Kerala
- Feb- 2019 -15 February
ഒടുവില്‍ മുന്‍ ഇമാമിനെ കൈവിട്ട് എസ്ഡിപിഐ : തങ്ങള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് നേതൃത്വം
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് തിരയുന്ന മുന്‍ ഇമാമുമായി തങ്ങള്‍ക്ക് നിലവില്‍ യാതോരു ബന്ധവുമില്ലെന്ന് എസ്ഡിപിഐ നേതൃത്വം. പാര്‍ട്ടിയുടെ പേര് പറഞ്ഞ് കേസില്‍…
Read More » - 15 February
പുല്‍വാമ ആക്രമണം; സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി…
Read More » - 15 February
സമരത്തില്‍ ഒത്തുതീര്‍പ്പ് : മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു
കോട്ടയം : ജനറല്‍ സര്ജന് മേധാവിയായ ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.…
Read More » - 15 February
കഴിഞ്ഞ മാസം ലോട്ടറി അടിച്ചുവെന്ന് വ്യാജപ്രചാരണം; ഇത്തവണ ശരിക്കും അടിച്ചു
പാണ്ടിക്കാട്: കഴിഞ്ഞ മാസം പാണ്ടിക്കാട് പൂളമണ്ണയില്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് നെടുമ്പ യൂസഫ് (56) ആണെന്നൊരു വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ ഈ…
Read More » - 15 February
കാണാൻ കൊതിച്ച കൺമണിയെ കാണാനാകാതെ അവൾ മടങ്ങി; അവയവങ്ങൾ ദാനം ചെയ്ത് ഭര്‍ത്താവ്
വെല്ലൂര്‍: കൂഡല്ലൂരു ഭുവാനഗിരി ബഗലന്താന സ്വദേശികളാണ് ഗൗതം രാജും കോകിലയും. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവിക്കുന്നതിന്…
Read More » - 15 February
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍
കൊച്ചി: പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ…
Read More » - 15 February
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്. വ്യാഴാഴ്ച പവന് 80…
Read More » - 15 February
മെട്രോ നിര്‍മാണത്തിനിടെ അപകടം: സൂപ്പര്‍വൈസര്‍ക്ക് ദാരുണാന്ത്യം
കൊച്ചി:കൊച്ചി മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്ചയിലേക്ക് വീണാണ് ശരത് (24) മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരം ലഭ്യമല്ല.
Read More » - 15 February
അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ
പത്തനംതിട്ട : അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കീക്കൊഴൂര്‍ മാടത്തേത്ത് തോമസ് ചാക്കോ (ഷിബു) യ്ക്കാണ് ശിക്ഷ വിധിച്ചത്. റാന്നി അഡീഷണല്‍ ജില്ലാ…
Read More » - 15 February
പി.ജെ.ജോസഫിന് തക്കതായ മറുപടി നല്കി ജോസ്.കെ.മാണി
തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഷയത്തില്‍ പി.ജെ.ജോസഫിന് തക്കതായ മറുപടി നല്കി ജോസ് കെ.മാണി രംഗത്ത്. പിജെ ജോസഫിന് ലോക്സഭാ സീറ്റ് നല്‍കാമെന്ന് ധാരണയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വൈസ്…
Read More » - 15 February
നിരവധി ബ്രാഞ്ചുകളുള്ള കുറികമ്പനി പൂട്ടി : നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായി. ജില്ലയ്ക്ക് അകത്തും പുറത്തും നാല്‍പ്പതോളം ബ്രാഞ്ചുകളുള്ള…
Read More » - 15 February
തുരങ്കങ്ങള്‍ നല്കുന്ന സൂചനകള്‍ അവഗണിക്കേണ്ട, കേരളം മറ്റൊരു ദുരന്തത്തിന് തൊട്ടടുത്ത്
പാലക്കാട്: കേരളത്തെ നടുക്കിയ പ്രളയം നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ആ ആഘാതത്തില്‍ നിന്നും കരകയറുന്നതേയുള്ളു കേരളം. എന്നാല്‍ പാലക്കാട് പോലുളള ജില്ലകളില്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍…
Read More » - 15 February
ഭര്‍ത്താവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍
മല്ലപ്പള്ളി: ഭര്‍ത്താവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. കല്ലൂപ്പാറ തുരുത്തിക്കാട് കുംഭമല കൊല്ലംപറമ്പില്‍ ജെ.ജോര്‍ജിനെ(92) വാക്കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് മകന് ചാക്കോ…
Read More » - 15 February
‘ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുന്നു,ഈ നോവിനെ അതിജീവിച്ച് അവർ തിരിച്ചു വരാൻ പ്രാർത്ഥിക്കാം ‘, മോഹന്‍ലാല്‍
