Kerala
- Nov- 2023 -5 November
സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക…
Read More » - 4 November
വാഹനാപകടം: സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിലാണ് സംഭവം. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ്…
Read More » - 4 November
വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്നത് വിജിലിൻസ് ശ്രദ്ധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നതില്ലെങ്കിൽ അതു നാടിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങൾ കൃത്യനിഷ്ടയോടെ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിൽ വിജിലൻസ് വിഭാഗം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി…
Read More » - 4 November
മാംസാഹാരം മാത്രമല്ല, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അപകടം!! ക്യാൻസര്‍ സാധ്യത
സംസ്കരിച്ച മാംസം ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു
Read More » - 4 November
മെഡിക്കല്‍ കോളേജിലും ആർസിസിയിലും ജോലി നേടാം: വിശദവിവരങ്ങൾ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് നവംബർ എട്ടിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. 08/11/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണൽ കാൻസർ…
Read More » - 4 November
വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ട്: കേരളം അതിലേക്ക് എത്തിയിരിക്കുകയാണെന്ന് വീണാ ജോർജ്
തിരുവനന്തപുരം: വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതിൽ എത്തിയിരിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പും കെ ഡിസ്കും കൂടിയാണ് തിരുവനന്തപുരം…
Read More » - 4 November
എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവര്‍, മമ്മൂക്ക ചോദിച്ചപ്പോഴാണ് ഞാനും ഇത് ശ്രദ്ധിച്ചത്: ജോസഫ് നെല്ലിക്കല്‍
എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവര്‍, മമ്മൂക്ക ചോദിച്ചപ്പോഴാണ് ഞാനും ഇത് ശ്രദ്ധിച്ചത്: ജോസഫ് നെല്ലിക്കല്‍
Read More » - 4 November
കോടതി തീരുമാനിക്കും എന്ന് പറയുമ്പോൾ എന്ത് കോടതി എന്ന ചോദ്യത്തിന് ഗെറ്റ് ലോസ്റ്റ് തന്നെയാണ് മറുപടി; അഞ്ജു പാർവതി
ഇത്തവണ ആശങ്കയേതുമില്ലാതെ SG യ്ക്ക് ഒപ്പം മാത്രമാണ്!!! മൈക്ക് എങ്ങനെ എന്തിന് എപ്പോൾ ഉപയോഗിക്കണം എന്നൊരു സംസ്കാരം മാധ്യമ പ്രവർത്തകർക്ക് ഇല്ലാതിരിക്കുവോളം SG എന്ന മനുഷ്യന് ഒപ്പം…
Read More » - 4 November
എംഎസ്എംഇകൾ സമ്പദ് ഘടനയുടെ നട്ടെല്ല്: മന്ത്രി പി രാജീവ്
തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ)ളെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ‘ട്രെഡ്സ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചു…
Read More » - 4 November
അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്റ്റിലായി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൊട്ടിയം സിത്താര ജംഗ്ഷൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 5.6 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.…
Read More » - 4 November
വിവാദ പരാമര്‍ശം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ പിൻവലിച്ചു
കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ…
Read More » - 4 November
കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു: ഇ പി ജയരാജൻ
തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവൺമെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 November
രഞ്ജുഷയ്ക്കും പങ്കാളിക്കും ഇടയില്‍ സംഭവിച്ചത്… ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത്’: വ്യാജ വാർത്തയ്ക്കെതിരെ ബീന
ബീന ആന്റണി എന്റെ മകളെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് അവരൊക്കെ കരുതില്ലേ
Read More » - 4 November
മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ് ദീപു ആർ എസ് ചടയമംഗലത്തിന്
തിരുവനന്തപുരം: ദീപു ആർ എസ് ചടയമംഗലത്തിന് മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. പ്രത്യേക ജൂറി പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലയിലും പ്രത്യേകിച്ച്…
Read More » - 4 November
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാല്‍ താഴെ പറയുന്ന…
Read More » - 4 November
യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വിഡി സതീശന്
തൊടുപുഴ: യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടെന്നും തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സതീശൻ…
Read More » - 4 November
38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും
തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ KRFB-ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ തീരുമാനം. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ…
Read More » - 4 November
രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം: അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ്…
Read More » - 4 November
സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള് കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്
കൊല്ലം: സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്. പൂജ്യം ശതമാനം പണിക്കൂലിയും നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന്…
Read More » - 4 November
കളമശ്ശേരി ബോംബ് സ്ഫോടനം: മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ്
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക…
Read More » - 4 November
സിപിഎം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ: ലീഗ് യുഡിഎഫിനെ വിട്ട് പോകില്ലെന്ന് കെ സുധാകരൻ
കോഴിക്കോട്: സിപിഎമ്മിന്റെ പരിപാടിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇങ്ങനെ ദുർഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ പോകാൻ ലീഗ്…
Read More » - 4 November
മഴ ശക്തമാകും, നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മൂന്നു ദിവസം മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്…
Read More » - 4 November
കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു
കൊച്ചി: പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പരിശീലനപ്പറക്കലിനിടെ…
Read More » - 4 November
ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കി: ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ
തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ…
Read More » - 4 November
പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി: ട്രക്ക് മാന്‍ ദാരുണാന്ത്യം
കാസർഗോഡ്: പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രക്ക് മാന്‍ ദാരുണാന്ത്യം. കാസർഗോഡ് കുമ്പള ഷിറിയയിലാണ് സംഭവം. Read Also: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക്…
Read More »