Kerala
- May- 2019 -5 May
ദേശീയപാത നാലുവരിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂട്ട്
ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Read More » - 5 May
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളുടെ ഔദ്യോഗിക വസതി നിർമ്മിക്കുന്നു
തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി നിർമ്മിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മൂന്ന് മന്ദിരങ്ങളുടെ തറക്കല്ലിടൽ ഏപ്രിൽ 30 ന് നടന്നിരുന്നു.…
Read More » - 5 May
ലോറി ഉരുണ്ട് പുഴയിലായി; ക്രെയിന്‍ എത്തിച്ചിട്ടും കരയ്ക്ക് കയറ്റാനായില്ല
വൈക്കം: അമിതഭാരം കയറ്റിയ ലോറി പിന്നോട്ട് ഉരുണ്ട് പുഴയില്‍ വീണു. മുറിഞ്ഞപുഴ പാലത്തിന് സമീപം ആറിന്റെ തീരത്താണ് സംഭവം. ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി രാജേഷ് ലോറിയില്‍ നിന്ന്…
Read More » - 5 May
പാലം പണിയിലെ ക്രമക്കേടില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലംപണിയിലെ ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കൊന്നുമില്ല. പാലം പണിയാനുള്ള നയപരമായ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ എടുത്തതെന്നും നിര്‍മാണമെല്ലാം RBDCK യുടെ ചുമതലയിലാണ് നടന്നതെന്നും മുന്‍ പൊതുമരാമത്ത്…
Read More » - 5 May
എ.ടി.എം തട്ടിപ്പ്; യുവാവിന് വന്‍ തുക നഷ്ടമായി
കൊല്ലം : എ.ടി.എം തട്ടിപ്പ്; യുവാവിന് വന്‍ തുക നഷ്ടമായി . കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എ.ടി.എം തട്ടിപ്പിലൂടെയാണ് യുവാവിന് ഇരുപത്തൊന്നായിരം രൂപ നഷ്ടമായത്. കരുനാഗപ്പള്ളി സ്വദേശിയായ…
Read More » - 5 May
പിടിയിലായ ശ്രീലങ്കൻ സ്വദേശി എത്തിയത് തമിഴ്നാട്ടിൽ നിന്ന് ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസിന്റെ കസ്റ്റഡിയിലായ ശ്രീലങ്കന്‍ സ്വദേശി എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്.മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് എന്നാണ് ഇയാളുടെ പേര്.ഇയാളെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കേന്ദ്ര…
Read More » - 5 May
ഒഡിഷയ്ക്ക് എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും…
Read More » - 5 May
ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ പ്രളയസമയത്തുണ്ടായ മണ്ണിടിച്ചിലില്‍ പാറകഷ്ണങ്ങളും മണ്ണുംകൊണ്ട് ഡാം നിറഞ്ഞിരുന്നു. ഇത് വെള്ളം…
Read More » - 5 May
കോവളത്ത് വീട്ടമ്മ ജീവനൊടുക്കി
കോവളം: കോവളത്ത് വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. കാഞ്ഞിരംകുളം മുഴക്കോല്‍ക്കുന്ന് വീട്ടില്‍ മുരുകന്റെ ഭാര്യ രാജേശ്വരി(45) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യത മൂല മുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്…
Read More » - 5 May
ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും
കോഴിക്കോട് : ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ കീഴിലുള്ള ആദ്യസംഘമാണ് ജൂലൈയില്‍ പുറപ്പെടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഹജ്ജ്…
Read More » - 5 May
മന്ത്രി എം.എം മണിയുടെ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം
ഇടുക്കി: ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ ചോലയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കി…
Read More » - 5 May
നീറ്റ് പരീക്ഷ ഇന്ന്; കർശന നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ…
Read More » - 5 May
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുന്നവർക്ക് ഇനി സുഖ വിശ്രമത്തിന് സൗകര്യം
തിരുവനന്തപുരം: നിത്യേന നൂറു കണക്കിന് പൊതുജനങ്ങള്‍ എത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി സുഖ വിശ്രമത്തിന് സൗകര്യം. എ.സി.വിശ്രമമുറികള്‍ക്ക് പുറമെ കുടിവെള്ള സംവിധാനവും മെച്ചപ്പെട്ട ടോയ്ലറ്റ് സംവിധാനവും ഒരുക്കാനാണ്…
Read More » - 5 May
സ്പിരിറ്റ് കടത്ത്: ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
സ്പിരിറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. അത്തിമണി അനില്‍ ആണ് ചിറ്റൂരില്‍ നിന്നും അറസ്റ്റിലായത്. ഇയാള്‍ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ചിറ്റൂരിലെ…
Read More » - 5 May
എസ്പിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ചികിത്സയിൽ
എസ്പിസി ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 36 കുട്ടികൾപേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്
Read More » - 5 May
അറയ്ക്കല്‍ രാജവംശത്തിലെ അടുത്ത സുല്‍ത്താനയെ നിയമിച്ചു
തലശ്ശേരി : അടുത്ത അറയ്ക്കല്‍ സുല്‍ത്താനയെ നിയമിച്ചു.ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവിയാണ് അടുത്ത സുൽത്താന.അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി(86) ഇന്നലെ രാവിലെ അന്തരിച്ചിരുന്നു. ആദിരാജ…
Read More » - 5 May
യുവതിയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്നു: യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: കൊച്ചിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിന് യൂണിവേഴ്സിറ്റി വിദ്യാനഗര്‍ റോഡില്‍ സജീവ് ഭാര്യ ബിന്ദു ഒന്നരവയസ്സുള്ള മകന് എന്നിവരാണ്…
Read More » - 4 May
കള്ളവോട്ട് നടന്നുവെന്ന പരാതി : പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കും
ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 4 May
ഏഴുവയസുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം; മുത്തശ്ശി രഹസ്യമൊഴി നല്കി
തൊടുപുഴ : ഏഴുവയസുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്കി. ഇടുക്കി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് മൊഴി നല്‍കിയത്. മുത്തശ്ശിക്കൊപ്പം…
Read More » - 4 May
ജലജന്യരോഗങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം
എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യം വകുപ്പിന്റെയും നേതൃത്വത്തില്‍ ത്വരിതഗതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നത്
Read More » - 4 May
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം : ഒരു ബസ് മറിഞ്ഞു, നിരവധിപേർക്ക് പരിക്കേറ്റു
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read More » - 4 May
കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനം, ഗുണ്ടാപ്രവര്‍ത്തനമല്ലെന്ന്; ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനമാണെന്നും ഗുണ്ടാപ്രവര്ത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 4 May
പതിനാറുകാരിയെ പീഡിപ്പിച്ച വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ ചുമത്തി
മലപ്പുറം: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്. സി.പി.ഐ.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. വളാഞ്ചേരി…
Read More » - 4 May
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » - 4 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുതിയ നിരത്ത് ഹാർബർ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുൺകുമാറാണ് മരിച്ചത്.…
Read More »