Kerala
- Mar- 2019 -12 March
രാത്രി ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് പെൺകുട്ടി ബെല്ലടിച്ചു; ഡബിൾ ബെല്ലടിച്ച് വൈദ്യുതിയില്ലാത്ത ഭാഗത്ത് വണ്ടി നിർത്തി കണ്ടക്ടർ
ആലുവ: താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്കെതിരേ അന്വേഷണം ആരംഭിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അത്താണിയിൽനിന്ന്…
Read More » - 12 March
പാലച്ചുവട്ടിലെ ആള്‍ക്കൂട്ട കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതിയടക്കം ആറുപേര്‍ കൂടി പിടിയില്‍
കൊച്ചി: കഴിഞ്ഞ ശനിയാഴ്ച കൊച്ചി പാലച്ചുവട്ടില്‍ സംഭവിച്ച ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതിയടക്കം ആറു പേര് പിടിയില്‍. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന…
Read More » - 12 March
പൊന്നാനിയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു; കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തില്‍ യു ഡി എഫില്‍ നിലനിന്നിരുന്ന പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ…
Read More » - 12 March
നഴ്സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
ബാലരാമപുരം: നഴ്സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര അരുവിപ്പുറം ആയക്കോണം ലീല ഭവനില്‍ രൂപ കുമാര്‍- സീമ ദമ്പതികളുടെ മകള്‍ ബിജിന(18)യെയാണ് മരിച്ച നിലയില്‍…
Read More » - 12 March
പി.ജയരാജനും സി.ഒ.ടി.നസീറും വടകരയില്‍ നേര്‍ക്ക് നേര്; പിന്തിരിപ്പിക്കാന് പാര്‍ട്ടിക്കാരുടെ ശ്രമം
വടകര: വടകരയില്‍ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സി.ഒ.ടി.നസീര്‍. ഇദ്ദേഹം മുന്‍ തലശേരി നഗരസഭാ അംഗവും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ…
Read More » - 12 March
സഞ്ജയ് കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു
തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയി സഞ്ജയ് കുമാര്‍ ഗുരുഡിന് ഐപിഎസ് ചുമതലയേറ്റു. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെ ഇദ്ദേഹം തിരുവനന്തപുരം…
Read More » - 12 March
സ്ഥാനാര്‍ത്ഥി തര്‍ക്കം: ജോസഫിനെ അനുനയിപ്പിക്കാന്‍ ശ്രമം
ഇടുക്കി: കെ.എം മാണിയും പി. ജോ ജോസഫും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. കോട്ടയം സീറ്റ് കിട്ടാത്തതില്‍ ഇടഞ്ഞു നിൽക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ശ്രമം…
Read More » - 12 March
ശബരിമലയില്‍ കൊടിയേറ്റ ദിവസം ആചാരലംഘനത്തിന് ശ്രമം; തടഞ്ഞത് ഇങ്ങനെ
പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമം. കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള പോലീസിന്റെ ശ്രമം ഭക്തര്‍ തടഞ്ഞു. വിവരമറിഞ്ഞ് ഭക്തര്‍ ഒന്നടങ്കം എതിര്‍പ്പുമായി…
Read More » - 12 March
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കടലില്‍ തള്ളാന്‍ ശ്രമം : സുഹൃത്തുക്കള്‍ പിടിയില്‍
കൊല്ലം : യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കടലില്‍ തള്ളാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പൊലീസ് പിടിയിലായി. കൊല്ലം ബീച്ചിലിരുന്ന് മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ കടലില്‍ തള്ളാന്‍ ശ്രമിച്ചു. പ്രഭാതസവാരിക്കാര്‍…
Read More » - 12 March
ജവാന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുലിന് വിലക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ച്രചരണങ്ങള്ക്കായി കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വേണടെന്നു വച്ചു.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് സന്ദര്‍ശനം ഒഴിവാക്കാന്‍ സുരക്ഷ ഏജന്‍സികള്‍…
Read More » - 12 March
പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം; കൂടുതലൊന്നും പറയാനില്ലെന്ന് ജോസ് കെ മാണി
കോട്ടയം: പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃര്ചിന്തനത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കൂടുതലൊന്നും പറയാനില്ലെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്മാന് കോട്ടയത്തെ…
Read More » - 12 March
1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിയില്‍
താമരശ്ശേരി: 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി 40 കാരന് അറസ്റ്റില്‍. എക്സൈസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. പൂനൂര് ചെറയ്ക്കല് വീട്ടില്‍ കാസര്‍കോടന്‍ എന്ന ഷെരീഫാണ് അറസ്റ്റിലായത്.…
