Kerala
- Mar- 2019 -2 March
ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനല്‍ ജില്ലാ കോടതി (3)യാണ് പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും ശോഭാ സുരേന്ദ്രനെയും…
Read More » - 2 March
ബ്യൂട്ടിപാര്‍ലര്‍ കേസ്; രവി പൂജാരി മുഖ്യപ്രതി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വടിവെപ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ക്രൈബ്രാഞ്ച് സമര്‍പ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു…
Read More » - 2 March
സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: നിലമ്പൂർ ആശ്രമം സ്കൂളിലെ ആദിവാസി വിദ്യാർഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ അപ്പൻകാപ്പ് കോളനിയിലെ സുന്ദരന്റെയും…
Read More » - 2 March
ഫ്ളോറയുടെ ഇരുപതാം ചിത്രപ്രദര്‍ശനം മാര്‍ച്ച് 9 ന് ആരംഭിക്കും
തിരുവനന്തപുരം: ഏറെ പ്രശസ്തമായ ഫ്ളോറ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സിന്റെ ഇരുപതാമത്തെ ചിത്രപ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാര്‍ച്ച് ഒമ്പതിന്…
Read More » - 2 March
അപകടത്തിൽപ്പെട്ട വനിതയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: അപകടത്തിൽപ്പെട്ട വനിതയ്ക്ക് തുണയായി മന്ത്രി എ കെ ബാലന്. കോഴിക്കോട് കെഎസ്ഇബി ഐബിയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ കെ ബാലന്. മന്ത്രിയുടെ വാഹനത്തിന്റെ…
Read More » - 2 March
ദുബായ് പൊലീസിന് കെ പി റോബോട്ട് വക സല്യൂട്ട്
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് ആസ്ഥാനം സന്ദര്‍ശിക്കാനായി എത്തിയ ദുബായ് പൊലീസ് തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. കാരണം കേരള പൊലീസിനു വേണ്ടി ഇവരെ സല്യൂട്ട് അടിച്ച് സ്വീകരിച്ചത് കെ പി…
Read More » - 2 March
കേരള ചിക്കന്‍ പദ്ധതി: വീഴ്ച പറ്റിയിട്ടില്ലെന്ന് അധികൃതര്‍
വയനാട്: കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് നോഡല്‍ ഏജന്‍സി. പദ്ധതിയില്‍ പ്രതിസന്ധിയില്ലെന്നും ല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ്…
Read More » - 2 March
ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്
കലവൂർ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകൾ…
Read More » - 2 March
അനന്തപുരിക്ക് കൗതുകമായി അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ തിരുവനന്തപുരത്ത് പ്രദര്‍ശനം തുടരുന്നു. കഴക്കൂട്ടത്ത് നടക്കുന്ന എക്സ്പോയില്‍ കടലിലെയും കായലിലെയും വിവിധയിനം മത്സ്യങ്ങളുടെ അപൂര്‍വ്വ പ്രദര്‍ശനമാണുള്ളത്. കൂറ്റന്‍ നീരാളിയുടെ…
Read More » - 2 March
രഞ്ജിത്തിന്റെ കൊലപാതകം: ആരോപണം നിഷേധിച്ച് സിപിഎം
കൊല്ലം: കൊല്ലം തേവലക്കരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. സരസന് പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന്…
Read More » - 2 March
കൊച്ചി നഗരത്തില്‍ മാലിന്യനീക്കം പുനഃരാരംഭിച്ചു
ഇന്നലെ കലക്ടറും ജനപ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ തീരുമാനമായത്. മൂന്ന് ദിവസത്തിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കൊച്ചി കോര്പ്പറേഷന് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ…
Read More » - 2 March
ജുവൈരിയ കൊലക്കേസ് ; അബ്ദുറഹിമാന് ജീവപര്യന്തം
മലപ്പുറം : ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. മലപ്പുറം എടയൂരിലെ അബ്ദുറഹിമാന്റെ…
Read More » - 2 March
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥനേയും കൂട്ടു പ്രതിയേയും റിമാന്‍ഡ് ചെയ്തു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്റ്റംസ് ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയും 14…
Read More » - 2 March
ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കണ്ണൂർ: കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി.…
Read More » - 2 March
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി
മലപ്പുറം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ശമ്പളവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നലെ…
Read More » - 2 March
വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ തിരിച്ചു വരവില്‍ തനിക്ക് നന്ദി അറിയിച്ച ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായ് നവജ്യോത് സിംഗ്
ന്യൂഡൽഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മാതൃരാജ്യത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുൻ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ്…
Read More » - 2 March
ജിജോ പോളിന്റെ മരണം കര്‍ഷക ആത്മഹത്യയെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി സുനിൽകുമാർ
തൃശൂർ : കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കര്‍ഷക ആത്മഹത്യയെന്ന് പറയാൻ കഴിയില്ലെന്ന് കൃഷിമന്ത്രി മന്ത്രി സുനിൽകുമാർ. കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന ആളാണ് ജിജോ.…
Read More » - 2 March
ബല്‍റാമിനെതിരേ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: വി ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ ആര് മീരയെ അധിക്ഷേപിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍…
Read More » - 2 March
രഞ്ജിത്ത് വധം ;സിപിഎം നേതാവിനെ പ്രതിചേർക്കൻ തയ്യാറാകാതെ പോലീസ്
കൊല്ലം: കൊല്ലത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുപ്രതിയായ സിപിഎം നേതാവിനെ പ്രതിചേർക്കൻ തയ്യാറാകാതെ പോലീസ്. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി…
Read More » - 2 March
‘ ഫേക്ക് പേജ് ഉണ്ടാക്കി വ്യാജ പോസ്റ്റുകൾ ഇടുകയും അത് തന്റേതെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്യുന്നു’ ശ്രീജിത്ത് പന്തളം കോടതിയിലേക്ക്
തന്റെ പേരിൽ ഫേക്ക് പേജ് ഉണ്ടാക്കുകയും തന്നെ വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടിയുമായി ശ്രീജിത്ത് പന്തളം. 2018 ലാണ് ആദ്യമായി തന്റെ പേരിൽ പേജ് ഉണ്ടാക്കിയതെന്ന്…
Read More » - 2 March
കാസര്‍കോട് കൊലപാതകം: അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ചെന്നിത്തല
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സിപി എം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് പുറത്ത് വരാതിരിക്കാനാണ്…
Read More » - 2 March
ഇരട്ടക്കൊലക്കേസ് ; സ്ഥലം മാറ്റത്തിന്റെ കാരണം വ്യക്തമാക്കി എസ് പി മുഹമ്മദ് റഫീഖ്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തിൽ കാരണം വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖ്. കേസില്‍ നിന്ന് തന്നെ മാറ്റിയത് ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 2 March
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവുണ്ടായി. പവന് 280രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3035 രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഈ മാസം ആദ്യ…
Read More » - 2 March
ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പരാതി ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചു എന്ന് രഞ്ജിത്തിന്റെ അച്ഛന്
കൊല്ലം: കൊല്ലത്ത് ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ പൊലീസ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അച്ഛന്. മകന് അകാരണമായി ഒരുകൂട്ടം…
Read More » - 2 March
ചെരുപ്പ് ഗോഡൗണിലെ തീപിടുത്തം; കെട്ടിടം പൊളിച്ചു നീക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയിലെ ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന ആറുനില കെട്ടിടം പൊളിച്ചു കളയണമെന്നാണ് റിപ്പോര്‍ട്ട്…
Read More »