Kerala
- Mar- 2019 -1 March
യുവാവ് കുത്തേറ്റ് മരിച്ചു : പ്രതി അറസ്റ്റില്‍
കോഴഞ്ചേരി : യുവാവ് കുത്തേറ്റു മരിച്ച കേസില്‍ ഒന്നാം പ്രതി പൊലീസ് പിടിയില്‍. കൊലയ്ക്ക് ശേഷം ആന്ധ്രയിലേയ്ക്ക് കടന്ന പ്രതി ഗള്‍ഫിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോഴഞ്ചേരി…
Read More » - 1 March
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് താത്കാലിക പരിഹാരമായി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ബ്രഹ്മപുരം…
Read More » - 1 March
ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഫോട്ടോ പലവട്ടം പകര്‍ത്തി
കോട്ടയം : ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഫോട്ടോ പലവട്ടം പകര്‍ത്തിയ ട്രെയിന്‍ യാത്രക്കാരനെതിരെ നാട്ടുകാരുടെയും സഹയാത്രക്കാരുടേയും രോഷപ്രകടനം. . നാട്ടുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ചിത്രം മായിച്ചു.…
Read More » - 1 March
കൃപേഷിന്റെ വീട് പണികള്‍ ശനിയാഴ്ച തുടങ്ങും; 40 ദിവസം കൊണ്ട് പൂര്‍ത്തികരിക്കും
പെരിയ: ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. നാളെ വീടിന്റെ നിര്‍മാണം തുടങ്ങുകയും…
Read More » - 1 March
കാന്‍സര്‍ എന്നുകേട്ടാല്‍ മരണത്തെക്കുറിച്ചല്ല , ചികിത്സിച്ചു ഭേതമാക്കാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്; വൈറലായി ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
fa കാന്‍സര്‍ രോഗം സ്ഥിരീകരിച്ചയുടന്‍ മരണത്തെക്കുറിച്ചല്ല, പകരം ജീവിതത്തിലേക്ക് തിരികെവരാനുള്ള വഴികളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടതെന്ന് ഡോ. ഷിംന അസീസ്. കാന്‍സര്‍ രോഗികളോട് എങ്ങനെ പെരുമാറണം, അവര്‍ക്ക് ഉറപ്പാക്കേണ്ട…
Read More » - 1 March
ചിക്കൻപോക്സ്: ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം•തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വായു വഴിയാണ് ചിക്കൻപോക്സ്…
Read More » - 1 March
തലശ്ശേരി ബോംബ് സ്ഫോടനം; അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
തലശ്ശേരി: തലശേരി നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More » - 1 March
മോദിയെ ഇനിയും വിമര്‍ശിയ്ക്കും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വിമര്‍ശിയ്ക്കും. താന്‍ ചെയ്തത് രാജ്യദ്രോഹകുറ്റം ആണെങ്കില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താന്‍…
Read More » - 1 March
തലശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: രണ്ടിടങ്ങളിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുതിയ ബസ്സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. കോട്ടയം…
Read More » - 1 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സീറ്റുകളില്‍ ഏകദേശ ധാരണ
തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സീറ്റുകളില്‍ ഏകദേശ ധാരണയായി. തൃശൂര്‍ മണ്ഡലത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് തീരുമാനമായിരിക്കുന്നത്. മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ജില്ലാ കമ്മിറ്റി…
Read More » - 1 March
നിയന്ത്രണം വിട്ട ലോറി ഗ്യാസ് ടാങ്കറിലിടിച്ചു : തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറി ഗ്യാസ് ടാങ്കറില്‍ ഇടിച്ചു. ലോറി ഡിവൈഡര്‍ ഇടിച്ചുതകര്ത്തതിനു ശേഷം എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കറിലില് ഇടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.…
Read More » - 1 March
കര്‍ഷക ആത്മഹത്യകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കിയിലും തൃശൂരിലും ഉണ്ടായ കര്‍ഷക ആത്മഹത്യകളുണ്ടായ സാഹചര്യത്തെ…
Read More » - 1 March
ചൂണ്ടയിടുന്നവരെ ആക്ഷേപിക്കരുത്; ഒന്നിനും കൊള്ളാത്തവരുടെയും മടിയന്മാരുടെയും ജോലിയല്ല; ഇതിന് മാന്യതകളേറെ
