ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
പൂപ്പാറ തലക്കുളത്ത് വെച്ചാണ് സംഭവം. മധുരയിൽ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലുള്ള തിട്ടയിൽ ഇടിക്കുകയായിരുന്നു.
Read Also : ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Post Your Comments