Kerala
- Mar- 2019 -26 March
സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു അഞ്ച് പേര് മരിച്ചു
കോട്ടയം: വയനാട്ടിലും ഇടുക്കിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര് മരിച്ചു. വയനാട് വൈത്തിരിയിലാണ് അപകടം ഉണ്ടായത്. ടിപ്പറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ അപകടത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 26 March
എല്ലാം തികഞ്ഞൊരു ‘അഴകിയ രാവണന്’ നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം; വിടി ബല്‍റാമിനെതിരെ പരിഹാസവുമായി കെടി ജലീല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച വി.ടി ബല്‍റാം എംഎല്.എക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍ രംഗത്ത്. കോണ്‍ഗ്രസ്…
Read More » - 26 March
സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല; വെസ്റ്റ് നൈല്‍ ആശങ്ക തുടരുന്നു
മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് ഉറവിടം കണ്ടെത്തുന്നതിന് കാക്കകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല. പക്ഷികളില്‍ നിന്നും മറ്റും ക്യൂലക്സ് കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന…
Read More » - 26 March
ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മത്സരിക്കട്ടെയെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കട്ടേ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മത്സരിക്കട്ടെ. വെല്ലുവിളി നേരിടാന്‍ എന്‍.ഡി.എ. തയ്യാറാണ്. കോണ്‍ഗ്രസിന്റെ…
Read More » - 26 March
പി.കെ.ശ്രീമതി വോട്ടഭ്യര്‍ത്ഥനയുമായി ക്ഷേത്രമുറ്റത്ത്, ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത് ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ
കണ്ണൂര്‍: കണ്ണൂർ സിപിഎം സ്ഥാനാർഥി പി.കെ.ശ്രീമതി എം.പി വോട്ട് ചോദിച്ച് ക്ഷേത്രമുറ്റത്ത്. മയ്യില്‍ ചെക്യാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട്…
Read More » - 26 March
വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ എന്‍ഡിഎ തുഷാറിനെ മത്സരിപ്പിച്ചേക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വന്നേക്കും. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍…
Read More » - 26 March
ബസുകളില്‍ ബോഡി കോഡും എങ്ങോ മറഞ്ഞ കിളികളും
കണ്ണൂര്‍: ബസുകള്‍ക്ക് ബോഡി കോഡ് വന്നപ്പോള്‍ മുന്നിലെ കിളി മാറി. ഒപ്പം വാതിലടയ്ക്കുന്ന ശീലവും. അതുകൊണ്ട് തന്നെ ബസിലെ പുറകിലെ വാതില്ക്കല് മാത്രമാണ് കിളികളുള്ളത്. ബോഡി കോഡ്…
Read More » - 26 March
പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പ്ലസ് വണ്ണിന്റേത്; സംഭവം രഹസ്യമാക്കാന്‍ ശ്രമം
അടൂര്‍: അടൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ്ടു വിന്റെ ഉത്തരക്കടലാസ് മാറിയതിനാല്‍ പരീക്ഷ പൂര്‍ണമായി എഴുതാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. ഇവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസ്…
Read More » - 26 March
പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു
കൊച്ചി: പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം…
Read More » - 26 March
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക: വയനാട്,വടകര സീറ്റുകളെ ട്രോളി മന്ത്രി മണി
വയനാട്, വടകര സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിന് കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടെങ്കിലും അതിലും വയനാട്, വടകര സീററിലെ സ്ഥാനാര്‍ത്ഥികളെ ഒഴിച്ചിടുകയായിരുന്നു.…
Read More » - 26 March
ബിജെപി പോസ്റ്ററുകള്‍ അനധികൃതമായി നശിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന്റെ വാഹനം തടഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരം: ബിജെപി പോസ്റ്ററുകള്‍ അനധികൃതമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ കീറിയതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. നാട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തടഞ്ഞു. ഏക പക്ഷീയമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍…
Read More » - 26 March
ഇ-മെയില്‍ വഴി നല്കിയ രാജി പരിഗണിച്ചില്ല; ജേക്കബ് തോമസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം
ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുകയയിരുന്നു
Read More » - 26 March
വിപി സാനു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപണം; യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്കി
എല്‍ഡിഎഫിന്റെ മലപ്പുറം സ്ഥാനാര്‍ത്ഥി വി.പി സാനുവിനെതിരെ പരാതിയുമായി യുഡിഎഫ് രംഗത്ത്. വിപി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് യുഡിഎഫ് പരാതി നല്‍കിയത്.
