂരിലും കാസര്‍കോട്ടും സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ നവോത്ഥാന നായകര്‍ പ്രതികരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. നവോത്ഥാനത്തിന്റെ പേരില്‍…
Read More » - 28 December
കേരളത്തില്‍ നവോത്ഥാന വേളയിൽ പിണറായി വിജയൻ അനുമോദിക്കേണ്ടത് നരേന്ദ്രമോദിയെ- അഡ്വ.ആര്.എസ് രാജീവ്
തിരുവനന്തപുരം•മുത്തലാക്ക് വിഷയത്തില്‍ പാര്‍ലമെന്റിലെ സി.പി.എം നിലപാടിനെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ് രാജീവ്. ഒരു മതത്തിനെ മാത്രം തെരഞ്ഞുപിടിച്ച് നടത്തുന്ന നടപടി ശരിയല്ല എന്ന…
Read More » - 28 December
ആചാര ലംഘനത്തിനായി രണ്ടും കൽപ്പിച്ചു മനിതികൾ : നട അടക്കാതിരിക്കാൻ തിരുവാഭരണ ഘോഷയാത്ര സമയത്ത് എത്താൻ ശ്രമം
പത്തനംതിട്ട : ആചാരലംഘനത്തിനായി മനീതികള്‍ വീണ്ടും ശബരിമലയിലേക്ക്. രണ്ടും കൽപ്പിച്ചാണ് ഇത്തവണ ഇവരുടെ നീക്കങ്ങൾ. മകരവിളക്ക് കാലത്ത് പന്തളംകൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോഴോ, തിരുവാഭരണം സന്നിധാനത്ത്…
Read More » - 28 December
‘വയല്‍ പിടിച്ചെടുക്കല്‍’ സമരവുമായി കീഴാറ്റൂര്‍
കണ്ണൂര്‍ : കീഴാറ്റൂര്‍ വീണ്ടും സമര മുഖത്തേക്ക്. വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതിയുടെ വയല്‍ പിടിച്ചെടുക്കല്‍ സമരം 30 ന് ഞായറാഴ്ച്ച നടക്കും. കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയ…
Read More » - 28 December
സാന്ത്വനം പദ്ധതി; സർക്കാർ പത്ത് കോടി അനുവദിച്ചു
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്റെ ‘സാന്ത്വനം’ പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി…
Read More » - 28 December
പിന്നോക്കകാരുടെ പരാതി കേള്‍ക്കാന്‍ സമയമില്ലാതെ നിയമസഭാ സമിതി
കണ്ണൂര്‍ : പിന്നോക്ക സമുദായക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നിയമസഭാ സമിത എത്താഞ്ഞത് ജനങ്ങളെ വലച്ചു. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാ്ല് ജില്ലകളിലെ പിന്നോക്ക സമുദായംഗങ്ങളില്‍ നിന്ന്…
Read More » - 28 December
മുത്തലാഖ് ബില്‍ പാസാക്കി; പാര്‍ലമെന്റിലെ അസാന്നിധ്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
തിരുവനന്തപരും: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ ഉള്ളവര്‍പോലും…
Read More » - 28 December
കണ്ണൂര്‍ വിമാനത്താവളത്തില്‍ എസ്കലേറ്റര്‍ അപകടം: പത്ത് പേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ നിന്നും വീണ് പത്തു പേര്‍ക്ക് പരുക്ക് പറ്റി. കഴിഞ്ഞ 25ന് രാത്രിയാണ് സംഭവമുണ്ടായത്. ക്രിസ്മസ് ദിനത്തില്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തിയവകാണ് എസ്കലേറ്ററില്‍…
Read More » - 28 December
യുഡിഎഫ് വനിതാ മതേതര സംഗമം നാളെ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ നാളെ യുഡിഎഫിന്റെ മതേതര വനിതാസംഗമം. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി അരങ്ങേറുമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടും…
Read More » - 28 December
സോളാര്‍ കേസ്; നിര്‍ണായക വിധി ഇന്ന്
തിരുവനന്തപുരം: വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. സരിത നായരെയും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന്…
Read More » - 28 December
കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഈ വിമാന കമ്പനി
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഒമാൻ എയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ…
Read More » - 28 December
മണ്ഡലകാലം അവസാനിച്ചു: ഇനി ശബരിമല നട തുറക്കുന്നത് മകരവിളക്കിന്
സന്നിധാനം: ശരണം വിളികളോടെ 41 ദിവസം നീണ്ട മണ്ഡലകാലം കഴിഞ്ഞ് ശബരിമല നടയച്ചു. ഇനി മകര വിളക്കിനായി ഈ മാസം 30നാണ് നടതുറക്കുക. ജനുവരി 14-നാണ് മകരവിളക്ക്.…
Read More » - 28 December
റേഷന്‍ വാങ്ങാത്ത കുടുംബങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്; അന്വേഷണത്തിനൊരുങ്ങി സിവില്‍ സപ്ലൈസ്
തിരുവനന്തപുരം: മുന്‍ഗണന, അന്ത്യോദയാ, സബ്സിഡി വിഭാഗങ്ങളുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ കഴിഞ്ഞമാസം റേഷന്‍ വാങ്ങാനെത്തിയില്ല. 81 ലക്ഷം കുടുംബങ്ങളില്‍ സബ്സിഡി ലഭിക്കുന്ന മൂന്നുലക്ഷമുള്‍പ്പെടെ ആറുലക്ഷത്തോളം പേര് നവംബര്‍മാസത്തെ റേഷന്‍…
Read More » - 28 December
മണ്ഡലകാല ചടങ്ങുകള്‍ക്ക് ഗുരുവായൂരില്‍ സമാപനം
തൃശ്ശൂര്‍ : വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച നാല്പതു ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ച കളാകാഭിഷേകത്തോടെ മണ്ഡല കാല ചടങ്ങുകള്‍ക്ക സമാപനമായി. ആയിരങ്ങളാണ് കളകാഭിഷേകതിനായ…
Read More » - 28 December
സാന്താക്ലോസ് വിവാദം: ചുവന്ന കുപ്പായമിട്ടാല്‍ ഇമാനും ഇസ്ലാമും തകരില്ലെന്ന് വി.പി സുഹൈബ് മൗലവി
തിരുവനന്തപുരം: പാളയം പള്ളിയിലെ ഇമാം വി.പി. സുഹൈബ് മൗലവി തിരുവനന്തപുരത്ത് നടന്ന് ക്രിസ്മസ് ആഘോഷ പരിപാടില്‍ സാന്താക്ലോസ് വേഷമിട്ടതിനെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്കി…
Read More »