Kerala
- Apr- 2019 -23 April
വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. രാമവിലാസം യു.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വിജയ (62) ആണ് മരിച്ചത്. ഇവര്‍…
Read More » - 23 April
പത്തനംതിട്ടയില്‍ താമര വിരിയുമെന്ന് കെ സുരേന്ദ്രന്
: പത്തനംതിട്ടയില്‍ ഇത്തവണ താമര വിരിയുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദന്ദ്രന്‍. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
Read More » - 23 April
എൻഎസ്എസിന് വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണുള്ളത് , ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും ; എൻ എസ് എസ്
ചങ്ങനാശ്ശേരി ; വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻ എസ് എസിനുള്ളതെന്നും , ഈ തെരഞ്ഞെടുപ്പിൽ ആ നിലപാട് പ്രതിഫലിക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി…
Read More » - 23 April
കെടാമംഗലം കൊലപാതകം : കൊലപ്പെടുത്തിയത് കല്ലുകൊണ്ട് ഇടിച്ച്, കുഴി ശരിയായി മൂടാതിരുന്നതിനാല്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വന്നതിനാല്‍ കുടുങ്ങി
കെടാമംഗലം : കെടാമംഗലത്ത് വൃദ്ധയുടെ കൊലപാതകത്തിലെ പ്രതിയായ മകനെ കുടുക്കിയത് കുഴി ശരിയായി മൂടാതിരുന്നതിനാല്‍ ശരാരാവശിഷ്ടങ്ങള് പുറത്തേയ്ക്ക് വന്നതിനെ തുടര്‍ന്ന്. മകന് സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തിയതു സ്വര്‍ണത്തിനു…
Read More » - 23 April
ചൊവ്വരയില്‍ വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചു
കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയെന്ന നിര്‍ത്തിവച്ച വോട്ടിംഗ് പുനരാംരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രം മാറ്റിവച്ചാണ് പോളിംഗ് വീണ്ടും ആരംഭിച്ചത്.
Read More » - 23 April
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പി എസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് നിലവില്‍ ഉള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.…
Read More » - 23 April
കോവളത്ത് കോൺഗ്രസിന് കുത്തുമ്പോൾ താമരയ്ക്ക് വീഴുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതം: കളക്ടർ വാസുകി
വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കളക്ടർ വാസുകി. വാചാ വാർത്ത പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ…
Read More » - 23 April
ഇത് ഉത്തരവാദിത്വം; വോട്ട് രേഖപ്പെടുത്തി ടോവിനോ
തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്
Read More » - 23 April
വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ വ്യാപക പരാതി : ജനങ്ങള്‍ വോട്ടുചെയ്യാനാകാതെ മടങ്ങുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് എതിരെ വ്യാപക പരാതി. പലയിടത്തും യന്ത്രങ്ങള്‍ തകരാറിലായതോടെ ജനങ്ങള്‍ വോട്ട് ചെയ്യാനാകാതെ വീടുകളിലേയ്ക്ക് മടങ്ങി. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ്…
Read More » - 23 April
‘പോരാട്ടം മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍’, ചരിത്രവിജയം നേടുമെന്നു വീണാ ജോര്‍ജ്ജ്
പത്തനംതിട്ട: അവസാന ആഴ്ചകളില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നുവെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. ആര്‍എസ്എസിനെതിരെ ജനങ്ങള്‍ വിധിയെഴുതും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്നും അത്…
Read More » - 23 April
എല്ലായിടത്തും മത്സരം ഇടതും വലതും തമ്മിലെന്ന് മുഖ്യമന്ത്രി
പിണറായി: കേരളത്തില്‍ മത്സരം ഇടതും വലതും തമ്മില്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലയിടത്തും ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്നും, പലരുടേയും അതി മോഹങ്ങള്‍ തകരുമെന്നും മുഖ്യമന്ത്രി…
Read More » - 23 April
വോട്ടിംഗ് യന്ത്ര തകരാര്‍; കാര്‍ദിനാള്‍ വോട്ട് ചെയ്യാനാകാതെ മടങ്ങി
വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി
Read More » - 23 April
കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ്: പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവച്ചു
കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിഞ്ഞത്. കോവളം ചൊവ്വരയിലെ 50-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്.…
Read More » - 23 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ല; നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൃത്യമായ കാരണം ഇല്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ…
Read More » - 23 April
പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു
കാസര്‍കോട്: കാസര്‍കോട് പോളിംഗ് ബൂത്തില്‍ പോളിംഗ് ഉദ്യാഗസ്ഥ കുഴഞ്ഞുവീണു. ജില്ലയിലെ രാവണീശ്വരം ബൂത്തിലാണ് സംഭവം. പോളിംഗ് ജോലികള്‍ക്കിടെ ഇവര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞു വീവുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.…
Read More » - 23 April
വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി എത്തി; പിണറായിയില്‍ വോട്ടിങ് യന്ത്രത്തിന് തകരാറ്
പിണറായി (കണ്ണൂര്‍): മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്.സംസ്ഥാനത്തെ…
Read More » - 23 April
ഇത്തവണയും ആദ്യത്തെ രണ്ടു വോട്ടുകള്‍ ഇവരുടേത്
ഇത്തവണയും പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97ാം…
Read More » - 23 April
ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖരും
ലോക്സഭയിലേയ്ക്കുള്ള പോളിംഗ് തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടിമ്പോള്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന് മോഹലാല്‍, നടനും സിപിഎം…
Read More » - 23 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല ; മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി…
Read More » - 23 April
സിപിഎം പരാതിയില്‍ കെ.സുധാകരനെതിരെ കേസെടുത്തു; വിനയായത് അവഹേളന വീഡിയോ
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.സുധാകരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു
Read More » - 23 April
അതിശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത : ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള…
Read More » - 23 April
കെ സുരേന്ദ്രനെതിരെ വ്യാജ ലഘുലേഖ വിതരണം : കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
പത്തനംതിട്ട ; സേവ് ശബരിമല ഫോറം എന്ന പേരിൽ ലഘുലേഖ വിതരണം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
Read More » - 23 April
സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് നിശ്ചിത സമയത്തിനകം വിട്ടുപോകുന്നവരില്‍ നിന്ന് കോഴ്സിന്റെ മുഴുവന്‍ തുകയും ഈടാക്കുന്നതിനെതിരെ ഹൈക്കോടതി . അങ്ങനെ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി വേണമെന്ന്…
Read More » - 23 April
സംസ്ഥാന വികസനം ലക്ഷ്യം; 1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Read More » - 23 April
വോട്ടിംഗ് യന്ത്രത്തിന് തകരാര്‍
കണ്ണൂരില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. മണ്ഡലത്തിലെ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായത്. യത്രത്തിന്റെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്നില്ല. പകരം വോട്ടിംഗ് യന്ത്രം എ്ത്തിക്കാനുള്ള ശ്രമം…
Read More »