Kerala
- Nov- 2023 -5 November
യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം ഹോളി ഫാമിലി ഹൗസിൽ ഫ്രാങ്ക്ളിന്റെ മകൻ പ്രവീൺ (24) ആണ് മരിച്ചത്. Read Also :…
Read More » - 5 November
സഹപ്രവർത്തകർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു
വിഴിഞ്ഞം: സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയ തൊഴിലാളിക്ക് കുളത്തിൽ മുങ്ങി ദാരുണാന്ത്യം. പുന്നക്കുളം തോപ്പിൽ മേലെ ചരുവിള വീട്ടിൽ രാജേഷ്(41) ആണ് മരിച്ചത്. Read Also : സുരേഷ് ഗോപിക്കും…
Read More » - 5 November
സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത
തൃശൂര്‍: സുരേഷ് ഗോപിക്കും ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരായ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തൃശൂര്‍ അതിരൂപത തള്ളി. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ…
Read More » - 5 November
യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. ചാല ഫ്രണ്ട്സ് നഗര്‍ സ്വദേശി മുജീബ് റഹ്മാന് (49), മാധവപുരം ആബിദ മന്‍സിലില്‍…
Read More » - 5 November
തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും
തൃക്കാക്കര: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിൽ. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം…
Read More » - 5 November
മദ്യലഹരിയിൽ പെൺകുട്ടിയെ കയറി പിടിച്ചു: യുവാവ് പിടിയിൽ
പൂവാർ: ഒൻപതാം ക്ലാസുകാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരുംകുളം പാലോട്ടുവിള വീട്ടിൽ രതീഷി(33)നെയാണ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൂവാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 5 November
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ…
Read More » - 5 November
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി
പാറശാല: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് കത്തിച്ചതായി പരാതി. കുളതൂര് ഗവ കോളജിനു സമീപം ഷൈജുവിന്റെ ബൈക്ക് ആണ് കത്തിച്ചത്. Read Also : 21കാരന്റെ…
Read More » - 5 November
സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
കാഞ്ഞിരപ്പള്ളി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതാണ് പ്രകോപനകാരണമെന്നാണ് പരാതിയില്‍ പറയുന്നത്. Read Also…
Read More » - 5 November
ഒറ്റപ്പാലത്ത് പൊലീസ് ജീപ്പ് തകര്‍ത്തു: ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് ജീപ്പ് തകര്‍ത്തു. സംഭവത്തില്‍ വാണിയംകുളം സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്തിയിട്ടിരുന്ന ഒറ്റപ്പാലം പൊലീസിന്റെ ജീപ്പാണ് യുവാവ് തകര്‍ത്തത്. ഇന്നലെയാണ് സംഭവം…
Read More » - 5 November
ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരേ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ പഴംമ്പള്ളിൽ മേലേത്തിൽ വിനോദ്കുമാർ വിജയനെയാ(32)ണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 5 November
കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഇരട്ടസഹോദരങ്ങൾ അറസ്റ്റിൽ
മണർകാട്: കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരട്ടസഹോദരങ്ങൾ പൊലീസ് പിടിയിൽ. മണർകാട് കുഴിപ്പുരയിടം ആമലകുന്നേൽ എ.വി. മഹേഷ്(42), ഇയാളുടെ ഇരട്ട സഹോദരനായ എ.വി.…
Read More » - 5 November
മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
കൊച്ചി: കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ്…
Read More » - 5 November
എംഡിഎംഎ കേസ്: 21കാരൻ പിടിയിൽ
വൈക്കം: എംഡിഎംഎ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം ശക്തികുളങ്ങര, കാവനാട് ഉദയനച്ചം അര്ജുന് ബി. ചന്ദ്രന്(21) ആണ് അറസ്റ്റിലായത്. വൈക്കം…
Read More » - 5 November
ഇടുക്കിയിൽ മഴ തുടരുന്നു! പൊന്മുടി അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറന്നു
ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നിലവിൽ, മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. ശക്തമായ മഴയായതിനാൽ,…
Read More » - 5 November
കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാം: കെ.ടി. ജലീൽ
കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെ.ടി. ജലീൽ എം.എൽ.എ. ലീഗിന്റെ ശക്തി അറിയുന്നതിനാലാണ് സിപിഎം ആവർത്തിച്ച് ക്ഷണിക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന്…
Read More » - 5 November
കത്തി കാണിച്ച് ഭയപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവർന്നു: സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരിൽ യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി മൂന്ന് പവൻ്റെ മാല കവർന്നതായി പരാതി. തൃശൂര്‍ പെരിഞ്ഞനത്ത് ആണ് സംഭവം. രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന…
Read More » - 5 November
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ 30500 രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മന്ത്രി ആര് ബിന്ദുവിന് കണ്ണട വാങ്ങാൻ ചിലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 30500 രൂപയാണ് അനുവദിച്ചത്. ആറുമാസം മുൻപ് ആയിരുന്നു കണ്ണട വാങ്ങിയത്.…
Read More » - 5 November
ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്ക്കെതിരെയുള്ള കേസും തുടർ നടപടികളും റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക് എതിരെ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. ചേവായൂര്‍ പോലീസ് എടുത്ത, കോഴിക്കോട്…
Read More » - 5 November
തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്നും മഴ കനക്കും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് ഇന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…
Read More » - 5 November
പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ ഡിജിറ്റലാകുന്നു! ഇനി എടിഎമ്മും ക്യുആർ കോഡും ഉപയോഗിച്ച് പണമടയ്ക്കാം
ശബരിമല തീർത്ഥാടനത്തിന് തുടക്കമായതോടെ മുഖം മിനുക്കി പമ്പയിലെയും നിലയ്ക്കലിലെയും പെട്രോൾ പമ്പുകൾ. ഇത്തവണ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് എടിഎം കാർഡ്/ ക്യുആർ കോഡ്…
Read More » - 5 November
ലഹരിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫയുടെ കുറ്റസമ്മതം
കണ്ണൂരിലെ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന്…
Read More » - 5 November
മലബാറിലെ യാത്ര ദുരിതത്തിന് വീണ്ടും പരിഹാരമാകുന്നു! 6 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് വീണ്ടും പരിഹാരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇത്തവണ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ഉണ്ടാകുന്ന…
Read More » - 5 November
കളമശ്ശേരി ബോംബ് സ്ഫോടനം: വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 54 കേസുകൾ
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടർന്ന് മതവിദ്വേഷം വളർത്തുന്ന രീതിയിലും സമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റർ ചെയ്തു.…
Read More » - 5 November
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകരമാണ്. അതിനാല്‍ താഴെ പറയുന്ന…
Read More »