Read More » - 26 March
രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. പത്തനംതിട്ട കോടതിയിലാണ് അദ്ദേഹം ഹാജരാകുന്നു.…
Read More » - 26 March
സപ്ലൈക്കോയില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; തടയിടാനൊരുങ്ങി വിജിലന്‍സ്
സംസ്ഥാനത്ത് നടന്നത് കോടികളുടെ തട്ടിപ്പ്, മരിച്ച ജീവനക്കാരില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കാര്യത്തില്‍ അനിശ്ചിതത്വം
Read More » - 26 March
പൊലീസ് ആസ്ഥാനത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ : അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണിന്റെ സാന്നിധ്യം. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഇതോടെ പൊലീസ് ഗൗരവമായി…
Read More » - 26 March
സംസ്ഥാനം കടന്നുപോകുന്നത് കടുത്ത ചൂടിലൂടെ : ഇന്നു മുതല്‍ 28 വരെ താപനില വളരെയധികം ഉയരും
തിരുവനന്തപുരം: സംസ്ഥാനം കടന്നുപോകുന്നത് കടുത്ത ചൂടിലൂടെ . ഇന്നു മുതല്‍ 28 വരെ താപനില വളരെയധികം ഉയരും , ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. സംസ്ഥാനത്തെ ചില ജില്ലകളില്‍…
Read More » - 26 March
കാറില്‍ യാത്ര ചെയ്യുമ്പോള്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ എവിടെ ഇരുത്തണം എന്നതിനെ കുറിച്ച് : സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അപകടങ്ങള്‍ വര്‍ധിക്കുകയും കുട്ടികളുടെ മരണ സംഖ്യ ഉയരുകയും ചെയ്തതോടെയാണ് നിര്‍ദേശങ്ങള്‍…
Read More » - 25 March
കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് വിജയഭാവുകം നേര്‍ന്ന് ‘ഭാവനായകന്‍’
തിരുവനന്തപുരം: ജനതയുടെ മനസിലിന്നും ഒരു നല്ല മനുഷ്യന്റെ ഒരു നല്ല വ്യക്തിത്വത്തിന്റെ പ്രഭാവം തുളുമ്പുന്ന കുമ്മനം രാജശേഖരന് എല്ലാ വിധ വിജയ ഭാവുകങ്ങളും നേര്‍ന്ന് ഭാവനായകന്‍ മോഹന്‍ലാല്‍…
Read More » - 25 March
താപനില ഉയരും; മുന്നറിയിപ്പ് തുടരുന്നു പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്കി
Read More » - 25 March
കൊല്ലത്ത് ബിച്ചില്‍ തിരയില്‍പ്പെട്ട യുവദമ്പതികളെ കണ്ടെത്താനായില്ല
കൊല്ലം : കൊല്ലം ബീച്ചിൽ തിരയിൽ കാണാതായ യുവദമ്പതികളെ കണ്ടെത്താനായില്ല. കൊട്ടിയം പറക്കുളം കല്ലുവിളവീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് കാണാതായത്. തീരദേശപൊലീസും മറൈൻ എൻഫോഴ്സ്മെന്റും…
Read More » - 25 March
മിനിമം വരുമാനം വാഗ്ദാനം ഐതിഹാസിക പ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച മിനിമം വരുമാനം വാഗ്ദാനം ഐതിഹാസിക പ്രഖ്യാപനമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 25 March
- 25 March
വരള്‍ച്ചാ പ്രതിരോധം; ഹരിതകേരളം മിഷന് – ജലമാണ് ജീവന് അയല്‍ക്കൂട്ട ജലസഭകള്ക്ക് തുടക്കമായി
കോഴിക്കോട്: വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന് കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന് കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ…
Read More » - 25 March
തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ നീക്കം ചെയ്തത് 4550 പോസ്റ്ററുകളും 174 ബാനറുകളും
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ജില്ലയില്‍ ഇതിനകം 4550 പോസ്റ്ററുകള്‍, 530 കൊടികള്‍, 174 ബാനറുകള്‍, 22 വാള് പെയിന്റിംഗുകള്‍ എന്നിവ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകള്‍ നീക്കം…
Read More »