Kerala
- Feb- 2019 -12 February
മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
തിരുവനന്തപുരം : മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തിന് ഇൻഷ്വറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ളതായും മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി…
Read More » - 12 February
കേരളത്തിലെ മികച്ച ഫയര്‍ സ്റ്റേഷന് പറവൂരിലേത്; മുഖ്യമന്ത്രി
പറവൂര്‍: വടക്കന്‍ പറവൂറില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ഫയര്‍…
Read More » - 12 February
പുതു സംരഭകരെയും നൂതന ആശയങ്ങളെയും തേടി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുമായി സര്‍ക്കാര്‍
തിരുവനന്തപുരം : കേരളത്തിന്റെ തനത് ആയുര്‍വേദ,യുനാനി,സിദ്ധ ചികിത്സാ രീതികളെ ലോകത്തിന് മുന്നില്‍ ബ്രാന്് ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആയുഷ് കോണ്‍ക്ലേവില്‍ പുതുസംരഭകരെ കണ്ടെത്താനായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും സംഘടിപ്പിക്കുന്നു.…
Read More » - 12 February
സിമന്റ് വില കൂട്ടിയിട്ടും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം
തിരുവനന്തപുരം: സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചിട്ടും തൊഴിലാളികളുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ധന നടപ്പാക്കാതെ കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒത്തുകളി. ഒരു മാസത്തിനിടെ സിമന്റ് വില കുത്തനെ…
Read More » - 12 February
സുദേഷ് കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കെ പത്മകുമാറിനെ നീക്കി. കോസ്റ്റല്‍ പോലിസ് എഡിജിപി സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള…
Read More » - 12 February
കുട്ടിക്കാലത്ത് സ്കൂളില്‍ പഠിച്ച ചരിത്ര, സമൂഹിക പാഠങ്ങളേക്കാള്‍ ആര്‍ത്തവ ആചാരങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലം-കെ.ആര്. മീര
കൊച്ചി : കുട്ടികളായിരിക്കെ പഠിച്ച ചരിത്ര, സാമൂഹിക പാഠങ്ങള്‍ക്ക് ഇന്ന് യാതൊരു മൂല്യവുമില്ലെങ്കിലും ആര്‍ത്തവ കാലത്തെ ആചാരങ്ങളെകുറിച്ചുള്ള അറിവുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലമാണ് ഇപ്പോഴെന്ന് എഴുത്തുകാരി കെ.…
Read More » - 12 February
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കൊല്ലം കേന്ദ്രം ഉദ്ഘാടനം നാളെ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പത്താമത് സബ്സെന്ററിന്റെ ഉദ്ഘാടനം കൊല്ലം കരിക്കോട് ടി.കെ.എം. ആർട്സ് ആന്റ് സയൻസ് കോളേജിൽ നാളെ ഉച്ചയ്ക്ക് 2.30 ന് ഉന്നത…
Read More » - 12 February
നവകേരള സൃഷ്ടിയില്‍നിന്ന് പിന്നോട്ടില്ലെന്ന് എം എം മണി
അടിമാലി: നവകേരള സൃഷ്ടിയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാണ് സംസ്ഥാന ബജറ്റ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം…
Read More » - 12 February
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോകള്‍ വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്ക് – ജോസ് കെ മാണി
പത്തനംതിട്ട : രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ് ഷോകളിലെ ജനപങ്കാളിത്തം വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്കെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണി. പത്തനംതിട്ട…
Read More » - 12 February
ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ കൂടി പരിഗണിച്ച് പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കണമെന്ന് എളമരം കരീം
ഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കുമായി പുതിയ വേജ്ബോര്‍ഡിന് ഉടന്‍ രൂപം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൂടി വേജ്ബോര്‍ഡിന്റെ…
Read More » - 12 February
ഒരു കുഞ്ഞിനായി മുന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം ഒരുമിച്ച് നല്‍കിയത് നാല് പൊന്നോമനകളെ
കൊല്ലം : ഒരു കുഞ്ഞിക്കാല് കാണാന്‍ മൂന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയത് നാല് പൊന്നോമനകളെ. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍…
Read More » - 12 February
കല്യാണ വീട്ടില്‍ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍
വടകര: കല്യാണ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവരില്‍ നാല്‍പ്പതോളം പേര് കുട്ടികളാണ്. ഞായറാഴ്ച രാത്രി പുതുപ്പണം അങ്ങാടി…
