Kerala
- Nov- 2023 -7 November
നിയന്ത്രണംവിട്ട കാർ മിനി ക്രെയിനിലിടിച്ച് അപകടം: വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ മിനി ക്രെയിനിലിടിച്ചുണ്ടായ അപകടത്തിർ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്. കോട്ടയം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ റീന (45) മകൾ ഷാരോൺ (15)…
Read More » - 7 November
‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചു’, ജയില്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കുടുംബം
തൃശൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊടിസുനിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചെന്നാണ്…
Read More » - 7 November
വാഹനങ്ങൾ ഉരസിയത് സംബന്ധിച്ച് തർക്കം: ഓട്ടോ എറിഞ്ഞു തകർത്തതായി പരാതി
കടുവാക്കുളം: വാഹനങ്ങൾ തമ്മിൽ ഉരസിയതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഓട്ടോ എറിഞ്ഞു തകർത്തതായി പരാതി. കടുവാക്കുളം മുണ്ടായ്ക്കൽതുരുത്തേൽ മാട്ടി ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് പാർക്കു ചെയ്ത ഓട്ടോയാണ് തകർത്തതായി പരാതിയുള്ളത്.…
Read More » - 7 November
ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്
മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വേലായുധന് വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി…
Read More » - 7 November
കേരളത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താം: ഹൈക്കോടതി ഡിവിഷന് ബെഞ്ച്
കൊച്ചി: വെടിക്കെട്ട് നിരോധനത്തില്‍ ഇടപെട്ട് ഹൈക്കോടതി. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. രാവിലെ 6 മുതല്‍ രാത്രി 10…
Read More » - 7 November
മദ്യലഹരിയിൽ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു: മധ്യവയസ്കൻ അറസ്റ്റിൽ
മുണ്ടക്കയം ഈസ്റ്റ്: മദ്യലഹരിയിൽ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത മധ്യവയസ്കൻ പിടിയിൽ. കൊണ്ടൂര്‍, പൂവത്തോട്, പുതുപ്പറമ്പില്‍ മാത്യു ജോസഫി(50)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ബീറ്റ്റൂട്ടും…
Read More » - 7 November
1.100 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
കോട്ടയം: കഞ്ചാവുമായി യുവാവിനെ കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കിളിരൂര്‍ പനത്തറമാലിയില് വിഷ്ണു(28)വിനെയാണ് പിടികൂടിയത്. Read Also : ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്…
Read More » - 7 November
തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് ബില്ലുകളില്‍ തീരുമാനമെടുക്കും
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 7 November
പ്രഷര്‍ കുക്കർകൊണ്ട് ഭാര്യയെ കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍
ഗാന്ധിനഗര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയിൽ. കായംകുളം കണ്ണമ്പള്ളി റയ്യാന്‍ തുളീണായ്യത് നിസാ(47)മിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 November
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി തായ്ലന്റ് അംബാസിഡർ
തിരുവനന്തപുരം: തായ്ലന്റ് അംബാസിഡർ പട്ടറാത്ത് ഹോങ്ടോങ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്ലന്റും തമ്മിൽ സഹകരിക്കാൻ അംബാസിഡർ സന്നദ്ധത അറിയിച്ചു. രണ്ടു…
Read More » - 7 November
ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’
ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള 'മാജിക്'
Read More » - 7 November
വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
കട്ടപ്പന: കരുണാപുരത്ത് വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി വർഗീസ് ജോസഫി(ഷാജി)നെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : എട്ടു…
Read More » - 7 November
പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!
പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!
Read More » - 7 November
എട്ടു വയസുകാരിയ്ക്ക് നേരെ വീട്ടിൽ കയറി ലൈംഗികാതിക്രമം: 63കാരന് 10 വർഷം കഠിന തടവ്
തലശ്ശേരി: എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63കാരന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ…
Read More » - 7 November
നാടിനു നോവായി മാതാപിതാക്കളുടെ ഒരു നിമിഷത്തെ എടുത്തുചാട്ടം മൂലം അനാഥയായ ഒന്നര വയസുകാരി
മാവേലിക്കര: ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ പുഴയിൽ ചാടിയ യുവാവിന്റെയും മൃതദേഹം കണ്ടെത്തിയതോടെ അനാഥയായത് ഒന്നര വയസുകാരി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വും ഭാര്യ ലിജി (അമ്മു-25)യും…
Read More » - 7 November
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു:മൂന്നുവർഷമായി കാട്ടിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പമ്പ: പതിനാലുകാരിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം മൂന്നുവർഷമായി കാട്ടിൽ ഒളിവിൽ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല സ്വദേശി അറസ്റ്റിൽ. വണ്ടിപ്പെരിയാർ സത്രത്തിൽ ജോയി(സുരേഷ് -26)യാണ് പൊലീസ് പിടിയിലായത്.…
Read More » - 7 November
എ ഐ ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ്…
Read More » - 7 November
ഹോസ്റ്റല്‍ പരിസരത്ത് കഞ്ചാവ് വിൽപന: യുവാക്കള്‍ അറസ്റ്റിൽ
നെടുമങ്ങാട്: കഞ്ചാവ് എത്തിച്ചു നല്കുന്ന മൂന്ന് യുവാക്കൾ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റിൽ. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്(26), അഖില്‍ജിത്ത്(26), അരുണ്‍ രാജീവന്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 November
ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ
മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു…
Read More » - 7 November
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്: ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളും കോളേജുകളുമടക്കം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു. നോളജ് എക്കോണമി ആയും നോളജ്…
Read More » - 7 November
ഉല്ലാസയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം സ്കൂളിലെ വിദ്യാര്‍ത്ഥി ശ്രീസയനയാണ് മരിച്ചത്. Read Also : ഭാര്യയുടെ മരണത്തിനു പിന്നാലെ കാറിനുള്ളിൽ…
Read More » - 7 November
സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി; പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ്…
Read More » - 7 November
ഭാര്യയുടെ മരണത്തിനു പിന്നാലെ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മാവേലിക്കര: ഭാര്യയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ വീട്ടിൽ നിന്നുംകാണാതായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ…
Read More » - 7 November
മദ്യ ലഹരിയിൽ ഓട്ടോ ഓടിച്ചു: മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട അഴൂരിൽ ആണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ…
Read More » - 7 November
ഡിപ്ലോമാറ്റിക് സ്വർണക്കടത്ത്: പ്രതികൾ പിഴയായി അടയ്ക്കേണ്ടത് 66 കോടി, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ പിഴയായി അടയ്ക്കേണ്ടത് കോടികൾ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ഓരോരുത്തരും അടയ്ക്കേണ്ട…
Read More »