
കൊച്ചി : ഐഎസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ. ഓച്ചിറ സ്വദേശി ഫൈസലിനെയാണ് ന്‍ഐഎ അറസ്റ്റ് ചെയ്തത്. ഖത്തറില്‍ നിന്ന് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാസ് അബൂബക്കറെ പോലെ ഇയാളും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments