Kerala
- Mar- 2019 -1 March
റൂട്ട് കനാൽ അർബുദത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ ഡോക്യുമെന്ററി പിൻവലിച്ചു
ലണ്ടൻ : റൂട്ട് കനാൽ അർബുദത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ ഡോക്യുമെന്ററി പിൻവലിച്ചു. ആസ്ട്രേലിയൻ സംവിധായകനായ ഫ്രാസർ ബെയ്ലി ഒരുക്കിയ ‘റൂട്ട് കോസ്’ എന്ന് ഡോക്യുമെന്ററിയാണ് പ്രതിഷേധങ്ങൾക്കൊടുവിൽ നെറ്റ്ഫ്ലിക്സ്…
Read More » - 1 March
കര്‍ഷക ആത്മഹത്യ: എ.കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ പി.ടി തോമസ്
കട്ടപ്പന: ഇടുക്കിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ എംഎല്‍എ പി.ടി തോമസ്. കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന നിരുത്തവാദപരമെന്ന്…
Read More » - 1 March
എട്ട് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍
ശ്രീകണ്ഠാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി (26) യാണ് പിടിയിലായത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്ത് പാലത്തിന് സമീപത്തെ ക്വാര്‍ട്ടേസില്‍…
Read More » - 1 March
അക്യുപങ്ചര്‍ ചികിത്സയ്ക്ക് അടിയന്തിരമായി അംഗീകാരം നല്‍കണമെന്ന് എഎസ്എ
കോഴിക്കോട്: അക്യുപങ്ചര്‍ ചികിത്സയ്ക്ക് അംഗീകാരം നല്കാന് കേരള സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അക്യുപങ്ചര്‍ സയന്‍സ് അസോസിയേഷന് (എഎസ്എ) ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച അക്യൂപങ്ചറിന്…
Read More » - 1 March
തിരൂരിൽ എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം
മലപ്പുറം : തിരൂരിൽ എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. സ്ഥിതിയെ നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മാർച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിലേക്കായിരുന്നു. കലോത്സവം നടത്തുന്നതിന്റെ പേരിൽ ഇന്നലെ എംഎസ്എഫ് പ്രവർത്തകരും…
Read More » - 1 March
മുംബൈയിൽനിന്നും സ്വര്‍ണ്ണവും ഡയമണ്ടും മോഷ്ടിച്ച ഹോംനേഴ്സിനെ പിടികൂടിയത് കേരളത്തിൽനിന്ന്
ഇടുക്കി: മുംബൈയിലെ വീട്ടിൽനിന്നും സ്വര്‍ണ്ണവും ഡയമണ്ടും മോഷ്ടിച്ച ഹോംനേഴ്സിനെ പിടികൂടിയത് മൂന്നാറിൽനിന്ന്. കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഉമാമഹേശ്വരി(24)യെയാണ് മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ്…
Read More » - 1 March
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം : യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിന്‍കീഴ് വച്ചായിരുന്നു സംഭവം . സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍…
Read More » - 1 March
കാസര്‍കോട് കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സിപിഎം
കൊച്ചി: ഒരേ ഒരു ദിവസത്തെ ചര്‍ച്ച കൊണ്ട് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് വിഭജനത്തൽ നിലവിൽ എൽഡിഎഫിൽ…
Read More » - 1 March
വീട്ടു നമ്പറിടാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തടവു ശിക്ഷ
മൂവാറ്റുപുഴ: വീടിന് നമ്പറിടാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തടവു ശിക്ഷ. ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനാണ് മൂവാറ്റുപുഴ വിജിലന്‍സ്…
Read More » - 1 March
സംസ്ഥാനത്ത് പാചകവാതക വിലയിൽ വർദ്ധനവ്
കൊച്ചി : സംസ്ഥാനത്ത് പാചകവാതക വിലയിൽ വർദ്ധനവ്.സബ്സിഡിയിലുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വർദ്ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും…
Read More » - 1 March
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ കുറവ്
കൊച്ചി: ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ കുറവ് . പവന് 280 രൂപ കുറഞ്ഞ് ഇതോടെ പവന് 24520 രൂപയായി മാറി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3065…
Read More » - 1 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇന്നസെന്റ് എം പിക്ക് ഒടുവിൽ മനംമാറ്റം
ചാലക്കുടി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് തുടർന്നും മത്സരിക്കാൻ തയ്യാറാണെന്ന് ഇന്നസെന്റ് എം പി പാർട്ടിയെ അറിയിച്ചു. അതേസമയം നടനും നിലവിലെ എംപിയുമായ…
