Kerala
- Dec- 2018 -23 December
വിവാഹിതനായ എംഎല്‍എ മുഹ്സിന് ഷാഫി പറമ്പിലിന്റെ രസകരമായ ആശംസ
പാലക്കാട്: ഇന്നലെ വിവാഹിതനായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് രസകരമായ വിവാഹാശംസ നേര്‍ന്ന് ഷ്ഫി പറമ്പില്‍ എംഎല്‍എ. ഇനി ആ റോജി എം ജോണിനെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച്…
Read More » - 23 December
പോലീസ് നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം
ശബരിമല : പോലീസ് തങ്ങളെ നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദർശനം നടത്താൻ ഇനിയുമെത്തുമെന്നും സംഘത്തിന്റെ നേതാവ് ശെൽവി വ്യക്തമാക്കി. എന്നാൽ മനിതി…
Read More » - 23 December
ആക്ടിവിസ്റ്റ് അമ്മിണി എരുമേലിയിൽ
കോട്ടയം : ശബരിമല ദർശനത്തിനായി ദളിത് ആക്ടിവിസ്റ്റ് അമ്മിണി എരുമേലിയിലെത്തി. വായനാട്ടിൽനിന്നും എത്തിയ ഇവർ രാവിലെ കോട്ടയത്ത് എത്തിയിരുന്നു. അതേസമയം ദര്‍ശനത്തിനായി പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് തിരിച്ച…
Read More » - 23 December
VIDEO: പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും; ബിജെപി
ശബരിമലയില്‍ ആചാരലംഘനമുണ്ടാകാന് അനുവദിക്കില്ലെന്ന് ബിജെപി. ദര്‍ശനത്തിനായി ഇനി എത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന് മുതല്‍ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.…
Read More » - 23 December
യുവതികൾ ഗാർഡ് റൂമിൽ : ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുന്നു
പത്തനംതിട്ട: പ്രതിഷേധക്കാരെ പമ്പയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യമുയര്‍ത്തിയിട്ടും പിരിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍…
Read More » - 23 December
റോഡിന് കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി അഞ്ച് വയസുകാരന് പരിക്ക്
പത്തനാപുരം: റോഡുപണിനടത്തുന്നതിനായി റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി അഞ്ച് വയസുകാരന് പരിക്ക്. കുട്ടി പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. നെടുംപറമ്ബ്…
Read More » - 23 December
ക്ഷേത്രത്തിലെ ശാന്തി മരിച്ച നിലയില്‍
കൊല്ലം: ക്ഷേത്രത്തിലെ കീഴ്ശാന്തി തൂങ്ങി മരിച്ച നിലയില്‍.തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിപാലക്കാട് സ്വദേശി അഭിമന്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേര്‍ന്ന മുറിയിലാണ് ഇന്നു പുലര്‍ച്ചെ…
Read More » - 23 December
സീനിയേഴ്സിനെ ബഹുമാനിച്ചില്ല; വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദ്ദനം
ആലപ്പുഴ: കോളേജിൽ സീനിയര്‍ വിദ്യാര്‍ഥിനിയെ ബഹുമാനിച്ചില്ലെന്ന പേരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതി. ആലപ്പുഴ സനാതന ധര്‍മ്മ മാനേജ്മെന്റ് കോളജിലെ ഒന്നാം…
Read More » - 23 December
വിമാനത്താവളത്തിൽ മൊബൈൽ ഫോൺ മോഷണം ; സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുടുങ്ങി
കൊച്ചി : യാത്രക്കാരന്റെ കയ്യിൽനിന്നും വീണുപോയ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയ ഇയാളെ പിന്നീടു ഉടമയെ വിമാനത്താവളത്തിൽ വിളിച്ചുവരുത്തി…
Read More » - 23 December
ഓടിക്കയറാന്‍ ശ്രമം: മനിതി സംഘത്തെ തിരിച്ചിറക്കി
പമ്പ: ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തെ തിരിച്ചിറക്കി. പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ സംഘത്തിലെ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി കയറാന്‍ ശ്രമം…
Read More » - 23 December
മനിതി സംഘം സന്നിധാനത്തേയ്ക്ക്
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം സന്നിധാനത്തേയ്ക്ക് തിരിച്ചു. പോലീസ് അകമ്പടിയോടെയാണ് ഇവര്‍ സന്നിധാനത്തേയ്ക്ക് പോകുന്നത്. ദര്‍ശനത്തിനെത്തിയ ഇവരെ പമ്പയില്‍ വച്ച പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം…
Read More » - 23 December
പമ്പയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു
പമ്പ : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനെതിരെ പമ്പയിൽ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകാൻ പല തവണ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്മാറാൻ…
Read More » - 23 December
മനിതി സംഘം ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കും
