Kerala
- May- 2019 -8 May
വളാഞ്ചേരി പീഡനം: എല്‍ഡിഎഫ് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി
വളാഞ്ചേരി പീഡനക്കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവിലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read More » - 8 May
കാട്ടാന ആക്രമണത്തില്‍ ഒരു മരണം
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി രംഗസ്വാമിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രംഗസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്…
Read More » - 8 May
ചന്ദ്രശേഖര്‍ റാവുവുമായുള്ള കൂടിക്കാഴ്ച: പിണറായിയെ പരിഹസിച്ച് വിടി ബല്‍റാം
കൊച്ചി: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ മുഖ്യമ്ന്ത്രി പിണറായി വിജയനെ പരിഹസിച്ച്…
Read More » - 8 May
ജനല്‍ കമ്പിക്കിടയിലൂടെ യുവതിയുടെ പാദസരം മോഷ്ടിച്ചു
ആലുവ: രാത്രിയില്‍ വീടിനകത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു.ആലുവ കീഴ്മാട് കുന്നുംപുറം ചക്കാലക്കല്‍ വീട്ടില്‍ ജോസഫിന്റെ ഭാര്യയുടെ ഒന്നര പവന്റെ പാദസരമാണ് മോഷണം പോയത്. കടുത്ത ഉഷ്ണത്തെ…
Read More » - 8 May
ചിത്രങ്ങളെടുക്കാൻ കൂട്ടികൊണ്ടു പോയയാൾ ക്യാമറയുമായി മുങ്ങി
വെള്ളറട: ചിത്രങ്ങളെടുക്കാൻ കൂട്ടികൊണ്ടു പോയയാൾ ക്യാമറയുമായി മുങ്ങി.വെള്ളറട നയന സ്റ്റുഡിയോയിലെ ഫൊട്ടോഗ്രഫർ പ്രജേഷ്ജോണി (18) ൻെറ ഒന്നരലക്ഷം രൂപ വിലയുള്ള ക്യാമറയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. താൻ…
Read More » - 8 May
മോദിക്കും അമിത് ഷായ്ക്കു ക്ലീന്‍ ചിറ്റ്: തെരഞ്ഞെടുപ്പു കമ്മീഷനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീം…
Read More » - 8 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ആന ഉടമകളുടെ യോഗം ഇന്ന്
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന സാഹചര്യത്തതിൽ ആന ഉടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരും.രാവിലെ 11 മണിക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലഭിച്ചില്ലെങ്കിൽ പകരം…
Read More » - 8 May
ശ്രീലങ്കന്‍ ചാവേര്‍ സഫ്രാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനം; ആശയപരമായേ ഐ.എസിനൊപ്പമുള്ളൂ: റിയാസ് അബൂബക്കര്‍
കൊച്ചി : സിറിയയിലും ഇറാഖിലും തകര്‍ന്നെങ്കിലും പല രാജ്യങ്ങളിലും ഭീകരസംഘടനയായ ഐ.എസിന്റെ ശാഖകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാലക്കാടുനിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ…
Read More » - 8 May
പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്; നടപടി ഇന്നുണ്ടാകും
തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് നടപടിയുണ്ടാകും. ക്രമക്കേട് ഉണ്ടായെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് റിപ്പോർട്ട്…
Read More » - 8 May
കെഎസ്ആർടിസിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഡൽഹി : 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെഎസ്ആർടിസി ഹർജി…
Read More » - 8 May
തലസ്ഥാനത്ത് കുടുംബത്തിനു നേരെ ആക്രമണം: വധശ്രമത്തിനു കേസ്
പാലോട്: തിരുവനന്തപുത്ത് കുടംബത്തെ വീടുല് കയറി ആക്രമിച്ചതായി പരാതി. തിരുവനന്തപുരം പാലോട് പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു , ഭാര്യ സുചിത , പത്തു…
Read More » - 8 May
ഫ്രൊ. എന്‍ ആര് മാധവമേനോന് അന്തരിച്ചു
പ്രമുഖ നിയമപണ്ഡിതനും ആധുനിയ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും എന്നറിയപ്പെടുന്ന ഫ്രൊ. ഡോ. എന്‍ ആര് മാധവമേനോന് അന്തരിച്ചു 84 വയസ്സായിരുന്നു. ഇന്നലെ രാത്രി രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ…
Read More » - 8 May
നടുറോഡില്‍ പീഡന ശ്രമം ; രക്ഷയ്ക്കെത്തിയത് ആംബുലന്‍സ് ജീവനക്കാര്‍
തൃശൂര്‍: നടുറോഡിൽ നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമം. ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സ്ത്രീകൾ രക്ഷപ്പെട്ടു.അര്‍ധരാത്രിയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് സംഭവം നടന്നത്. പ്രതിയായ കോതമംഗലം…
Read More » - 8 May