Read More » - 1 March
കാറോടിക്കാന്‍ അറിയില്ല, പക്ഷേ, കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസ്; സംഭവം ഇങ്ങനെ
തൃശൂര്‍: കാറോടിക്കാന്‍ അറിയില്ല, പക്ഷെ കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസും. സംഭവം തൃശൂരിലാണ്. കാറോടിക്കാനറിയാത്ത ഒല്ലൂര്‍ സ്വദേശി റപ്പായി ഒരാളെ കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസാണ് 2016…
Read More » - 1 March
മൂന്നു വര്‍ഷത്തിനിടെ പിഎസ്സി വഴി നല്കിയ നിയമന ശുപാര്‍ശകളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം : പിഎസ്സി വഴി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നല്കി നിയമന ശുപാര്‍ശകളുടെ കണക്ക് വകുപ്പ് പുറത്തുവിട്ടു. എസ്സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍ ആണ് ഇക്കാര്യം…
Read More » - 1 March
സൈന്യത്തിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
കയ്പമംഗലം: കശ്മീരിലുള്ള ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും നവമാധ്യമത്തിൽ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. പടിഞ്ഞാറെ വെമ്പല്ലൂർ…
Read More » - 1 March
അനുനയനീക്കവുമായി മാണി; മധ്യസ്ഥചർച്ചകൾ തുടരുന്നു
കോട്ടയം: കോട്ടയം സീറ്റില്‍ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി വിഭാഗം. പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ ചില നീക്കങ്ങളും നടത്തിത്തുടങ്ങി ഈ വിഭാഗം.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച്ച്…
Read More » - 1 March
ചാര്‍ട്ട് തയ്യാറായാലും ട്രെയിനില്‍ ഒഴിവുള്ള സീറ്റുകള്‍ അറിയാം
കൊല്ലം: ട്രെയിനിലെ സീറ്റുകളുടെ ഒഴിവ് ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായതിനു ശേഷവും അറിയാം. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി…
Read More » - 1 March
കാലാവധി തീരും മുന്‍പ് എല്ലാവര്ക്കും വീട് : മന്ത്രി കടകംപള്ളി സുരേന്ദ്രന്
പത്തനംതിട്ട : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.…
Read More » - 1 March
യുവാവിന്റെ ആത്മഹത്യ ; ഭാര്യയും കാമുകനും പിടിയിൽ
പാലോട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും പിടിയിൽ. പെരിങ്ങമ്മല ദൈവപ്പുര വേലം കോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ ഭാര്യ…
Read More » - 1 March
അയിത്തം നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം
ഇൻഡോർ: ആചാരപരമായി വിലക്ക് നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള രാമക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് ദളിത് യുവാവ് വിവാഹിതനായത്. ഈ ക്ഷേത്രത്തില്‍ കയറുന്നതിന്…
Read More » - 1 March
കോടിയേരിയുടെ തെക്കന്‍ മേഖല കേരള സംരക്ഷണയാത്രയ്ക്ക് ഇന്ന് സമാപനം
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്രയ്ക്ക് ഇന്ന് എറണാകുളം ജില്ലയില്‍ സമാപനം. രാവിലെ 11 മണിയോടെ പറവൂര്‍ മുന്‍സിപ്പല്‍…
Read More » - 1 March
വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന കേസ് : പ്രതി പിടിയിൽ
കൊല്ലം : വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊല്ലത്ത് പ്ലസ്…
Read More » - 1 March
സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തിൽ ഗണപതി ഹോമം
തലശ്ശേരി: സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് മുമ്പ് ഗണപതി ഹോമം നടത്തി. കണ്ണൂർ പിണറായില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോര്പ്പറേഷന് കീഴില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച ഹൈ…
Read More » - 1 March
ഇരട്ടക്കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക്
കാസർഗോഡ് : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക് . ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗവർണറെയും…
Read More » - 1 March
കൊല്ലപ്പെട്ടവരുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസിന്റെ സ്മൃതിയാത്ര ഇന്ന് തുടങ്ങും
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ‘ധീര സ്മൃതി യാത്ര’ ഇന്ന് ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസ്…
Read More »