
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തു കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കുമെന്നും തീരുമാനം.
Post Your Comments