ശിംശിപാവൃക്ഷം കൊടുമണ്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ ഫാമില്‍ പൂവിട്ടു…
പത്തനംതിട്ട: രാമായണ കഥയിലൂടെ പ്രശസ്തമായ ശിംശിപാവൃക്ഷം കൊടുമണ്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ ഫാമില്‍ പൂവിട്ടു. രാവണന് അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ ലങ്കയില്‍ അശോകവനിയില്‍ ശിംശിപാ വൃക്ഷച്ചുവട്ടിലാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് രാമായണത്തില്‍…
Read More » - 8 May
ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും കാണാതായിട്ട് രണ്ടാഴ്ച്ച
കോഴിക്കോട്: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും കാണാതായിട്ട് രണ്ടാഴ്ച്ച . യുവാവ് കള്ളക്കടത്ത് സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടതായി സംശയം . കോഴിക്കോട് അരക്കിണര്‍ സ്വദേശി…
Read More » - 7 May
കരാര്‍ത്തൊഴിലാളികളുടെ പിരിച്ചു വിടല്‍ തുടരുന്നു; ബിഎസ്എന്‍എല്‍ പ്രതിസന്ധിയില്‍
കൊച്ചി: ബിഎസ്എന്‍എലില്‍ കരാര്‍ത്തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടല്‍ തുടരുന്നു. ഇതിനകം കേരള സര്‍ക്കിളിനു കീഴിലുള്ള വിവിധ എസ്എസ്എകളില്നിന്നായി 156 പേരെയാണ് ഒഴിവാക്കിയത്. കരാര്ത്തൊഴിലായതിനാല് ബിഎസ്എന്‍എല്‍ നേരിട്ടല്ല പിരിച്ചുവിടുന്നതെന്നുമാത്രം.…
Read More » - 7 May
മൂന്നാര്‍– മറയൂര്‍ പാതയില്‍ പൂക്കാലം
മറയൂര്‍: മൂന്നാര്‍ മറയൂര്‍ പാതയിലെ മഴനിഴല്‍ക്കാടുകളിലെ ഹരിതാഭയ്ക്ക് മേലെ വിഷുക്കാലത്തെത്തിയ പീതവര്‍ണം ഇപ്പോഴും മറയാതെ നില്‍ക്കുന്നത് മധ്യവേനലവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. തേയില ത്തോട്ടങ്ങളിലെ…
Read More » - 7 May
മത്സ്യത്തൊഴിലാളികളെ പിഴിഞ്ഞ് സ്വകാര്യ പണമിടപാടുകാര്‍
കൊച്ചി: സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്പയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നുവെന്നും വന്‍ ബാധ്യത വരുന്നുവെന്നും പഠനറിപ്പോര്‍ട്ട്. കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ…
Read More » - 7 May
കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിൽ ഇരുമ്പുകമ്പി തുളച്ചുകയറി
വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം
Read More » - 7 May
പ്രളയത്തെ അതിജീവിച്ച് ചേന്ദമംഗലം കൈത്തറി; ഈ വര്‍ഷത്തെ സ്കൂള്‍ യൂണിഫോമുകള്‍ തയ്യാര്‍
കൊച്ചി: ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലത്തെ ശക്തമായി തിരിച്ചു വരുകയാണ്. അടുത്ത അധ്യയന വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുത്തന്‍ യൂണിഫോം തുണികള്‍ തയാറാക്കിയിരിക്കുകയാണ് ചേന്ദമംഗലം…
Read More » - 7 May
സൈനികന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം; തലയ്ക്ക് പരിക്ക്
അമ്പലപ്പുഴ: കാറിന് സൈഡ് കൊടുക്കുന്നതിനെ തുടർന്ന് മൂന്നംഗ സംഘം സൈനികന്റെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ആലപ്പാട് പഞ്ചായത്ത് മരുതൂര്‍കുളങ്ങര തെക്കു മുറിയില്‍ ആനന്ദഭവനില്‍ പ്രദീപി (48)…
Read More » - 7 May
ദേശീയപാതാ അതോറിറ്റി പണിയേണ്ടിയിരുന്ന പാലാരിവട്ടം പാലം സംസ്ഥാനസര്‍ക്കാര്‍ നിർമ്മിച്ചു,47 കോടി നല്കി കളിച്ചത് ജീവന് വച്ച്!
കൊച്ചി: നഗരമധ്യത്തില്‍ എപ്പോള്‍ ഇടിഞ്ഞു വീഴുമെന്നറിയാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിച്ചു കൊണ്ട് ഒരു പാലം. 2014 ല്‍ പണി തുടങ്ങി, 2016 ല്‍ ഉദ്ഘാടനവും കഴിഞ്ഞു.…
Read More » - 7 May
ഫോനി ചുഴലിക്കാറ്റ് : ഒഡീഷക്ക് കേരള സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തു കോടി രൂപ നല്കാന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആവശ്യപ്പെട്ടാല്‍…
Read More » - 7 May
ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ ഒരാളായ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ കുടുംബത്തിന്റെ പ്രതികരണം
കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് അമ്മയ്ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. കേരളത്തില്‍ ബോംബ്…
Read More » - 7 May
ഐഎസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ
ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More »