![](/wp-content/uploads/2019/02/civil-service.jpeg)
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പത്താമത് സബ്‌സെന്ററിന്റെ ഉദ്ഘാടനം കൊല്ലം കരിക്കോട് ടി.കെ.എം. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നാളെ ഉച്ചയ്ക്ക് 2.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജെ. മെഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
Post Your Comments