KeralaLatest News

വയനാട്ടിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലികമായി പ്രവേശനം നിര്‍ത്തി

കല്‍പ്പറ്റ:  വയനാട് വനംഡിവിഷന്‍റെ 4 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. കാട്ടുതീ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. കീര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടം, വെള്ളമുണ്ടയിലെ ചിറപ്പുല്ല് ട്രക്കിങ്, തലപ്പുഴയിലെ മുനീശ്വരന്‍ കുന്ന്, തിരുനെല്ലിയിലെ ബ്രഹ്മഗിരി ട്രക്കിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ മാസം ഒന്നുമുതല്‍ തടഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button