Kerala
- Mar- 2019 -3 March
വിവാഹവാഗ്ദാനം നൽകി പീഡനവും പണത്തട്ടിപ്പും ; ആർട്ടിസ്റ്റ് പിടിയിൽ
ആലപ്പുഴ : വിവാഹവാഗ്ദാനം നൽകി പീഡനവും 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും നടത്തിയ ആർട്ടിസ്റ്റ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാൽ വടക്കേടത്തിട്ടുംകുന്നേൽ സൈനോജ് ശിവനെയാണ് (34)…
Read More » - 3 March
വീട്ടമ്മയുടെ സരത്തിന് ഫലം കണ്ടു ; പ്രീത ഷാജിക്ക് കിടപ്പാടം തിരികെ കിട്ടും
കൊച്ചി: കിടപ്പാടം തിരിച്ചുകിട്ടുന്നതിനായി വീട്ടമ്മയുടെ സമരം ഫലം കണ്ടു. ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജി എന്ന വീട്ടമ്മയാണ് ജനങ്ങളുടെ പിന്തുണയില്‍ സമാഹരിച്ച തുകയുമായെത്തി ഷാജി ഹൈകോടതി നിര്‍ദേശിച്ച…
Read More » - 3 March
കോട്ടയംകാരൻ സ്വന്തമാക്കിയ ലംബോർഗിനി ‘ഹുറാകാൻ’ ; അമ്പരന്ന് നാട്ടുകാർ
കോട്ടയം : നടൻ പൃഥ്വിരാജിന്റെ ലബോർഗിനി കാർ കേരളത്തിൽ ഒരു ചർച്ചാ വിഷയം തന്നെയായിരുന്നു.ഇപ്പോഴിതാ ഒരു കോട്ടയംകാരൻ കൂടി ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കുമാരനല്ലൂരിലെ ചെറുകര സിറിൽ…
Read More » - 3 March
യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
കണ്ണൂര്‍: സിനിമയുടെ ഓഡിഷനായി എത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂരില്‍ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ വി രമേശന്…
Read More » - 3 March
മുല്ലപ്പള്ളിയും ബല്‍റാമും കൊമ്പ് കോര്‍ക്കുന്നു : ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുല്ലപ്പള്ളിയ്ക്ക് ബല്‍റാമിന്റെ മറുപടി
കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി.ടി.ബല്‍റാം എം.എല്‍.എയും കൊമ്പ് കോര്‍ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി വി.ടി.ബല് റാം എംഎല്‍എ രംഗത്ത് എത്തി. വി.ടി…
Read More » - 3 March
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയാണ് കേസിലെ മുഖ്യപ്രതി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യ കുറ്റപത്രം…
Read More » - 3 March
കേരളത്തിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം : കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ…
Read More » - 3 March
നിരക്കിൽ വൻ ഇളവുകളുമായി ഗോഎയർ
കൊച്ചി: വിമാന ടിക്കറ്റ് നിരക്കുകളില്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോഎയര്‍ രംഗത്ത്. കൂടാതെ 1,099 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ അന്താരാഷ്ട്ര…
Read More » - 3 March
കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല
വയനാട്: കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല .കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് നോഡല്‍ ഏജന്‍സി പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ ഫണ്ട്…
Read More » - 3 March
മാറ്റങ്ങളോടെ ജില്ലാ ആശുപത്രി; പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം നടത്തി
കണ്ണൂർ: ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . ആകര്‍ഷകമായ വാര്‍ഡ് മൂന്ന് ലക്ഷം രൂപ…
Read More » - 3 March
ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും
മലപ്പുറം: ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും . മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയവരെ ഫിഷറീസ് വകുപ്പും,…
Read More » - 3 March
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി ശംഖുംമുഖം ബീച്ച്
ശംഖുംമുഖം ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനകുന്ന 14.67 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശംഖുംമുഖത്തിനെ പഴയ പ്രതാപത്തിലേക്ക് തിരികെ…
Read More » - 3 March
അവധിക്കാല പോറ്റിവളർത്തലിന് അപേക്ഷിക്കാം
വയനാട്: അപേക്ഷകള്‍ മാര്‍ച്ച് 15 വരെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി ശിശുമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തിന്റെ സ്നേഹത്തിലും അന്തരീക്ഷത്തിലും വളരുന്നതിനായി താല്കാലികമായി പോറ്റിവളര്‍ത്താന്‍ അപേക്ഷ…
Read More » - 2 March
സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു
തിരുവനന്തപുരം•സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കഴക്കൂട്ടത്തെ…
Read More » - 2 March
ബി.ഡി.ജെ.എസ് പിളര്‍ന്നു
തിരുവനന്തപുരം•തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പിളര്‍ന്നു. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കേരളത്തിലെ വിവിധ…
Read More » - 2 March
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന് പിള്ള സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആയിരിക്കും ശ്രീധരന് പിള്ള മത്സരിക്കുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് മത്സരിക്കാനില്ലെങ്കില്‍…
Read More » - 2 March
കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തെ രാഹുല്‍ സന്ദര്‍ശിക്കാനെത്തും
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തും. ഈ മാസം 12-നാണ് സന്ദര്‍ശനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്…
Read More » - 2 March
സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം•കൊല്ലം ജില്ലയിലെ കടയ്ക്കലിന് സമീപം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി…
Read More » - 2 March
ഇന്റലിജന്‍സ് മുന്നറിയിപ്പ് – കൊച്ചിയിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
എറണാകുളം : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം. കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താനുളള സാധ്യത മുന്നില്‍ കണ്ട് കൊണ്ടാണ് മത്സ്യ തൊഴിലാളികളോട്…
Read More » - 2 March
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ ന്യൂജന്‍ വിദ്യകളുമായി കേരളാ പോലീസ്
കോഴിക്കോട്: കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ ന്യൂജന്‍ വിദ്യകളുമായി കേരളാ പോലീസ്. ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്റ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇനി മുതല്‍ കുറ്റ കൃത്യങ്ങള്‍ കണ്ടുപിടിക്കുക. ഇതിന്റെ ഭാഗമായി ഓട്ടോമേറ്റഡ്…
Read More » - 2 March
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട – പിടിച്ചെടുത്തത് ലക്ഷക്കണത്തിന് രൂപയുടെ
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവുമായി വിമാനയാത്രികന് പിടിയില്‍. 18 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ പിടിച്ചെടുത്തത്. . 555…
Read More » - 2 March
ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനല്‍ ജില്ലാ കോടതി (3)യാണ് പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും ശോഭാ സുരേന്ദ്രനെയും…
Read More » - 2 March
ബ്യൂട്ടിപാര്‍ലര്‍ കേസ്; രവി പൂജാരി മുഖ്യപ്രതി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വടിവെപ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ക്രൈബ്രാഞ്ച് സമര്‍പ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു…
Read More » - 2 March
സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: നിലമ്പൂർ ആശ്രമം സ്കൂളിലെ ആദിവാസി വിദ്യാർഥി സതീഷിന്റെ മരണത്തിലെ ദുരൂഹത നിക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ അപ്പൻകാപ്പ് കോളനിയിലെ സുന്ദരന്റെയും…
Read More » - 2 March
ഫ്ളോറയുടെ ഇരുപതാം ചിത്രപ്രദര്‍ശനം മാര്‍ച്ച് 9 ന് ആരംഭിക്കും
തിരുവനന്തപുരം: ഏറെ പ്രശസ്തമായ ഫ്ളോറ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സിന്റെ ഇരുപതാമത്തെ ചിത്രപ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാര്‍ച്ച് ഒമ്പതിന്…
Read More »