KeralaLatest News

മെഡിക്കല്‍ കോളേജില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നശിക്കുന്നു

കോട്ടയം•മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ശീതികരണ ഉപകരണള്‍ നശിക്കുന്നു. പുതിയ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്നതാണ് ഈ ശീതികരണ ഉപകരണങ്ങള്‍. കഴിഞ്ഞ മെയ്യ് 27നാണ് പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. പുതിയ അത്യാഹിത വിഭാഗത്തില്‍ ആധുനിക യന്ത്രങ്ങളോടോപ്പം സ്ഥാപിക്കാനാണ് ഈ ശീതികരണ ഉപകരണങ്ങള്‍. കെട്ടിട നിര്‍മ്മാണവും ഇലക്ട്രിഫിക്കേഷനും പൂര്‍ത്തിയാക്കേണ്ടത് പിഡബ്ലുഡിയാണ്. ഇവരുടെ കെടുകാര്യസ്ഥതയാണ് ഉകരണങ്ങള്‍ നശിക്കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button