Kerala
- Nov- 2023 -4 November
പലസ്തീൻ ഐക്യദാർഢ്യ സെമിനാർ: സിപിഎമ്മിന്റെ ക്ഷണം നിരസിച്ച് മുസ്ലിംലീഗ്
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കൾ അറിയിച്ചിട്ടുള്ളത്. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യം…
Read More » - 4 November
കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
ഇടുക്കി: കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടുക്കി ചേലച്ചുവട്ടിലാണ് സംഭവം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. Read Also: വീണാ വിജയൻറെ…
Read More » - 4 November
കണ്ണൂരില്‍ ‘സിക’ വൈറസ് ബാധ സ്ഥിരീകരിച്ചു: നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക…
Read More » - 4 November
സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധനഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി…
Read More » - 4 November
ആലുവ കേസ്, പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ നല്‍കണം: പ്രോസിക്യൂഷന്
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്. പ്രതിക്കെതിരെ ചുമത്തിയ…
Read More » - 4 November
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍: പ്രതിക്ക് എതിരെയുള്ള 16 കുറ്റങ്ങളും തെളിഞ്ഞു
കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി…
Read More » - 4 November
ആനക്കൊമ്പു വേട്ട: ആറംഗ സംഘം അറസ്റ്റിൽ
വയനാട്: വയനാട്ടിൽ ആനക്കൊമ്പു വേട്ട. മാനന്തവാടിയിലാണ് സംഭവം. ആനക്കൊമ്പുമായി ആറംഗസംഘം അറസ്റ്റിലായി. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പിടിച്ചെടുത്തത്. പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് വനം വകുപ്പ്…
Read More » - 4 November
ഈറ്റ് കൊച്ചി ഈറ്റ് വ്ലോഗർ രാഹുൽ എൻ. കുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ…
Read More » - 4 November
‘ഏത് കോടതി’ എന്ന് കോടതിയെ അവഹേളിച്ച മാധ്യമ പ്രവർത്തകയെ ഇറക്കിവിട്ടു സുരേഷ് ഗോപി
തൃശ്ശൂർ: കോടതിയെ അവഹേളിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം.…
Read More » - 4 November
ടാറ്റൂ കേന്ദ്രത്തിൽ വൻ രാസലഹരി വേട്ട: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വൻ രാസ ലഹരി വേട്ട. ന്യൂജൻ മയക്കുമരുന്നായ 78.78 ഗ്രാം എംഡിഎംഎയുമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും…
Read More » - 4 November
വീണാ വിജയൻറെ കമ്പനിയായ എക്സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്കി സിഎംആര്‍എല്‍ ഉടമ ശശിധരന് കര്‍ത്തയുടെ കമ്പനി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സിഎംആര്‍എല്ലുമായി ബന്ധമുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും…
Read More » - 4 November
മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല, സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട് : സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. ‘മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന്…
Read More » - 4 November
കേരളീയം: ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരളീയത്തിന് ലൈറ്റിട്ട വകയിലാണ് അഡ്വാൻസ് അനുവദിച്ചത്. ആഹാരം നൽകാൻ സ്പോൺസര്‍മാരെ ഇതുവരെ കണ്ടെത്താൻ…
Read More » - 4 November
വീണ്ടും ഭക്ഷ്യവിഷബാധ: കാക്കനാട്‘വീട്ടിലെ ഊണ്’ ഹോട്ടലിനെതിരെ പരാതി
കൊച്ചി: കാക്കനാട് ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് യുവാവിന് ഭക്ഷ്യവിഷബാധയേറ്റത്. ഇരുമ്പനം…
Read More » - 4 November
തിരൂരങ്ങാടി ഹണിട്രാപ്പ്: ഹോട്ടലിലേക്ക് വരുത്തി പണം കൈപ്പറ്റിയത് പുറത്തെ ടേബിളിലിരുന്ന്: ദൃശ്യങ്ങൾ പുറത്ത്
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് പുറത്തുള്ള ടേബിളിലിരുന്നാണ്…
Read More » - 4 November
ഹൃദയം വേദനിപ്പിച്ച കേസ്: ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ്
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ഹൃദയം വേദനിപ്പിച്ച കേസാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതി ലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു.…
Read More » - 4 November
അതിവേഗ നടപടിക്രമങ്ങൾ, നൂറാം ദിവസം വിധിന്യായം: ആലുവ ക്രൂര കൊലപാതകക്കേസിന്റെ നാള്‍വഴികള്‍
കൊച്ചി: മനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ കൊലപാതകം സംഭവിച്ച് മുപ്പത്തഞ്ചാം ദിവസം കുറ്റപത്രം, 15 ദിവസങ്ങളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി, നൂറാം ദിവസം വിധിന്യായം. അങ്ങനെ അതിവേഗ നടപടിക്രമങ്ങളാല്‍…
Read More » - 4 November
കണ്ണൂരില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്: പ്രതി ഒടി രക്ഷപ്പെട്ടു
കണ്ണൂർ: ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 4 November
പലസ്തീൻ ഐക്യദാർഢ്യ റാലി: മുസ്ലീം ലീഗുമായുള്ള യുഡിഎഫിലെ ഭിന്നത ആയുധമാക്കാൻ സിപിഐഎം
തിരുവനന്തപുരം: പലസ്തീൻ – ഗവർണർ വിഷയങ്ങളിലെ പിന്തുണ രാഷ്ട്രീയ സഖ്യമല്ലെന്ന് സിപിഐഎം – മുസ്ലിം ലീഗ് നേതാക്കൾ പ്രഖ്യാപിക്കുമ്പോഴും ഇരുകക്ഷികൾക്കുമിടയിലുളള അകലം അടുപ്പമായി മാറുന്നു എന്ന് വ്യക്തമാണ്.…
Read More » - 4 November
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…
Read More » - 4 November
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടാക്കി വ്യാജ പേജുകൾ വഴി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്…
Read More » - 4 November
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ഇന്ന് വിധി
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം…
Read More » - 4 November
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി, കോടികളുടെ നഷ്ടം
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. 6.5 ലക്ഷം ടിൻ അരവണ നശിപ്പിക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഏകദേശം 7 കോടി രൂപ…
Read More » - 4 November
ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു
മലപ്പുറം: തൊഴിലുടമയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍…
Read More » - 4 November
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്കി പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ 1 മുതല്‍ 5 %…
Read More »