Kerala
- Mar- 2019 -13 March
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള ഭിന്നത; കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള ഭിന്നത പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. പ്രശ്ന പരിഹാരത്തിനായി പി ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളായ…
Read More » - 13 March
ബാബറി മസ്ജിദിനെക്കുറിച്ച് പറയാം, ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ബാബറി മസ്ജിദിനെക്കുറിച്ച് പറയാം, ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് അമിതാധികാരം പ്രയോഗിക്കുന്നുവെന്നും സുരേന്ദ്രന്…
Read More » - 13 March
മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി
കൊച്ചി:മൊബൈല്‍ ഫോണ്‍ കുടിശ്ശിക അടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. ഇത് സിവില്‍ തര്‍ക്കത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ഈ കേസില്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 13 March
ഉത്തരക്കടലാസുകള്‍ റോഡില്‍ നിന്ന് കണ്ടെത്തി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളില്‍…
Read More » - 13 March
സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാളില്‍നിന്നുള്ള നോയലാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നോയലിനെ പിടിക്കാന്‍ സഹായിച്ചത്. ചൊവ്വാഴ്ച…
Read More » - 13 March
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്നുമുതല്‍ ആരംഭം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍സി/എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ ഇന്ന് തുടങ്ങും.എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍…
Read More » - 12 March
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കേരളാബാങ്ക് രൂപീകരണ നടപടികളുടെ പുരോഗതി, പ്രളയ ദുരിതസഹായം,…
Read More » - 12 March
ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു
കാസര്‍കോട്: മഞ്ചേശ്വരം തലപ്പാടിയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍ത്തി ഇട്ട ലോറിയിലാണ് ചോര്‍ച്ചയുണ്ടായതെന്ന് പൊലീസ്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന്…
Read More » - 12 March
നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം•തിരുവനന്തപുരം നഗരത്തില്‍ നിന്നും പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് തളിയില്‍ അരശുമൂട് വച്ച് വൈകുന്നേരം തട്ടിക്കൊണ്ട് പോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര…
Read More » - 12 March
പെരുമാറ്റച്ചട്ടം : രാഷ്ട്രീയ ചിഹ്നങ്ങള്‍ നീക്കം ചെയ്യാൻ നിർദേശം
ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളും തങ്ങളുടെ കീഴിലുളള സര്‍ക്കാര്‍ കെട്ടിടങ്ങളിലും വസ്തുവകകളിലും കോമ്പൗണ്ടുകളിലും പരിസരത്തും ഉളള വിവിധ രാഷ്ട്രീയ…
Read More » - 12 March
ആള്‍ക്കൂട്ട അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന് ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്. എറണാകുളത്തെ ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ സംസ്ഥാന ചീഫ്…
Read More » - 12 March
കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകം: പിടിയിലാകാന്‍ ബാക്കി ഒരു പ്രതികൂടി , പ്രധാന പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: അപകടമരണമെന്ന് ധരിച്ചിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതില്‍ പ്രതിചാര്ത്തപ്പെട്ട പ്രതികളില്‍ ഭൂരിഭാഗവും പോലീസ് കസ്റ്റഡിയില്‍. ആകെ 14 പ്രതികളാണ് കൃത്യത്തില്‍ പങ്കുളളതായി പറയുന്നത്. ഇവരില്‍ ഇനി…
Read More » - 12 March
നിര്‍ദ്ദിഷ്ട സ്ഥലമാറ്റ ചുമതല ഏറ്റെടുത്തില്ല – ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ ഡിജിപി യുടെ നടപടി
തിരുവനനന്തപുരം : തിരഞ്ഞെടുപ്പ് ചട്ട പ്രകാരം എസ് ഐ- സി ഐ റാങ്കിലുളളവരെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടും നിര്‍ദ്ദേശിച്ച സ്ഥലത്തെത്തി നിയമനം ഏറ്റെടുക്കാതിരുന്നതിനുളള നടപടിയായി 59 പോലീസുകാര്‍ക്കെതിരെ…
