Kerala
- Mar- 2019 -25 March
വാഹനാപകടത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ കോളേജിലേക്ക് പോകവേ എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്നു പൊലീസ് അറിയിച്ചു
Read More » - 25 March
ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണമെന്ന് വയനാട് കളക്ടര്‍
വയനാട്: ക്ഷയരോഗം പൂര്‍ണമായി ചികില്‍സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്നും ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണമെന്നും ജില്ലാ കളക്ടര്‍ എ ആര് അജയകുമാര്‍. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 25 March
വോട്ട് പിടിക്കാന്‍ കലക്ടറും സംഘവും നീന്തിയത് രണ്ട് കിലോമീറ്റർ
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി…
Read More » - 25 March
പത്താം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി
വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന
Read More » - 25 March
വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍ : പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും
മലപ്പുറം: വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍, പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും ഒരാഴ്ചത്തേക്ക് മലപ്പുറം ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍വിട്ട പ്രതി മണ്ണഴി കോട്ടപ്പുറം സ്വദേശി പൊന്നോത്ത് ഹനസ് (31)…
Read More » - 25 March
വേനല്‍ക്കാലം: പരിചരണം ആയൂര്‍വ്വേദത്തിലൂടെ
മലപ്പുറം: വേനല്‍ക്കാലം കടുത്തതോടെ ആരോഗ്യകാര്യത്തിലും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആയൂര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സുശീല അറിയിച്ചു. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ മാത്രമേ ഒട്ടു…
Read More » - 25 March
വസ്ത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു
കൊല്ലം: വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് തുണി അലക്കുന്നതിന് ഇടയിലാണ് സംഭവം. കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്.…
Read More » - 25 March
തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍ : തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൊടകരയ്ക്കടുത്ത് കാരൂരില്‍ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അശ്വിന് ജോസ് (20),…
Read More » - 25 March
ലോ കോളേജില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: യൂണിയന് ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലോ കോളേജിലെ യൂണിയന് ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് എഐഎസ്എഫ് ചോദ്യം…
Read More » - 25 March
തലയില്‍ ചക്ക വീണ് ലോട്ടറി കച്ചവടക്കാരന് മരിച്ചു
അവണൂര്‍: തലയില്‍ ചക്ക വീണ് ലോട്ടറി വില്പ്പനക്കാരന് മരിച്ചു. കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ ക്യഷണന്റെ മകന് ശങ്കരന്‍കുട്ടി (67) ആണ് മരിച്ചത്. ശൂര് ഗവ മെഡിക്കല്‍…
Read More » - 25 March
വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ധെെര്യമുണ്ടോ ; വെല്ലുവിളിച്ച് ശ്രീധരന് പിള്ള…
സ്മൃതി ഇറാനിയെ മല്‍സരിപ്പിക്കാനും ബിജെപി സംസ്ഥാന- ദേശീയ നേതൃത്വങ്ങള്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ വെല്ലുവിളി.
Read More » - 25 March
ഈ ജില്ലയിൽ ഇന്ന് രേഖപ്പെടുത്തിയത് 41 ഡിഗ്രീ സെല്‍ഷ്യസ് താപനില : മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു
സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്ന് കേരളത്തിലെ ഈ ജില്ലയാണ്
Read More » - 25 March
കൈനിറയെ സിനിമയെത്തിയതോടെ വിവാദങ്ങൾ കൂടെപ്പിറപ്പായി; ഒരു സമയത്ത് മലയാളികളുടെ മനസ് കീഴടക്കിയ നടി മൈഥിലിക്ക് എന്താണ് സംഭവിച്ചത്?
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയായ മൈഥിലി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഓഡീഷനുള്ള കോള്‍ ലഭിച്ചപ്പോള്‍ ആരാണ് ഹീറോയെന്നാണ് താൻ ചോദിച്ചതെന്നും മമ്മൂട്ടിയാണ്…
Read More » - 25 March
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പത്നി അന്തരിച്ചു
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്…
Read More » - 25 March
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം : കോണ്‍ഗ്രസിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ലോക്സഭാ തിരഞെടുപ്പിനായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമാകാത്ത വന്നതോടെ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം പാര്‍ട്ടിയുടെ…
Read More » - 25 March
മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി; സി വിജില്‍ സംവിധാനം ഫലം കാണുന്നു
മലപ്പുറം: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ മിനിറ്റുകള്‍ക്കുള്ളില്‍ നടപടി എടുക്കുന്ന സി വിജിൽ സംവിധാനം ഫലം കാണുന്നു. ‘ സി വിജില്‍’ എന്ന പേരിലുള്ള മൊബൈല്ആപ്ലിക്കേഷനും വെബ്സൈറ്റ് സംവിധാനവുമൊരുങ്ങിയതോടെയാണ്…
Read More » - 25 March
തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചത് ; പ്രതി ഒളിവില്‍ തന്നെ ; കൂട്ടാളി കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റ് മരിച്ചതില്‍ ഒരാള്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളത് പ്രതി ജീവന്റെ കൂട്ടാളിയാണെന്നാണ് ലഭിക്കുന്ന വിവരം. . ഞായറാഴ്ച…
Read More » - 25 March
ഇന്‍ഷുറന്‍സ് അടയ്ക്കാത്തത് പോലീസ് ജീപ്പായാലും പണി കിട്ടും
പാലക്കാട്: ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പ് കട്ടപ്പുറത്ത്. ഷൊർണൂർ പോലീസ് സ്റ്റേഷനിലെ പുതിയ ജീപ്പിനാണ് പണി കിട്ടിയത്. ഒരാഴ്ച മുൻപാണ് ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്. പഴയ ജീപ്പ്…
Read More » - 25 March
ഫ്ലെക്സ് വെക്കല്‍ ; രാഷ്ട്രീയ പാര്‍ട്ടികളോട് കര്‍ക്കശം പറഞ്ഞ് ഹെെക്കോടതി
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ വടിയെടുത്ത് ഹെെക്കോടതി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃത ഫ്ലക്സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ ക്രമിനല്‍ കേസ് ചുമത്തണമെന്നും ഹെക്കോടതി. പാര്‍ട്ടികളുടെ ഇത്തരത്തിലുളള…
Read More » - 25 March
വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടും ചൂടിൽ സഹജീവികളേയും പരിഗണിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം…
Read More » - 25 March
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പകുതിയില്‍ താഴെ: വേനല്‍ കടുത്താല്‍ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാകും
ഇടുക്കി•കൊടും പേമാരിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് എല്ലാ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിട്ട ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളമില്ല. അണക്കെട്ടിലെ ജലനിരപ്പ് പകുതിയില്‍ തഴെ എത്തി.ഏഷ്യയിലെ…
Read More » - 25 March
ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍
ചാലക്കുടി: ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍ . : പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കുമ്പോള്‍ ബില്ലില്‍ കൃത്രിമം കാണിച്ചും സഹപ്രവര്‍ത്തകരെ…
Read More » - 25 March
പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് മാഫിയ സംഘങ്ങള്‍ വളർന്നു; വിർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്കാണ്…
Read More » - 25 March
കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്നങ്ങളും
കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 25 March
സ്ഥാനാര്‍ത്ഥികളെ അപമാനിച്ചു:ഷാഹിദ കമാലിനെതിരെ പരാതി
സ്ഥാനാര്‍ത്ഥികളെ അവഹേളിച്ചുവെന്ന് കാണിച്ച് വനിത കമ്മീഷന് അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലിന്റേതാണ് പരാതി.
Read More »