
താമരശ്ശേരി: 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി 40 കാരന്‍ അറസ്റ്റില്‍. എക്‌സൈസ് അധികൃതരാണ് ഇയാളെ പിടികൂടിയത്.
പൂനൂര്‍ ചെറയ്ക്കല്‍ വീട്ടില്‍ കാസര്‍കോടന്‍ എന്ന ഷെരീഫാണ് അറസ്റ്റിലായത്. പൂനൂര്‍, തച്ചംപൊയില്‍, കോരങ്ങാട് ഭാഗങ്ങളില്‍ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് ഇയാളെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
Post Your Comments