Read More » - 12 March
24 നഗരസഭാ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
തിരുവനന്തപുരം•പാലക്കാട് ജില്ലയിൽ പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143എ പ്രകാരം നിശ്ചിത സമയ…
Read More » - 12 March
കോർ കമ്മിറ്റി യോഗം വാർത്ത ശരിയല്ല- ബി.ജെ.പി
തിരുവനന്തപുരം•കോർ കമ്മിറ്റി യോഗം സംബന്ധിച്ച മാധ്യമ വാര്‍ത്ത ശരിയല്ലെന്ന് ബി.ജെ.പി. കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി നിർണ്ണയയോഗം മണ്ഡലതലത്തിൽ അഭിപ്രായ രൂപീകരണത്തിൽ കിട്ടിയ ലിസ്റ്റിലെ…
Read More » - 12 March
ചൂടിനൊപ്പം കുട്ടികള്‍ക്കും പരീക്ഷാച്ചൂട് ; പത്താംതര പരീക്ഷകള്‍ക്ക് തുടക്കമാകുന്നു
തിരുവനന്തപുരം : ചൂടിന് മേല്‍ ചൂടായി കുട്ടികള്‍ നാളെ മുതല്‍ പത്താം തര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാര്‍ച്ച് അവസാന തിയതിയായി വരുന്ന 28 നാണ്…
Read More » - 12 March
നോട്ട് നിരോധനം കൊണ്ട് എന്ത് നേടിയെന്ന് പ്രധാനമന്ത്രി പറയണം; തോമസ് ഐസക്ക്
തിരുവനന്തപുരം: നോട്ടുനിരോധനം ചപലബുദ്ധിയായ ഭരണാധികാരിയുടെ ഭ്രാന്തന് നടപടിയായിരുന്നെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. റിസര്‍വ് ബാങ്കിന്റെ വിയോജിപ്പ് തള്ളിയത് എന്തിനെന്നും മോദി രാജ്യത്തോട് പറയണമെന്നും തോമസ് ഐസക്ക്…
Read More » - 12 March
നളിനി നെറ്റോ രാജിവച്ചു
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച…
Read More » - 12 March
ജനമനസിലും സോഷ്യല്‍ മീഡിയയിലും ‘ സ്റ്റാറും ട്രന്ഡുമായി’ കുമ്മനം
നീ ണ്ട നീളത്തെ ഇടവേളക്ക് ശേഷം കുമ്മനം രാജശേഖരന് തിരികെ വന്നു. ഇത്തവണ രാഷ്ട്രീയത്തിലൂടെ എതിര് കക്ഷികളെ ഒരു കളി പഠിപ്പിക്കുക തന്നെയാണ് ഈ വരവിന്റെ ആദ്യന്തിക…
Read More » - 12 March
പെരുമാറ്റച്ചട്ട ലംഘനം; ജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പരാതി നല്‍കാം
ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാം. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ സിവിജില്‍(രഢകഏകഘ) ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. മാര്‍ച്ച്…
Read More » - 12 March
ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കൊച്ചി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പരാതി. ശബരിമല പ്രചരണവിഷമാക്കരുതെന്ന…
Read More » - 12 March
വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ് ‘ – പി സി ജോർജ്ജ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ്’ എന്ന് പി.സി.ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും എംപിയാവാന്‍ താല്പര്യമുള്ളതുകൊണ്ടല്ല മത്സരിക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചതെന്നും…
Read More » - 12 March
ശബരിമലയുടെ പേരില്‍ വോട്ട് പിടി വെച്ചുപൊറുപ്പിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ വോട്ട് തേടാനുളള രാഷ്ട്രീയകളി അനുവദിക്കില്ലെന്ന നിലപാടില്‍ ഒരുക്കല്‍ കൂടി ഉറച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് ടിക്കാറാം മീണ. സര്‍വ്വകക്ഷി യോഗത്തില്‍ ഈ കാര്യം ശ്രദ്ധയില്‍പെടുത്തുമെന്നും…
Read More » - 12 March
ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ
കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്കി കത്തോലിക്കാ സഭ. നിശബ്ദത ബലഹീനതയായി കാണരുത്. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പരസ്യമായി പ്രതികരിക്കുമെന്നും…
Read More » - 12 March
മോഡി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമാണ് എന്നുകുറിച്ച മുഖ്യമന്ത്രിക്ക്, കെ സുരേന്ദ്രന്റെ മറുപടി
മോഡി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമാണ് എന്നും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു എന്നും ഫേസ്ബുക്കില്‍ കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്…
Read More »