ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സർക്കാർ സഹായം. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് ബഹുനില കെട്ടിടം പണിയാൻ സർക്കാർ സഹായം നൽകുന്നു. ടുറിസം വകുപ്പാണ് മൂന്നര കോടിരൂപ നൽകിയത്. ഈ മാസം 25 മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിടും വെള്ളാപ്പള്ളിയാണ് ക്ഷേത്രത്തിലെ ദേവസ്വം പ്രസിഡന്റ്. തീരുമാനം വെള്ളാപ്പള്ളി ഇടത് സർക്കാരിനൊപ്പം നിൽക്കുമെന്ന തീരുമാനത്തിന് പിന്നാലെ.
അതേസമയം എൻ.ഡി.പിയുടെ നേതൃത്വത്തെ മയപ്പെടുത്താനും ഈഴവ വോട്ടും ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ താൻ മത്സരരംഗത്തേക്ക് ഇല്ലെന്ന് തുഷാർ അറിയിക്കുകയായിരുന്നു.
Post Your Comments