Kerala
- May- 2019 -1 May
ലീഗിന്റെ കള്ളവോട്ട്; മുഹമ്മദ് ഫായിസും ആഷിഖും നേരിട്ട് ഹാജരാകാന്‍ കളക്ടറുടെ നിര്‍ദേശം
സംഭവത്തില്‍ ആരോപണ വിധേയരായ മുഹമ്മദ് ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫായിസ് രണ്ടു തവണ…
Read More » - 1 May
ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു; രക്ഷകരായി അഗ്നിരക്ഷാസേന
തൃശ്ശൂർ: ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു , അഗ്നിരക്ഷാസേനയുടെ അവിചാരിതമായ ഇടപെടൽ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിലുള്ള കുട്ടികളുടെ ജീവൻ രക്ഷിച്ചു.ചെമ്പുക്കാവിലെ ജവഹർ ബാലഭവനിലെ ഒന്നാം നിലയിൽ…
Read More » - 1 May
നീലഗിരി ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി ; സുരക്ഷ വർധിപ്പിച്ചു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി., മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നീലഗിരി ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ 16 ചെക്പോസ്റ്റുകളിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ…
Read More » - 1 May
ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയെത്തിയത് ഇരുന്നൂറോളം പേർ, എത്തിയവരിലേറെയും സ്ത്രീകളും കുട്ടികളും
കൊല്ലം: ഭക്ഷ്യ വിഷബാധ, കടയ്ക്കലിൽ ഇരുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലർച്ചെ യുമായി ഇരുന്നുറോളം പേരാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.…
Read More » - 1 May
ശ്രീലങ്കന്‍ സ്ഫോടന കേസ് പ്രതികള്‍ തങ്ങി; രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ്
കൊച്ചി: ഭീകരര്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതു കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കളാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട് രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ് നടത്തി.…
Read More » - 1 May
കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുലക്ഷം തട്ടിയയാൾ പോലീസ് പിടിയിൽ
ചാലക്കുടി: കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് . കാർ വാഗ്ദാനം ചെയ്ത് മാള, വടമ സ്വദേശിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസ് പിടിയിൽ .…
Read More » - 1 May
കുടുംബവഴക്കിനിടെ 11 വയസുകാരിയെ വെട്ടിയ മധ്യവയസ്കൻ പോലീസ് പിടിയിൽ
തിരുവില്വാമല: കുടുംബവഴക്കിനിടെ 11 വയസുകാരിയെ വെട്ടിയ മധ്യവയസ്കൻ പോലീസ് പിടിയിൽ, കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പതിനൊന്നുകാരിയെ വെട്ടി പരുക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം…
Read More » - 1 May
കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. പാലക്കാട് ചിറ്റൂരില്‍ നിന്നുമാണ് എക്സൈസ് സംഘം അനധികൃതമാി കടത്തിയ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ തത്തമംഗലം സ്വദേശി…
Read More » - 1 May
മെമ്മറി കാർഡ് തിരികെ നൽകാത്തതിൽ യുവാവിനെ കൊലപ്പെടുത്തി; പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തൃശൂർ: മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് മടക്കാത്തതിലുള്ള വിരോധത്തിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പൂങ്കുന്നം എകെജി…
Read More » - 1 May
വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
പാലക്കാട്: ചിറ്റൂരില്‍ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്പിരിറ്റ് പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. 525 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്. കാറിലായിരുന്നു സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. കാറില്‍ 35…
Read More » - 1 May
പണം അപഹരിച്ച പോലീസുകാര്‍ പണം കൊടുത്തത് ആര്‍ക്കെന്ന് വെളിപ്പെടുത്തി
കൊച്ചി: പണം അപഹരിച്ച കേസില്‍ കൊച്ചില്‍ അറസ്റ്റിലായ പോലീസുകാരന്റെ മൊഴി പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയില്‍ നിന്ന് ഏഴു…
Read More » - 1 May
പ്രളയം; നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഈ മാസം തുകയെത്തുമെന്ന് കളക്ടർ
കൊച്ചി: പ്രളയം, നഷ്ടപരിഹാരപ്പട്ടികയിൽ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്ത പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഈ മാസം തന്നെ തുക എത്തുമെന്ന് ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ…
Read More » - 1 May
കേരളത്തിലെ ഐഎസ് ബന്ധം; സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന നിഗമനത്തില്‍ എന്‍ഐഎ
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മതപ്രഭാഷണം നടത്താന്‍ സഹ്റാന്‍ ഹാഷിം എത്തിയിരുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍…
Read More » - 1 May
സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; 7 പേർക്ക് പൊള്ളലേറ്റു
കോതമംഗലം: സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം, വാരപ്പെട്ടിയിൽ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ച് ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച…
Read More » - 1 May
മഴക്കാലം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് നിർദേശം
മലപ്പുറം: പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് നിർദേശം , ജില്ലയിൽ ശക്തമായ മഴക്കാലത്തിനു മുമ്പായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊ ർജിതമാക്കണമെന്നു ജില്ലാ കളക്ടർ അമിത് മീണ. മലന്പനി…
Read More » - 1 May
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പിടിമുറുക്കുന്നു; ഇന്നലെ മാത്രം കേസെടുത്ത ബസുകളുടെ കണക്കുകള്‍ ഇങ്ങനെ
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ മാത്രം പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് 173 ബസുകള്‍ക്കെതിരെ കേസെടുത്തു
Read More » - 1 May
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മരട് എസ് ഐ ബൈജു, സിവില്‍…
Read More » - 1 May
ഒന്‍പത് വയസുകാരിയെ ടെക്നോപാര്‍ക്ക് ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. തുമ്പയില്‍ ആണ് സംഭവം. ടെക്നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്ക് ജീവനക്കാരനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ തുമ്പ പോലീസില്‍ പരാതി…
Read More » - 1 May
മതിലില്‍ തല കുടുങ്ങി; നായയെ സാഹസികമായി രക്ഷിച്ചതിങ്ങനെ…
പുലര്‍ച്ചെ 3 മണി മുതല്‍ നായ അസാധാരണമായി കുരയ്ക്കുന്നത് സമീപവാസികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നായയുടെ തല മതിലില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയതോടെ സമീപവാസികള്‍ തൃക്കൂര് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ…
Read More » - 1 May
തുഷാറിന്റെ പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കളെത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി
കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി. കേരളത്തില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എന്‍കെ…
Read More » - 1 May
കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് പിടിയിൽ
കൊച്ചി: കഞ്ചാവുമായി വില്‍പ്പനക്കെത്തിയ കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൂവപ്പാടം ഓടമ്ബിള്ളിപ്പറമ്ബില് അശോക് കുമാറിന്റെ മകന് പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് രണ്ടാം…
Read More » - 1 May
ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും: റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ എടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് സൂചന. ഐഎസിന്റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്റിലാണ് ഇതിനെ…
Read More » - 1 May
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്. ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം.…
Read More » - 1 May
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുന്ന മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍
കാഞ്ഞങ്ങാട്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവില്‍…
Read More » - 1 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് കെപിഎ മജീദ്
മലപ്പുറം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നുമാണ് വിശദീകരണം.…
Read More »