Election NewsKeralaLatest News

അധികം വോട്ടുകള്‍ മെഷീനില്‍; റീ പോളിംഗ് നടത്തുമെന്ന് സ്ഥാനാര്‍ത്ഥി പി രാജീവ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തിൽ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി രാജീവ് വ്യക്തമാക്കി. കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ കൂടുതൽ വോട്ട് മെഷീനിൽ കണ്ടെത്തിയത്.പോളിങ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയായിരുന്നു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു. തിയ്യതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും

https://www.facebook.com/prajeev.cpm/posts/2437810922897659

shortlink

Related Articles

Post Your Comments

Related Articles


Back to top button