Read More » - 12 February
മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി
ആലുവ : അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആലുവ യു സി കോളേജിനടുത്താണ് സംഭവം. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക…
Read More » - 12 February
പത്മനാഭസ്വാമി ക്ഷേത്ര കേസ്; സുപ്രീംകോടതിയില്‍ വാദം തുടങ്ങി
ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാത്രമായി കൈമാറാന്‍ കഴിയില്ലെന്നും കഴിഞ്ഞകാലയളവില് ക്ഷേത്രഭരണത്തില്‍ സംഭവിച്ച…
Read More » - 12 February
മൂന്നാം തവണയും പുറം നാട്ടുകാരന് വേണ്ട : ആന്റോ ആന്റണിക്കെതിരെ പത്തനംത്തിട്ട ഡിസിസിയില്‍ പടയൊരുക്കം
പത്തനംതിട്ട: മൂന്നാം തവണയും പുറം നാട്ടുകാരനായ ആന്റോ അന്റണിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. ജില്ലയില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍…
Read More » - 12 February
ലോക്സഭ തെരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലയില്‍ മാത്രം 17,376 പുതിയ വോട്ടര്‍മാര്‍
കാസര്‍കോട്: ജില്ലയില്‍ 17,376 പുതിയ വോട്ടര്‍മാര്‍. ജനുവരി 31 വരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ന്നവരാണിവര്‍. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6147 പേരുടെയും കാസര്‍കോട് 2596 പേരുടെയും…
Read More » - 12 February
ലൈഫ് മിഷന് പദ്ധതിയില്‍ എറണാകുളത്ത് മാത്രം പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍
കൊച്ചി: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018-19ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ…
Read More » - 12 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, ബാപ്പുട്ടി കോർണർ, താഹപള്ളി, നീരൊഴുക്കുംചാൽ, അബ്ബാസ് പീടിക ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ…
Read More » - 12 February
ജോസ് കെ മാണിയുടെ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് പിജെ ജോസഫ് വിട്ടുനില്‍ക്കും
തിരുവനന്തപുരം: പാര്‍ട്ടി ചെയര്മാന് പദവിയിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ ആദ്യപടിയാണ് കേരള യാത്രയെന്ന തിരിച്ചറിവാണ് പിജെ ജോസഫിന്റെ എതിര്‍പ്പിനു പിന്നില്‍. പാര്‍ട്ടിയില്‍ ആലോചിക്കാതെയായിരുന്നു യാത്രയെന്നു തുറന്നടിച്ച…
Read More » - 12 February
പേപ്പട്ടിയാക്രമണം; തിരുവനന്തപുരത്ത് പരിക്കേറ്റത് 14 പേര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 14 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 12 February
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊലീസ് അസോസിയേഷന്റെ 11 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി 11,02500 രൂപ നല്കി. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍…
Read More » - 12 February
കളക്ടര്‍ ബ്രോ തിരിച്ചെത്തി: കേരളത്തില്‍ വീണ്ടും നിയമനം
തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞു മടങ്ങിയെത്തിയ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു സംസ്ഥാനത്തു നിയമനം നല്കാന് മന്ത്രിസഭാ തീരുമാനം. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ എന്‍. പ്രശാന്ത് കേന്ദ്രമന്ത്രി…
Read More » - 12 February
ബി.ജെ.പി സത്യാഗ്രഹം സംഘടിപ്പിക്കുന്നു
ശബരിമലയിൽ കുംഭമാസ പൂജകൾ ആരംഭിക്കുന്ന നാളെ (ഫെബ്രുവരി 13) ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി സത്യാഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മുതിർന്ന പാർട്ടി നേതാവ് ഓ.…
Read More » - 12 February
ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്നുളള വാഗ്ദാനം നിറവേറ്റിയില്ല എന്ന ആരോപണം; പ്രതികരണവുമായി നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി അത് നിറവേറ്റി നല്‍കാതെ അവരെ വഞ്ചിച്ചിട്ടില്ലായെന്ന് നടി മഞ്ചു വാര്യര്‍. മഞ്ചു വാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതികളില്‍…
Read More » - 12 February
ജനുവരിയിലെ ദേശീയ പണിമുടക്ക് ആകസ്മിക അവധിയാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ അവധി ആകസ്മിക അവധിയാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രസ്തുത ദിവസം…
Read More »