Kerala
- May- 2019 -16 May
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാരത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച് മാവോയിസ്റ്റ് തടവുകാരണ് നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. അതേസമയം…
Read More » - 16 May
അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
മുക്കം: കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥിനുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഖില എന്ന വിദ്യാര്‍ത്ഥനിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം…
Read More » - 16 May
സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തിൽ കുളിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ചൊറിച്ചിലും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തിൽ കുളിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ക്കുളം ശുചീകരിക്കാന്‍ അധികൃതർ നടപടിയെടുത്തു.…
Read More » - 16 May
വിമാനത്താവളത്തിൽനിന്നും വീണ്ടും സ്വർണം പിടിക്കൂടി
കൊച്ചി: വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിക്കൂടി.നെടുമ്പാശേരി വിമാനത്താവളത്തിലാണ് സ്വർണവേട്ട നടന്നത്. ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 828 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.സൗദിയിൽ…
Read More » - 16 May
ചൂർണ്ണിക്കര സംഭവം ; വിജിലൻസ് കേസെടുത്തു
കൊച്ചി : എറണാകുളം ചൂർണ്ണിക്കരയിൽ നിലംനികത്തലിന് റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ് കേസെടുത്തു. സംഭവത്തിൽ ഇടനിലക്കാരൻ അബു,റവന്യൂ ഉദ്യോഗസ്ഥൻ അരുൺ എന്നിവരെ…
Read More » - 16 May
ആറു വയസ്സുകാരന് മൊഴി നല്കി; ആത്മഹത്യ കൊലപാതകമായതിങ്ങനെ
തിരുവനന്തപുരം : ആത്മഹത്യ എന്ന് കരുതിയ കേസില്‍ ആറുവയസ്സുകാരന്റെ മൊഴി വഴിത്തിരിവായി. തിരുവനന്തപുരം വട്ടപ്പാറയില്‍ കഴിഞ്ഞ ഞായറാഴ്ച മരിച്ച വിനോദിന്റേത് കൊലപാതകം തന്നെ എന്ന് കണ്ടെത്തി. ഭാര്യയുടെ…
Read More » - 16 May
കെവിന്‍വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി
കോട്ടയം: കെവിന് വധക്കേസില്‍ വീണ്ടും സാക്ഷികളുടെ മൊഴിമാറ്റം. ഇന്നു നടന്ന സാക്ഷി വിചാരണക്കിടെ രണ്ടു സാക്ഷികള്‍ കൂടി മൊഴി മാറ്റി. ഇരുപത്തിയേഴാം സാക്ഷി അലന്, തൊണ്ണൂറ്റിയെട്ടാം സാക്ഷി…
Read More » - 16 May
മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിക്കെതിരെ പ്രതിഷേധവുമായി വി. മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര പരിപാടിക്കെതിരെ പ്രതിഷേധവുമായി ബിജെപി എംപി വി. മുരളീധരൻ രംഗത്ത്. ‘നാം മുന്നോട്ട്’ എന്ന പരിപാടി പാർട്ടി ചാനലിന് നൽകിയതിന്…
Read More » - 16 May
കടലാക്രമണത്തെ ചെറുക്കാന്‍ പുലിമുട്ട് വേണമെന്ന് ആലപ്പുഴ സ്വദേശികൾ
ആലപ്പുഴ: കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തിയോട് കൂടിയ പുലിമുട്ട് വേണമെന്ന ആവശ്യവുമായി ആലപ്പുഴ നിവാസികൾ. ആലപ്പുഴ മുതല്‍ തോട്ടപ്പള്ളി വരെ കടലാക്രമണത്തില്‍ നാനൂറിലേറെ വീടുകളാണ് അടുത്ത കാലത്ത് തകര്‍ന്നത്.…
Read More » - 16 May
ഈ കുട്ടിസംഘങ്ങള്‍ നടത്തുന്നത് ജീവന് പോലും അപഹരിക്കുന്ന പ്രവര്‍ത്തി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
കോട്ടയം: ചെറുപ്പനാളുകളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തി ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു എന്നു കാണുമ്പോഴാണ് പലര്‍ക്കും ഇതൊരു സ്ഥിരം പരിപാടിയാക്കാനും ചെറുതു വിട്ട് വലിയ മോഷണങ്ങള്‍…
Read More » - 16 May
രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനുമായി പുതിയ ആപ്ലിക്കേഷൻ
പത്തനംതിട്ട: രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനുമായി പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ‘ രക്തതാരവലി ‘. പൊതു ഡയറക്ടറിയുടെ മാതൃകയിൽ ദേശീയ ആരോഗ്യ…
Read More » - 16 May
പഞ്ചായത്തിനെ കബളിപ്പിച്ച് വ്യാജ രേഖ സമര്‍പ്പിച്ചു; റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസ്
സില്‍വര്‍ റെസിഡന്‍സിയുടെ ഈ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടുണ്ട്. അപേക്ഷക്കൊപ്പം ഹാജരാക്കിയ പ്ലാനില്‍ സര്‍വ്വേ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ഹാജരാക്കാന്‍…
Read More » - 16 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി
നെയ്യാറ്റിന്‍ക്കര: കുടുംബ വഴക്കിനെ തുടര്‍ന്ന് നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. നിരന്തരം വീട്ടില്‍ വഴക്ക് ഉണ്ടാവുന്നതിനെ കുറിച്ച് ഇതില്‍ പരാമര്ശിച്ചുട്ടുണ്ടെന്നാണ് വിവരം.…
Read More » - 16 May
അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു .മംഗലാപുരം സ്വദേശി ജനാർദ്ദനൻ (32)ആണ് മരിച്ചത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട് ബന്ധുക്കളെത്തിയാൽ പോസ്റ്റുമാർട്ടം നടത്തി മൃതദേഹം വിട്ടുനൽകും.