Read More » - 12 March
ദമ്പതികളെ ആക്രമിച്ച സംഭവം : ആക്രമിച്ചത് കോളേജ് യൂണിഫോമിലെത്തിയ യുവാക്കള്‍
കുറുപ്പംപടി : പട്ടാപ്പകല്‍ ഇതര സംസ്ഥാനക്കാരിയായ യുവതിക്കു നേരെ നടന്ന അതിക്രമം തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് തലേബ് അലിയെ അക്രമികള്‍ പരുക്കേല്പിച്ചു. ഓള്‍ഡ് മുവാറ്റുപുഴ റോഡില്‍ മുറത്തോടിനു…
Read More » - 12 March
കാട്ടാന ആക്രമണം: ചെറുകാട്ടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
വയനാട്: ഇന്നു രാവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചു വീഴ്ത്താന്‍ വനം വകുപ്പ് മന്ത്രി കെ.രാജു ഉത്തരവിട്ടു. ഇന്ന് പുലര്‍ച്ചെ ആനയുടെ ആക്രമണത്തില്‍ പാല് വില്പ്പനക്കാരന് കൊല്ലപ്പെട്ടിരുന്നു.…
Read More » - 12 March
ബസ് ബൈക്കിലിടിച്ച് ഗൃഹനാഥന് മരിച്ചു
കൊല്ലം : ബസ് ബൈക്കലിടിച്ച് ഗൃഹനാഥന് ദാരുണ മണം. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ സാധനങ്ങളും വാങ്ങി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കണ്ടംകോട്ട് കുഴിക്കല്‍ പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ ഉണ്ണിത്താന്…
Read More » - 12 March
പോലീസ് ഇമെയിൽ ചോർച്ച; വിധിപറയൽ മാറ്റി
തിരുവനന്തപുരം; പോലീസ് ആസ്ഥാനത്തെ ഇമെയിൽ ചോർച്ച കേസ് പിൻവലിക്കുന്നതുമായി സംബന്ധിച്ച വിധി പറയുന്നത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാറ്റിവച്ചു. രാസപരിശോധനക്ക് അയച്ച രേഖകൾ തിരിച്ച് ഹാജരാക്കാത്തതിനാലാണ്…
Read More » - 12 March
കുഞ്ഞിന്റെ ചോറൂണിന് പോയ കുടുംബം സഞ്ചരിച്ച് ഓട്ടോ മറിഞ്ഞു; പിതാവ് മരിച്ചു
ഏനാത്ത്: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന് ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. കുഞ്ഞിന്റെ പിതാവ് മരിച്ചു. അടൂര്‍ വയല ഈട്ടിവിളയില്‍ മധു (30) ആണ് മരിച്ചത്.…
Read More » - 12 March
ജോസഫിനെ തള്ളി വി.ഡി സതീശന്
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ തള്ളി വി ഡി സതീശന്. കോട്ടയത്ത് ല്‍ കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത്…
Read More » - 12 March
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നളിനി നെറ്റോ പടിയിറങ്ങുന്നതായി സൂചന. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം നളിനി നെറ്റോ മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി…
Read More » - 12 March
സ്വര്‍ണ്ണക്കുഴലുകള്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് കൂടുന്നു. സ്വര്‍ണക്കടത്തിന് ഇപ്പോള്‍ സ്ത്രീകളും രംഗത്തുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണം കടത്തില്‍ പിടികൂടിയത് യുവതിയെയാണ്. ശരീരത്തില്‍ ഒളുപ്പിച്ചു…
Read More » - 12 March
ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം : അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം
കാട്ടാക്കട : ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം . അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം . കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയിലാണ് തീപിടിത്തം…
Read More » - 12 March
തോമസ് ചാഴിക്കാടന് സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്
കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്. സ്ഥിരം തോല്‍ക്കുന്ന സ്ഥാനാര്‍ഥിയെയാണ് കേരള കോണ്‍ഗ്രസ്-എം കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതെന്ന് ജോര്‍ജ് പരിഹസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ…
Read More » - 12 March
അയോധ്യയില്‍ ജനിച്ചത് ശ്രീരാമനല്ല, മറിച്ച് ഏതോ രാഷ്ട്രീയ രാമന്
കൊച്ചി : അയോധ്യയില്‍ ജനിച്ചത് ശ്രീരാമനല്ല, മറിച്ച് ഏതോ രാഷ്ട്രീയ രാമന്. വിവാദത്തിന് തിരികൊളുത്തി സാഹിത്യകാരന് ബാലചന്ദ്രന് ചുള്ളിക്കാട് . അയോധ്യയിലാണ് രാമന് ജനിച്ചതെന്ന് പറയുന്നത് ശുദ്ധ…
Read More » - 12 March
തളിപ്പറമ്പ് പീഡനം: യുവതിക്കെതിരെ കേസെടുത്തു
തളിപ്പറമ്പ് : തളിപ്പറമ്പ് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തു. പതിനെട്ടുകാരിയായ യുവതിക്കെതിരെയാണ് കേസ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ്…
Read More » - 12 March
ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ്…
Read More »