വൈപ്പിന്‍: ചൂണ്ടയിടുന്നവരെ ആക്ഷേപിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇക്കാലത്ത്. ഇത് കേവലം തൊഴിലില്ലാത്തവരുടെയും മടിയന്മാരുടെയും നേരംപോക്കല്ല. മറിച്ച് മാന്യതകള്‍ ഏറെയുണ്ട് ചൂണ്ടയിടുന്നതിന്. ലോകത്ത് ഒരുപാടു…
Read More » - 1 March
സൂര്യാഘാതത്തിന് സാധ്യത; കേരളത്തിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. താപനലയില്‍ ശരാശരി മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന…
Read More » - 1 March
ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; മലയാളി യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കയ്പമംഗലം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി സുധി(41)യാണ് അറസ്റ്റിലായത്. എസ്.ഐ. കെ.പി. മിഥുന്റെ നേതൃത്വത്തിലാണ് ഇയാളെ…
Read More » - 1 March
ടാറില്‍ വീണ് തൊഴിലാളികളുടെ കുഞ്ഞിന് പൊള്ളലേറ്റു; വിദഗ്ദ്ധ ചികിത്സ നല്‍കാതെ കരാറുകാരന്
മൂവാറ്റുപുഴ: ടാറില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ അന്യ സംസ്ഥാന തൊഴിലാളിയുടെ രണ്ടര വയസുള്ള കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നല്കാന് തയ്യാറാകാതെ കരാറുകാരന്റെ കൊടും ക്രൂരത. ടാറിങ്ങ് സ്ഥലത്തെ…
Read More » - 1 March
പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
തിരുവില്വാമല: പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ…
Read More » - 1 March
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്; പട്ടിക കെ.പി.സി.സിക്ക് കൈമാറി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറി. ഭൂരിഭാഗം മണ്ഡലങ്ങളിലും മൂന്ന് പേരുകള്‍ പാനലിലുണ്ട്.നാലു പേരുള്ള പാനലുമുണ്ട്.…
Read More » - 1 March
രഞ്ജിത്തിന്റെ മരണം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പങ്ക്
കൊല്ലം: ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പങ്ക്. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ…
Read More » - 1 March
സ്വർണക്കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ
കൊച്ചി : സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർ ഐ മൂന്ന് കിലോ സ്വർണം പിടികൂടി. കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസാണ് പിടിയിലായത്. സ്വർണം…
Read More » - 1 March
ആരോഗ്യ ഇൻഷുറൻസ്: അംഗത്വത്തിന് വിവരങ്ങൾ എട്ടിനകം നൽകണം
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള വിവരങ്ങൾ ഇതുവരെ നൽകാത്ത ജീവനക്കാരും പെൻഷൻകാരും മാർച്ച് എട്ടിനുള്ളിൽ നിർബന്ധമായും ലഭ്യമാക്കണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. വിവരങ്ങൾ ജീവനക്കാർ…
Read More » - 1 March
രാജ്യത്തിനൊപ്പം ഒന്നിച്ചുനിന്ന് ഭീകരതയ്ക്കെതിരെ പോരാടാണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം : ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെ രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കാന്‍ ആഹ്വാനം. ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തു…
Read More » - 1 March
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്…
Read More » - 1 March
സൈന്യത്തിന് രാഷ്ട്രീയമില്ല : സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിയ്ക്കരുത് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
ഒറ്റപ്പാലം: സൈന്യത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിയ്ക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം യുദ്ധചിന്ത പ്രോത്സാഹിപ്പിക്കുന്നത് കപടദേശീയത വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.. എല്‍.ഡി.എഫിന്റെ കേരള…
Read More » - 1 March
കാട്ടാനയെ വെടിവച്ച് കൊമ്പെടുത്ത സംഭവം; കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന
കരുവാരക്കുണ്ട്: മണലിയാംപാടം മലയില്‍ കൊമ്പനാനയെ വെടിവെച്ച് കൊമ്പുകള്‍ മുറിച്ചെടുത്ത സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. ഇതില്‍ പൂളമണ്ണ മേലേതില്‍ വീട്ടില്‍ യാഫീര് (ജസീര്‍ 35 ),…
Read More »