Read More » - 16 May
കൊച്ചിയിൽ ചന്ദനത്തിരയിൽ നിന്നും തീ പടർന്ന് ഫ്ലാറ്റിനു തീ പിടിച്ചു
കൊച്ചി: പനമ്പിളി നഗറിലേ ക്ളൗഡ് 9 ഫ്ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു ഫ്ളാറ്റ് പൂർണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാൽ മുഴുവൻ സാധന സാമഗ്രികളും നശിച്ചു. രാത്രി…
Read More » - 16 May
പ്രളയത്തിന് പുറകേ തീയും, കണ്ണീര് തോരാതെ കൃഷ്ണന്റെ കുടുംബം
മാവേലിക്കര: ഒന്നിനു പുറകേ ഒന്നായി ദുരന്തത്തിന്റെ പെരുമഴയാണ് ഈ കുടുംബത്തിന്. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബത്തിന്റെ താത്കാലിക വീടും കത്തി നശിച്ചിരിക്കുകയാണ്. ചെട്ടികുളങ്ങര മറ്റം തെക്ക് മങ്ങാട്ട് കോളനിയില്‍…
Read More » - 16 May
ടിസിക്കായി ലക്ഷങ്ങൾ ആവശ്യപ്പെട്ട് സ്കൂളുകൾ ; രക്ഷിതാക്കൾ പരാതി നൽകി
മലപ്പുറം : വിദ്യാർത്ഥികളുടെ ടിസിക്കായി സ്കൂളുകൾ ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന് പരാതി. എട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകി. മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേർഡ് സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.…
Read More » - 16 May
കാസര്‍കോട് റീപോളിംഗ്: സ്വാഗതം ചെയ്ത് ഇ.പി ജയരാജന്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജരാജന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് തീരുമാനത്തേയും…
Read More » - 16 May
കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷര്‍ട്ട് വീടിന് സമീപത്ത് നിന്നും കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം : കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷര്‍ട്ട് ദിവസങ്ങൾക്കകം ശേഷം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് ഭവനില്‍ രാജേഷി(35)നെ…
Read More » - 16 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: കൂടുതല്‍ വെളിപ്പെടുത്തലുമായി ചന്ദ്രന്, മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കും
നെയ്യാറ്റില്ക്കര: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ചന്ദ്രന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. വസ്തു വില്‍പ്പനയെ ചൊല്ലി ലേഖയുമായി തര്‍ക്കം നടന്നിരുന്നുവെന്ന് ചന്ദ്രന്…
Read More » - 16 May
ഇവര്‍ ജപ്തികൂടി താങ്ങുമോ? സര്‍ക്കാര്‍ ഉത്തരവിനെ മാനിക്കാതെ ബാങ്കുകള്‍
തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പ്രളയം വരുത്തിവെച്ച ദുരിതങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല. അതിനിടയിലാണ് ബാങ്കുകാരുടെ ഭാഗത്തു നിന്നുള്ള തിരിച്ചടികൂടി ഏല്‍ക്കേണ്ടി വരുന്നത്. ഈ മേഖലകളില്‍…
Read More » - 16 May
റീപോളിംഗ് ; കൂടുതൽ പരിശോധന വേണമെന്ന് സിപിഎം
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസർകോട് മണ്ഢലത്തിൽ റീപോളിംഗ് നടത്താനിരിക്കെ കൂടുതൽ പരിശോധന വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.കള്ളവോട്ട് പരാതി ഉയർന്ന എല്ലാ ബൂത്തുകളിലും പരിശോധന…
Read More » - 16 May
റിലേ നിരാഹാരം ഫലം കാണുമോ; തൊവരിമല ഭൂസമരം തലസ്ഥാനത്തേക്കും
വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു
Read More » - 16 May
ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല
ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിക്കപ്പെടുന്ന പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിലാണ് സംഭവം. സംവരണത്തിന് അര്‍ഹരായ കുട്ടികളുടെ അപേക്ഷയാണ് പ്രത്യേകം ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നിരസിച്ചത്.…
Read More » - 16 May
കൂടുതല്‍ സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ റീപോളിംഗിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മണ്ഡലത്തിലെ കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്.…
Read More »