KeralaLatest News

കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഉഡാന്‍ പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ അരംഭിക്കും. ഇതിനായ കൂടുതല്‍ വിമാനകമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയെ അറിയിച്ചു.

ഹിന്‍ഡന്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പരിഗണനയിലുണ്ട്. ലോക്‌സഭയില്‍ പി.കെ.ശ്രീമതി എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button