പമ്പ: ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ യുവതികളടക്കമുള്ള സ്തരീകള്‍ക്ക് ആവശ്യമുള്ളത് ചെയ്തു കൊടുക്കുമെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കാര്ത്തികേയന്.…
Read More » - 23 December
പോലീസ് സുരക്ഷ നൽകിയില്ലെങ്കിൽ തിരികെ പോകുമെന്ന് മനിതി സംഘം
ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിന് പോലീസ് ഔദ്യോഗികമായി സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് അറിയിച്ചാൽ മടങ്ങി പോകുമെന്ന് സംഘം പ്രതിനിധി സെല്‍വി വ്യക്തമാക്കി. ഇത്തരത്തിൽ സുരക്ഷ…
Read More » - 23 December
ആര്.എസ്. എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: ഇരിട്ടി അളപ്രയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒതയംബേത്ത് സരിഷ്, കരിയില്‍ ധനേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ പ്രവര്‍ത്തകരെ കോഴിക്കോട്…
Read More » - 23 December
മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ല
ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ലെന്ന് പോലീസ്. പതിനൊന്ന് പേർക്ക് സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം പോലീസ് എടുക്കുന്നത്. എന്നാൽ തിരിച്ചുപോകാൻ…
Read More » - 23 December
‘സ്ത്രീ പ്രവേശനം ഞങ്ങളുടെ വിഷയമല്ല’ : സർക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി നിരീക്ഷക സമിതി
പത്തനംതിട്ട: മനിതി സംഘത്തിന്റെ ശബരിമല ദര്‍ശന ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമാണെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വ്യക്തമാക്കി. ഇക്കാര്യം പൊലീസിനെ അറിയിച്ചതായും സമിതി അറിയിച്ചു.യുവതി…
Read More » - 23 December
അതിരുവിട്ട് ടിക് ടോക്; കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്
കുറച്ചുമാസം മുന്നേവരെ യുവാക്കളുടെ ഹരമായിരുന്ന ചൈനീസ് ആപ്പ് ആയിരുന്നു മ്യൂസിക്ലി. എന്നാല്‍ ഇന്ന് തരംഗമായിരിക്കുന്ന മറ്റൊരു ആപ്പാണ് ടിക് ടോക്. ഇപ്പോള്‍ പ്രായബേധമന്യേ എല്ലാവരും ടിക് ടോക്ക്…
Read More » - 23 December
മനിതിയുടെ രണ്ടാം സംഘം ശബരിമലയിലേക്ക്; മലയാളികളും ഉണ്ടെന്ന് സൂചന
ശബരിമല: മനിതിയുടെ രണ്ടാം സംഘം ശബരിമലയിലേക്ക് എത്തുമെന്ന് സംഘം വ്യക്തമാക്കി. 19 പേര് അടങ്ങുന്ന രണ്ടാം സംഘം ശബരിമലയിലേക്കുള്ള പാതയിലേക്കാണെന്നാണ് സൂചന. രണ്ടാം സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്…
Read More » - 23 December
യുവതികള്‍ നക്സലുകളെന്ന് സംശയം: സർക്കാർ നിലപാട് ദുരൂഹം : പന്തളം കൊട്ടാരം
മലകയറാനെത്തിയത് നക്സലുകളാണോ എന്ന് സംശയമെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ. ഇവർ വന്നതിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണം. തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം…
Read More » - 23 December
മനിതി സംഘം ശബരിമലയിലേയ്ക്ക് പുറപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ: കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ മനിതി സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ഇവരെ ശബരിമലയില്‍ എത്തിച്ചത് സര്‍ക്കാര്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന…
Read More » - 23 December
കുട്ടികളുമായി വീട്ടിലെത്തി ഭിക്ഷ ചോദിച്ചു ; 44 പവനും 70,000 രൂപയും കവർന്ന സ്ത്രീകൾ പിടിയിൽ
കൊല്ലം : കുട്ടികളുമായി വീട്ടിലെത്തി ഭിക്ഷ ചോദിച്ച ശേഷം 44 പവനും 70,000 രൂപയും കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി…
Read More » - 23 December
സംഘത്തിന്റെ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക…
Read More » - 23 December
കെഎസ്ആര്‍ടിസി വരുമാനത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: എം പാനല്‍ കണ്ട്കടര്മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടത്തില്‍ നിന്ന് വകുപ്പ് കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. വരുമാനത്തില്‍ വര്‍ധനവുണ്ടായതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്. ഇന്നലെ…
Read More » - 23 December
മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി ഒരു പഞ്ചായത്ത്
മുഹമ്മ : മൊബൈൽ ആപ്പിലൂടെ നൂറിലധികം സേവനങ്ങളുമായി മുഹമ്മ പഞ്ചായത്ത്. ഇതോടെ പഞ്ചായത്ത് പൂർണമായും സ്മാർട്ട് ആകുകയാണ്. പഞ്ചായത്തിനെ സംബന്ധിക്കുന്ന അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും…
Read More »