തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 14 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്ക്കണ് കടിയേറ്റത്.
ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments