Kerala
- Mar- 2019 -25 March
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു : ഇന്നലെ റദ്ദാക്കിയത് 1400 സര്‍വീസുകള്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു. ഇന്നലെ ഏതാണ്ട് 1400 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണു വിവരം. അതേസമയം, ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ദിവസമായതിനാല്‍ ഇന്നു കാര്യമായ കുറവുണ്ടാകില്ല.…
Read More » - 25 March
വോട്ടര്‍ ബോധവല്‍ക്കരണത്തിന് രണ്ട് കിലോമീറ്റര്‍ കടല്‍ നീന്തി കളക്ടറും സംഘവും
കണ്ണൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവല്‍ക്കരണത്തിന് രണ്ട് കിലോമീറ്ററോളം കടല്‍ നീന്തി കളക്ടര്‍. കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലി ആണ് പയ്യാമ്പലത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ കടല്‍ നീന്തിയത്.…
Read More » - 25 March
ശബരിമല: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ വന്‍ തിരിച്ചടി
ന്യൂഡല്‍ഹി•ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും…
Read More » - 25 March
കഞ്ചാവ് മാഫിയാ തലവന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് അവിശ്വസനീയമായ വിവരങ്ങള്‍
കോട്ടയം : കഞ്ചാവ് മാഫിയാ തലവന്റെ അറസ്റ്റോടെ പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങള്‍. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ 3 സംസ്ഥാനങ്ങളില്‍ 40 വര്‍ഷമായി കഞ്ചാവ് ഇടപാട് നടത്തുന്ന…
Read More » - 25 March
ഡോക്ടറുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം ക്ലിനിക്കില്‍
ആലപ്പുഴ: ഡോക്ടറുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹത്തിന്റെ തന്നെ ക്ലിനിക്കിൽ കണ്ടെത്തി. മുതുകുളം സബ് ട്രഷറിക്കടുത്ത് സ്ഥിതിചെയ്യുന്ന ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ സന്ധ്യയോടെയാണ് മൃതദേഹം കാണപ്പെട്ടത്.ചില…
Read More » - 25 March
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം: എന്‍.എസ്.എസ് താലൂക്ക് യൂണിയന് പിരിച്ചുവിട്ട് സുകുമാരന്‍ നായര്‍
മാവേലിക്കര•എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യൂണിയന് ഓഫീസില്‍ സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയന് പിരിച്ചുവിട്ടു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം…
Read More » - 25 March
വെസ്റ്റ് നൈല്‍ വൈറസ്; ആദ്യ പരിശോധനാ ഫലം ഇന്ന്
മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്ന് ഇന്നറിയാം. ആദ്യ പരിസോധനാ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. കൊതുകുകളിലെ രക്തപരിശോധന പുറത്ത് വരും എന്ന സൂചനയും…
Read More » - 25 March
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് കോടിയേരി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുത്തേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു…
Read More » - 25 March
ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: അടുത്ത മാസം 2, 3 തിയ്യതികളിലെ ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണ്ണയ ക്യാമ്പ് ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകള്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് മൂല്യനിര്‍ണയം…
Read More » - 25 March
ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച നടക്കുക. അതേസമയം,…
Read More » - 25 March
രാഹുലിനെതിരെയുള്ള കെ.ടി ജലീലിന്റെ പോസ്റ്റ് വിവാദത്തില്‍; മന്ത്രിക്കെതിരെ വംശയാധിക്ഷേപത്തിന് പരാതി
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിനെ പരിഹസിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. രാഹുലിനെതിരെ വംശായാധിക്ഷേപം നടത്തി എന്നു കാണിച്ച് യൂത്ത്…
Read More » - 25 March
കുരങ്ങുപനി: വയനാട് ജില്ലയില്‍ അതീവ ജാഗ്രത
മാനന്തവാടി : വയനാട് ജില്ലയില്‍ കുരങ്ങുപനി പടര്‍ന്നുപിടിയ്ക്കുന്നു. കുരങ്ങുപനി ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. 10…
Read More » - 25 March
വയനാടിനെ വിറപ്പിച്ച കടുവയെ പിടിച്ചു
വയനാട്: ഇരുളം ചീയമ്പത്ത് ജനവാസ മേഖലയിലിറങ്ങി നാട്ടുകാരം വിറപ്പിച്ച കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ഞായറാഴ്ചയാണ് കടുവ ആക്രമിച്ചത്. മൂന്ന് വാച്ചര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ…
Read More » - 25 March
യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം : പ്രതി വലയില്‍
പാലക്കാട് : യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി പൊലീസിന്റെ വലയിലായി. കൊല്ലങ്കോട് ആദിവാസി യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലായത്. മുതലമട…
Read More » - 25 March
പള്ളിത്തര്‍ക്കം; ഒടുവില്‍ ഉപവാസത്തിലേക്ക്
യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും. ഓര്‍ത്തഡോക്സ് വിഭാഗം ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഉപവസിക്കുന്നത്.…
Read More » - 25 March
സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും കടുത്ത സൂര്യഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഇതിന് പുറമേ ചിക്കന്‍പോക്സ്, കോളറ, ഡെങ്കിപ്പനി…
Read More » - 25 March
അര്‍ബുദ മരുന്ന് പരീക്ഷണം അവസാനഘട്ടത്തില്‍; എലികളില്‍ വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഡോക്ടര്‍മാര്‍. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഞരമ്പുകളിലൂടെ…
Read More » - 25 March
കോട്ടയം റൂട്ടില്‍ തീവണ്ടികള്‍ക്ക് ഒരാഴ്ച്ച നിയന്ത്രണം; കോട്ടയം ആലപ്പുഴ വഴിയുള്ള പാസഞ്ചറുകള്‍ റദ്ദാക്കി; സര്‍വീസുകള്‍ ഇവയൊക്കെ
കോട്ടയം: കോട്ടയം റൂട്ടില്‍ ഇന്നുമുതല്‍ തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്നലിങ് ജോലികള്‍ക്കായി ഒരാഴ്ച്ചത്തേയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് 27-ാം തിയതി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.…
Read More » - 25 March
തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം
തിരുവനന്തപുരം: തിരുവനന്തപുരത്തു കൊലപാതക സംഭവങ്ങൾ തുടർക്കഥയാകുന്നു. തിരുവനന്തപുരം ബാര്ട്ടന് ഹില്ലില്‍ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനില്‍ എന്നയാളാണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍…
Read More » - 25 March
പെരുമ്പാവൂർ കൊലപാതകം: ഒരാളെ പിടികൂടി, കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകത്തില്‍ പിടിയിലായ മിഥുന്റെ അറസറ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ വിച്ചാട്ട് വീട്ടില്‍ ബേബിയാണ് കൊല്ലപ്പെട്ടത്. സ്വത്ത്…
Read More » - 25 March
അന്‍സി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊടുങ്ങല്ലൂര്‍: ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി ബാവയുടെ മൃതദേഹം നാട്ടില്ലെത്തിച്ചു. . ഇന്ന് പുലര്‍ച്ച 3.30-ഓടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ…
Read More » - 25 March
വോട്ടു ചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ഏപ്രില്‍ 23ന് വോട്ടുചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്കു പോകാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയിലേക്ക് ഓണ്‍ലൈന്‍ ആയി പേരുമാറ്റാന്‍ ഇന്നുകൂടി…
Read More » - 25 March
കരിപ്പൂരില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി
കരിപ്പൂര്‍: വിമാനത്തില്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് വിമാനം കരിപ്പൂരില്‍ അടിയന്ടര ലാന്‍ഡിംഗ് നടത്തി. ബെംഗുളൂരുവില്നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനമാണ് അടിയന്തര ലാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ…
Read More » - 25 March
നക്സല്‍ ഭീഷണിക്ക് സാധ്യത; സുരക്ഷയൊരുക്കാന്‍ കേരള പോലീസും
ആന്ധ്രയില്‍ നക്സല്‍ ഭീഷണിയുണ്ടെന്നു വിലയിരുത്തപ്പെടുന്ന 702 പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ കേരളത്തില്‍ നിന്നുള്ള സായുധ പൊലീസ് സേനയും..
Read More » - 25 March
രാഹുലിന്റെ പ്രതികരണം അനുകൂലമെന്ന് സൂചന; സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും
Read More »