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാര് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. രാജ്യത്തിനു വേണ്ടി…
Read More » - 15 February
ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍
ആലപ്പുഴ: : ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍. ബട്ടണ്‍ കിങ് എന്നറിയപ്പെടുന്ന റൂഫിന് റിബറോ(21) ആണ് ആലപ്പുഴ എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 110 നൈട്രോസെപാം ഗുളികകളും കഞ്ചാവും…
Read More » - 15 February
ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതൂ ഒരു ലക്ഷം രൂപ നേടൂ
തിരുവനന്തപുരം: നിങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാമെങ്കില്‍ എഴുതി ഒരു ലക്ഷം രൂപ നേടു. മതനിരപേക്ഷമായി ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതുന്ന നല്ല പുസ്തകത്തിന് ഒരു ലക്ഷം…
Read More » - 15 February
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രി ഈ കാര്യം കുറിച്ചത്.…
Read More » - 15 February
വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച
തിരുവനന്തപുരം: വീട്ടില്‍ നിന്നു പിണങ്ങിയിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച. മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തില്‍ വിനോദിന്റെ മകന് വി.എസ്. അഭിഷേകിനെ(15)യാണ് കാണാതായത്. എന്നാല്‍ അഭിഷേക് കഴിഞ്ഞ…
Read More » - 15 February
പുൽവാമ ആക്രമണം; സർക്കാർ നിലപാടുകൾക്ക് പിന്തുണയെന്ന് രാഹുൽ ഗാന്ധി
ഡൽഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ രാജ്യത്തെ…
Read More » - 15 February
ചാവേറാക്രമണം : രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നിന്ന് പോരാടണമെന്ന് മേജര്‍ രവി
കൊച്ചി : ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച് സംവിധായകന് മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് രാജ്യത്തെ എല്ലാ പൗരന്മാരും ഒരുമിച്ച് നില്‍ക്കണമെന്ന്…
Read More » - 15 February
ഒരു നല്ല സമൂഹം കെട്ടിപ്പെടുക്കുവാന്‍ ഗാന്ധിയന്‍ ആശയങ്ങളും ചിന്താഗതികളും വേണം-ഗവര്‍ണര്‍ പി.സദാശിവം
മലപ്പുറം : എല്ലാവരുടെയും മനസ്സില്‍ ഗാന്ധിയന്‍ ആശയങ്ങളും ചിന്താഗതികളും വേണമെന്നും ഗാന്ധിയെ പ്രചോദനമായി എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുമ്പോഴാണ് ഒരു നല്ല സമൂഹം നമുക്ക് കെട്ടിപടുക്കാന്‍ കഴിയുകയെന്നും…
Read More » - 15 February
കൊക്ക കോള കമ്പനിയിലെ ജീവനക്കാരനെതിരെ നടപടി
വാഷിങ്ടണ്‍: കൊക്ക കോള കമ്പനിയിലെ ജീവനക്കാരനെതിരെ നടപടി. 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര രഹസ്യം ചൈനീസ് കമ്പനിക്ക് ചോർത്തി നൽകിയ ജീവനക്കാരനെതിരെയാണ് കമ്പനി കുറ്റപത്രം സമർപ്പിച്ചത്.…
Read More » - 15 February
എല്ലാം പതിവുപോലെ നടക്കുന്നു, ഈ അധ്യായം ഇവിടെ അവസാനിക്കാനാണ് സാധ്യത : പുല്‍വാമ ആക്രമണത്തില്‍ അഡ്വ.ജയശങ്കര്‍
കൊച്ചി : കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രീയമായാണ് പെരുമാറുന്നതെന്ന് പരോക്ഷമായി ആക്ഷേപമുന്നയിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. കൊല്ലപ്പെട്ട ധീരജവാന്മാര്ക്ക്…
Read More » - 15 February
ലോകസഭാ തെരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തില്‍ മാണിയും ജോസഫും ഇടയുന്നു
കോട്ടയം : ലോക്സഭാ സീറ്റിന്റെ പേരില്‍ മാണിയും ജോസഫും ഇടയുന്നു .സീറ്റ് കിട്ടിയില്ലെങ്കില്‍ പിളരുമെന്ന് ജോസഫ് വിഭാഗം ഭീഷണിപ്പെടുത്തി. ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന…
Read More » - 15 February
ഫെയ്സ്ബുക്ക് പോസ്റ്റ് : സംവിധായകന് പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് എടുത്തതായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി : ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനനനെതിരെ ക്രിമിനല്‍കുറ്റത്തിന് കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഐപിസി 153 ാം വകുപ്പ്…
Read More »