Kerala
- Feb- 2019 -15 February
ലോകസഭാ തെരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തില്‍ മാണിയും ജോസഫും ഇടയുന്നു
കോട്ടയം : ലോക്സഭാ സീറ്റിന്റെ പേരില്‍ മാണിയും ജോസഫും ഇടയുന്നു .സീറ്റ് കിട്ടിയില്ലെങ്കില്‍ പിളരുമെന്ന് ജോസഫ് വിഭാഗം ഭീഷണിപ്പെടുത്തി. ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന…
Read More » - 15 February
ഫെയ്സ്ബുക്ക് പോസ്റ്റ് : സംവിധായകന് പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് എടുത്തതായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി : ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനനനെതിരെ ക്രിമിനല്‍കുറ്റത്തിന് കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഐപിസി 153 ാം വകുപ്പ്…
Read More » - 15 February
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം
കൊച്ചി :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ…
Read More » - 15 February
ഇമാം പീഡിപ്പിച്ച പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ അന്വേഷണം
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം ഷെഫീക്ക് അല്‍ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ അന്വേഷണം ഇമാമിനെതിരെ മൊഴി നല്കാതിരിക്കാന് അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ…
Read More » - 15 February
യാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവര്‍ന്നു; മൂന്നുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞും വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്പിച്ചും പണവും മൊബൈലും കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ കൂടി പൊലീസ് പിടികൂടി. മംഗലപുരം തോന്നയ്ക്കലില്‍ അഷ്റഫ്(21), സഹോദരന് അന്‍സാര്‍(18),…
Read More » - 15 February
സിപിഎമ്മിന് പിടികൊടുക്കാതെ ഒഞ്ചിയം : ഉപതിരഞ്ഞെടുപ്പില്‍ വിജയം ആര്‍എംപിക്ക് തന്നെ
വടകര : കാലമെത്ര കഴിഞ്ഞാലും ഒഞ്ചിയത്തിന്റെ ഹൃദയത്തിലേറ്റ 51 വെട്ട് മറക്കാതെ ഒഞ്ചിയം ഗ്രാമ നിവാസികള്‍. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ…
Read More » - 15 February
മോഷ്ടിച്ച 19 പവൻ സ്വർണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ
കാഞ്ഞങ്ങാട് : മോഷ്ടിച്ച 19 പവൻ സ്വർണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ഫെബ്രുവരി 10-നാണ് ഒഴിഞ്ഞവളപ്പിലെ ഒ.വി.രമേശന്റെ വീട്ടിൽ കവർച്ച നടന്നത്. 14 ന് രാവിലെ വീടിനു…
Read More » - 15 February
മുന്‍ ഭാര്യയുമായി വാക്കേറ്റം; കുത്തേറ്റ് ചികിത്സയിലായിരുന്ന 35കാരന് മരിച്ചു
കഴക്കൂട്ടം: മുന്‍ ഭാര്യയുമായുള്ള വാക്കേറ്റത്തിനിടയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ പുല്ലാന്നിവിള ഷെഹാന മന്‍സിലില്‍ സുനീര്‍(35)മരിച്ചു. സംഭവത്തില്‍ കാട്ടാക്കട സ്വദേശി ഷെമീര്‍ (25) അറസ്റ്റിലായി. സുനീര്‍ കുളത്തൂര്‍…
Read More » - 15 February
അഭിമന്യുവിന് വേണ്ടി പിരിച്ച പണം സിപിഎം എന്തു ചെയ്തെന്ന് വ്യക്തമാക്കണം-മുല്ലപ്പള്ളി രാമചന്ദ്രന്
തൃശ്ശൂര്‍ : മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യവിന്റെ മരണത്തിന് ശേഷം പിരിച്ച പണം എന്തു ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ…
Read More » - 15 February
ഫെനി അന്വേഷിച്ച് ഇനി ഗോവയില്‍ പോകേണ്ട : നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും
കൊല്ലം : ഫെനി കുടിക്കാനായി ഗോവ വരെ പോകണമെന്ന് കരുതുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി കേരളാ കശുവണ്ടി കോര്പ്പറേഷന്. കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച്…
Read More » - 15 February
ചേട്ടന് രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്, അതില്‍ അഭിമാനിക്കുന്നു: വസന്തകുമാറിന്റെ സഹോദരന്
വൈത്തിരി : തന്റെ ചേട്ടന് രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്. അതില്‍ അഭിമാനിക്കുന്നുവെന്നും കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ സഹോദരന് സജീവൻ. വയനാട് ലക്കിടി സ്വദേശിയാണ് മരണപ്പെട്ട സൈനികന്…
Read More » - 15 February
സംസ്ഥാനത്തെ പാഠപുസ്തക വിതരണത്തില്‍ മൂന്നാംവര്‍ഷവും ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ പാഠപുസ്തക വിതരണത്തില്‍ മൂന്നാംവര്‍ഷവും ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മധ്യവേനലവധിക്ക് മുമ്പേ പാഠപുസ്കങ്ങള്‍ സ്കൂളിലെത്തി. അടുത്ത അധ്യയന വര്‍ഷത്തിലെ ആദ്യ പാദത്തിലേക്കുളള പുസ്തകങ്ങള്‍…
Read More » - 15 February
