![application-form](/wp-content/uploads/2018/03/application-form-1-1-1-1-1.png)
പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയിന്‍ കീഴില്‍ ഭവന നിര്‍മാണ ധനസഹായം ലഭിക്കുന്നതിന് വാസയോഗ്യമായ വീടില്ലാത്തതും കുറഞ്ഞത് രണ്ട് സെന്റ് സ്ഥലമെങ്കിലും കൈവശമുള്ളതുമായ കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. എഴുതി തയാറാക്കിയ അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 25ന് മുമ്പ് അതത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് നല്‍കണം. വനിതാ ഗുണഭോക്താവിന്റെ പേരിനാണ് അപേക്ഷിക്കേണ്ടത്. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
Post Your Comments