Election NewsKeralaLatest News

വി ശിവന്‍കുട്ടിയുടെ ഹര്‍ജിയില്‍ ശ്രീധരന്‍ പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊ​ച്ചി: സി​പി​എം നേ​താ​വ് വി.​ശി​വ​ൻ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യിനല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് ഹൈ​ക്കോ​ട​തിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ള വ​ർ​ഗീ​യ ചു​വ​യോ​ടെ പ്ര​സം​ഗി​ച്ചുവെന്നു കാണിച്ച് ശി​വ​ൻ​കു​ട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​തി​നി​ടെ​ ആ​റ്റി​ങ്ങ​ലി​ൽ ന​ട​ത്തി​യ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടായിരുന്നു പരാതി. സംഭവത്തില്‍ ശ്രീ​ധ​ര​ൻ പി​ള്ള​ക്കെ​തി​രെ കേസ് എടുത്തതായി ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കോടതിയെ അറിയിച്ചു. ഇതേവിഷയത്തില്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും ശി​വ​ന്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button