വെള്ളാപ്പള്ളിക്ക് സർക്കാർ സഹായം ; കണിച്ചുകുളങ്ങരയിൽ ബഹുനില കെട്ടിടം
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സർക്കാർ സഹായം. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് ബഹുനില കെട്ടിടം പണിയാൻ സർക്കാർ സഹായം നൽകുന്നു. ടുറിസം വകുപ്പാണ്…
Read More » - 15 February
ഡോക്ടറില്‍ നിന്നും മാനസിക പീഡനം :മെഡിക്കല്‍ കോളേജില്‍ 500 ഓളം നഴ്സുമാര്‍ പണിമുടക്കില്‍
കോട്ടയം : ഡോക്ടറില്‍ നഴ്സിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ പണിമുടക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. 500 ഓളം നഴ്സുമാരാണ് പണിമുടക്കി സമരരംഗത്തുള്ളത്.…
Read More » - 15 February
പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ ബാഷ്പാജ്ഞലി: കാശ്മീരിലെത്തിയ വിവരം അമ്മയെ വിളിച്ചറിയിച്ചു
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ പുല്‍വാമ സ്ഫോടനത്തില്‍ മലയാളി ജവാനും വീരമൃത്യു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് ഇന്നലെ നടന്ന സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. 18 വര്‍ഷമായി വസന്തകുമാര്‍…
Read More » - 15 February
വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
കോഴിക്കോട്: വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് നടക്കാവ് ഗേൾസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ…
Read More » - 15 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലം പിടിച്ചടക്കാതിരിയ്ക്കാന് സിപിഎമ്മില്‍ അണിയറ നീക്കം
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം മണ്ഡലം. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് ഏറെ ജനസമ്മതിയുള്ള നേതാവെന്ന…
Read More » - 15 February
അട്ടപ്പാടിക്കാർ കുളിച്ചിട്ട് ഒരാഴ്ചയായി; കുട്ടികൾ സ്കൂളിൽ പോകുന്നില്ല
അട്ടപ്പാടി: അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ കോട്ടമേട് ആദിവാസി ഊരുനിവാസികള്‍ അതീവ ജലക്ഷാമം നേരിടുകയാണ്. വർഷങ്ങളായി ഇതേ അവസ്ഥ നേരിടുന്ന നാട്ടുകാർ പരാതികള്‍ പറഞ്ഞും വാഗ്ദാനങ്ങള്‍ കേട്ടും മടുത്തവരാണ്.…
Read More » - 15 February
യുവതിയെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം : പുതപ്പ് വാങ്ങിയ കട തിരിച്ചറിഞ്ഞു : പുതപ്പ് വാങ്ങാനെത്തിയ വരുടെ ആവശ്യം വലിയ ബെഡ്ഷീറ്റ്
ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍…
Read More » - 15 February
ഏക മകന് വിഷം ചേര്‍ത്തു നല്കിയ പാല് കുടിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
ഹരിപ്പാട് : മകന് വിഷക്കായ കലര്‍ത്തി നല്കിയ പാല് കുടിച്ച് വയോധിക മരിച്ചു. ഇതേ വിഷം കഴിച്ച മകന് ഗുരുതരാവസ്ഥയില്‍. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ്…
Read More » - 15 February
സീറ്റുകളിൽനിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കാൻ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് കോടതി
കൊച്ചി : സ്വകാര്യ ബസുകളിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കുന്ന രീതി ശരിയല്ലെന്ന് ഹൈക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും ഹൈക്കോടതി…
Read More » - 15 February
പമ്പയില്‍ വെള്ളമില്ല; കുള്ളാര്‍ ഡാം തുറന്നുവിടും
ശബരിമല: പമ്പാനദിയില്‍ വെള്ളമെത്തിക്കാന്‍ ശബരിഗിരി പദ്ധതിയിലെ കുള്ളാര്‍ ഡാം തുറന്നുവിടും. ഇന്നും നാളെയും തുറന്നുവിടാനാണ് നീക്കം. 25000 ഘനഅടി വീതം വെള്ളം തുറന്നുവിടാന്‍ ജില്ലാകലക്ടര്‍ കെഎസ്ഇബിക്ക് നിര്‍ദേശം…
Read More » - 15 February
കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
തൃശൂര്‍: കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതോടെ തൃപ്രയാറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വ്യാപക…
Read More » - 15 February
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; 6 പേര്‍ക്ക് പരിക്കേറ്റു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഒറ്റയീട്ടിയ്ക്ക് സമീപമാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് . വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചാണ്…
Read More » - 15 February
ചാലക്കുടി സീറ്റ് തിരികെ വേണം; അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്
ചാലക്കുടി: കോണ്‍ഗ്രസില്‍ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്. കഴിഞ്ഞ തവണ വിട്ടുകൊടുത്ത ചാലക്കുടി മണ്ഡലം തിരികെ വേണമെന്നാണ് ധനപാലന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂരും ചാലക്കുടിയും…
Read More »